"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സ്കൗട്ട്&ഗൈഡ്സ്-17 (മൂലരൂപം കാണുക)
20:30, 15 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== സ്കൗട്ട് & ഗൈഡ്സ് 2019 == | |||
സ്കൗട്ട് ആന്റ് ഗൈഡ് പ്രവർത്തന റിപ്പോർട്ട് | |||
ജൂൺ 5 പരിസ്ഥിതി ദിനത്തിന് വൃക്ഷ തൈ നട്ടുകൊണ്ട് പച്ചക്കറിത്ോട്ട നിർമ്മാണത്തിന് | |||
തുടക്കം കുറിച്ചു.ഓരോ സ്കൗട്ടും ഗൈഡും ഗ്രോ ബാഗുകളിൽ തയ്യാറാക്കിയ പച്ചക്കറി തൈകൾ കൊണ്ടുവന്നാണ് തോട്ടമൊരുക്കിയത്. | |||
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് നടത്തിയ പുസ്തക പ്രദർശനത്തിന് സജീവ നേതൃത്വം നല്കി. | |||
ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് സഡാക്കോ കൊക്ക് നിർമ്മാണവും പ്രദർശനവും നടന്നു | |||
ആഗസ്റ്റ്15 ന് പരേഡ് പരിശീലനം നടന്നു | |||
സെപ്റ്റംബർ | |||
ഹരിതകേരള ശുചിത്വ മിഷന്റെ ഭാഗമായി നടന്ന സെമിനാറിൽ യൂണിറ്റിൽ നിന്ന് രണ്ടു പേർ പങ്കെടുത്തു. അതിന്റെ ഭാഗമായി ക്ലാസ്സ് തല ബോധവൽക്കരണ പരിപാടി നടന്നു.തുടർന്ന് ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ ശേഖരിക്കുകയും പേപ്പർ പേന നിർമ്മിക്കുകയും ചെയ്തു .സ്കൂൾ തല യുവജനോത്സവത്തിൽ ഹെഡ്മാസ്റ്റർ പേപ്പർ പേനയുടെ ഉദ്ഘാടനം നടത്തി. | |||
ഒക്ടോബർ 2 മുതൽ 8വരെ സാനിറ്റേഷൻ പ്രോഗ്രാം നടന്നു.തുടർന്ന് ശുചിത്വ ബോധവൽക്കരണത്തിന്റെ ഭാഗമായി വെയ്സ്റ്റ് ബിന്നുകൾ വേണമെന്ന് ഹെഡ്മാസ്റ്ററോച് ആവശ്യപ്പെടുകയും സ്റ്റാഫ് സെക്രട്ടറി അത് വാങ്ങി തരികയും ചെയ്തു. | |||
നവംബർ 7ഫ്ലാഗ് ഡേ ആഘോഷം യൂണിറ്റ് തലത്തിൽ നടന്നു.എല്ലാ അംഗങ്ങൾക്കും ഫ്ലാഗ് വിതരണം ചെയ്തു. | |||
നവംബർ 14 ശിശുദിനത്തിൽ ക്ലീൻ ക്യാംപസ് വിജയികളെ തിരഞ്ഞെടുത്തു. 6Aക്ലാസ്സിനാണ് സമ്മാനം കിട്ടിയത്.ക്ലാസ്സിലെ കുട്ടികൾക്ക് സ്കൗട്ട്-ഗൈഡ് വിദ്യാർത്ഥികൾ നിർമ്മിച്ച പേപ്പർ പേന സമ്മാനമായി നല്കി. | |||
== സ്കൗട്ട് ആന്റ് ഗൈഡ് == | == സ്കൗട്ട് ആന്റ് ഗൈഡ് == |