"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 8: വരി 8:
'''നാറാത്ത്:- '''കണ്ണൂർ പട്ടണത്തിൽ നിന്ന് സുമാർ 20 കിലോമീറ്റർ വടക്ക് കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന പുഴയോര ഗ്രാമമാണ് നാറാത്ത്. നാറാത്തിന്റെ ചരിത്രം തേടി ചെല്ലുമ്പോൾ കൃസ്തു വാഷാരംഭം എ.ഡി.150 ൽ കേരം സന്ദർശിച്ച ടോളമിയുടെ യാത്രാ വിവരണത്തിൽ പ്രാചീന തുറമുഖമായ നൗറയെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ചരിത്ര ഗവേഷകനായ ജി.വൈദ്യനാഥയ്യർ നൗറ വളപട്ടണം പുഴയുടെ തീരത്താണെന്നും സൂചന നൽകുന്നു.  നാറാത്തിലെ മുണ്ടോൻ വയൽ പ്രദേശത്തെ പഴയ ആധാരത്തിൽ "ആയിക്കൽ" എന്ന പേരും കാണുന്നു. ആയിക്കൽ(അഴീക്കൽ) മണ്ണടിഞ്ഞു പോയതിനു ശേഷം ഇന്നത്തെ അഴീക്കൽ തുറമുഖമായി വികസിച്ചെന്നും കാണാം.  നാറാത്തും അഴീക്കൽ തുറമുഖവും തമ്മിൽ ചെറിയ വ്യത്യാസമേ ഉള്ളൂ. ഭൂപരമായും ഭാഷാപരമായും നൗറതന്നെയാണ് നാറാത്തായി മാറുന്നത്. കുജ വർമ്മ മഹാരാജാവ് നാരായണ പുരം എന്ന മഹാവിഷ്ണു ക്ഷേത്രം നിർമ്മിച്ചു. ഈ നാരായണ പുരമാണ് നാറാത്തായി മാറിയതെന്നും ചരിത്ര ഗവേഷകന്മാർ കരുതുന്നു.

'''പാമ്പുരുത്തി:- '''ചിറക്കൽ രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. ഒരിക്കൽ ചിറക്കൽ രാജാവ് ദ്വീപ് സന്ദർശിക്കാൻ വേണ്ടി ഇവിടെയെത്തി. ഒരു കദളി വാഴയിൽ മൂർഖൻ ഫണം വിടർത്തിനിൽക്കുന്നതു രാജാവിന്റെ ശ്രദ്ധയിൽപ്പെട്ടു. തൊട്ടടുത്ത് തന്നെ മറ്റൊരു പാമ്പിനേയും കാണാനിടയായി. ഉടനെ രാജാവ് ചോദിച്ചു : “ഇതെന്താ പാമ്പിന്റെ തുരുത്തോ”? രാജാവിന്റെ ഈ ചോദ്യമാണ് “പാമ്പുരുത്തി” എന്ന പേരിനു നിദാനമായി തീർന്നത് എന്നാണ് പറയപ്പെടുന്നത്.

'''ഒരിക്കലും വറ്റാത്ത നീരുറവ:- '''പാടിക്കുന്നിന്റെ ചെരിവില് സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു ഗുഹ.ഇവിടെ നിന്നും ഒഴുകുന്ന നീരുറവ കൊളച്ചേരി തോടുവഴി മുണ്ടേരി പുഴയിൽ സമാപിക്കുന്നു. ഈ ണ്ണീരുറവയിൽ നിന്നും ഒഴുകുന്ന ജലം സംഭരിച്ചാൽ അർദ്ധദ്വീപായി കിടക്കുന്ന കൊളച്ചേരി, മയ്യിൽ, കുറ്റിയാട്ടൂർ,നാറാത്ത് പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കാൻ കഴിയും.

'''കൊളച്ചേരിയിലെ നാടുവാഴി :- '''ഇരിക്കൂർ ഫർഖയിലെ പ്രധാന നാടുവാഴി തറവാടാണ് കരുമാരത്തില്ലം. കൊളച്ചേരിയിലെയും പരിസരപ്രദേശങ്ങളിലെയും ഭൂമികളെല്ലാം ഇല്ലത്തിന്റെ അധീനതയിലായിരുന്നു. കല്യാടെശമാൻ, കരക്കാട്ടിടം നായനാർ എന്നിവരായിരുന്നു മറ്റു നാടുവാഴി പ്രമാണിമാർ. ഇവർ രണ്ടു പേരും കൂടിയാണ് ഇപ്രദേശം അടക്കിവാണിരുന്നത്. പാട്ടയം, നണിയൂർ, കൊളച്ചേരി എന്നിവിടങ്ങളിലെ കൃഷിക്കാരെല്ലാം കരുമാരത്തില്ലത്തിലെ കുടിയാന്മാരായിരുന്നു. കരം കൊടുക്കാൻ വീഴ്ച വരുത്തിയ കൃഷിക്കാരെ ഒഴിപ്പിക്കുകയും എതിർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടിയും എടുത്തിരുന്നു. പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളിലെയും തന്ത്രിമാർ കരുമാരത്തില്ലത്തെ നമ്പൂതിരിമാരായിരുന്നു. ഇന്നും ആ സ്ഥിതി തുടരുന്നു.

'''കരുമാരത്തില്ലം :- '''നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു നമ്പൂതിരി തറവാടാണിത്. കേരളത്തിലെ 308 വലുതും ചെറുതുമായ ക്ഷേത്രത്തിലെ തന്ത്രോധികാരവും ചിറക്കൽ മാവേലിക്കര തിരുവിതാംകൂർ രാജ കുടുംബങ്ങളിലെ പൗരോഹിത്യ സ്ഥാനവും ഉള്ള തറവാടാണ്. വടക്കേ മലബാറിലെ ഓരു  ജന്മി കുടുംബമാണിത്. തന്ത്രം, മന്ത്രവാദം,വിഷവൈദ്യം,ആനവൈദ്യം, കലാരംഗം തുടങ്ങി പല വിഷയങ്ങളിലും പ്രാവീണ്യം ഉള്ളവർ മുമ്പ് കാലത്തും ഇപ്പോഴും ഇവിടെയുണ്ട്.  മുമ്പ് കാലത്ത് നാട്ടിൻ പുറത്ത് ഉണ്ടായിരുന്ന ക്രിമിനൽ, സിവിൽ കാര്യങ്ങൾ പോലും  പറഞ്ഞു തീർത്തിരുന്നത് ഇവിടെ വെച്ചായിരുന്നു.ഏതാണ്ട് ഒരു ഏക്കർ സ്ഥലത്ത് തറവാട് കെട്ടിടങ്ങൾ സ്ഥിതി ചെയ്തിരുന്നു.

ആ കെട്ടിടത്തിനു മുന്നിൽ കിരാതമൂർത്തിയുടെ പ്രതിഷ്ഠ ക്ഷേത്രമുണ്ട്. കൂടാതെ തെയ്യം സ്ഥാനമുണ്ട്. ഇല്ലാത്തോടനുബന്ധിച്ച് നാല് ക്ഷേത്രങ്ങൾ വേറെയുമുണ്ട്. ചേലേരി സുബ്രഹമണ്യ ക്ഷേത്രം, വടുവചാലാപ്പൻ, വിഷ്ണു അയ്യപ്പൻ ക്ഷേത്രത്തിന്റെ ഊരായവയും തന്ത്രവും കരുമരത്തില്ലത്തിന്റെതാണ്.
1,327

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/675155" എന്ന താളിൽനിന്ന് ശേഖരിച്ചത്