"ഗവ. എച്ച് എസ് എസ് ചെങ്ങമനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 45: വരി 45:


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ഗൈഡ്സ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.




== മറ്റു പ്രവര്‍ത്തനങ്ങള്‍ ==





03:00, 10 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് എസ് ചെങ്ങമനാട്
വിലാസം
എറണകുളം

എറണകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-01-2010GHSS CHENGAMANAD



ആമുഖം

ചെങ്ങമനാട്‌ മുനിക്കല്‍ ഗുഹാലയക്ഷേത്രത്തിന്‌ എതിര്‍വശത്തായി വടക്കേടത്ത്‌ ശങ്കരപിള്ളയെന്ന വ്യക്തി തന്റെ പുരയിടത്തില്‍ നിന്നും 40 സെന്റ്‌ സ്ഥലം മാറ്റി അതില്‍ ഓലഷെഡ് കെട്ടി 1911ല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം തുടങ്ങി.

ശ്രീ: ചട്ടമ്പിസ്വാമികളുടെയും മറ്റും പ്രവര്‍ത്തന ഫലമായി സ്‌കൂളിന്‌ 1913ല്‍ സര്‍ക്കാര്‍ അംഗീകാരം കിട്ടുകയും ഗവ: പ്രൈമറി സ്‌കൂളായി പ്രവര്‍ത്തിക്കുകയും ചെയ്‌തു. 2000ല്‍ ഗവ: ഹൈസ്‌കൂള്‍ ഹയര്‍സെക്കന്റി സ്‌കൂളാവുകയും ചെയ്‌തു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 591 കുട്ടികളും ഹയര്‍സെക്കന്റി വിഭാഗത്തില്‍ 1692 കുട്ടികളും ഉണ്ട്‌.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.




വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

ജി.എച്ച്.എച്ച്.എസ്.ചെങ്ങമനാട്, ചെങ്ങമനാട്‌. പി.ഒ,
എറണകുളം















വഴികാട്ടി

<googlemap version="0.9" lat="10.140242" lon="76.356354">10.152746, 76.322021, GHSS CHENGAMANAD10.151394, 76.319962</googlemap>