"ഗണിതശാസ്ത്രക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
''' | '''ഘടന''' | ||
എച്ച്. എസ്. വിഭാഗത്തില്‍ നിന്ന് 75 കുട്ടികളും യു.പി, എല്‍.പി വിഭാഗങ്ങളില്‍ നിന്ന് 40 കുട്ടികള്‍ വീതവും അംഗങ്ങള്‍. ഒമ്പതാം ക്ലാസിലെ അരുണ്‍ ബാബു സെക്രട്ടറി, അദ്ധ്യാപിക ജെ, ഗിരിജാമണി കണ്‍വീനര്‍. | |||
'''പ്രവര്‍ത്തനങ്ങള്‍'''<br> | |||
'''ഗണിത ശാസ്ത്ര മാഗസിനുകള്‍:''' | |||
ക്ലാസ് തലത്തില്‍ ഗണിത ശാസ്ത്ര മാഗസിനുകള്‍ തയ്യാറാക്കുകയും ഇവയില്‍ ഏറ്റവും മികച്ച മാഗസിനുകള്‍ക്ക് സമ്മാനവും നല്‍കിപ്പോരുന്നു. | |||
'''ഗണിത ശാസ്ത്രക്വിസ്സ് കോര്‍ണര്‍''': | |||
കുട്ടികള്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ക്വിസ്സ് കോര്‍ണറീല്‍ പ്രദര്‍ശിപ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോമാസവും ക്വിസ്സ് മത്സരം സംഘടിപ്പിയ്ക്കുന്നു. | |||
'''ഗണിതശാസ്ത്ര പ്രഭാഷണങ്ങള്‍''': | |||
സ്കൂള്‍ അസംബ്ലിയില്‍ ഒരു ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തികൊണ്ട് ഒരു ക്സബ്ബ് അംഗം സംസാരിയ്ക്കാറുണ്ട്. | |||
'''ഗണിത പൂക്കള ഡിസൈന്‍ മത്സരം''': | |||
ഓണാഘോഷത്തിന്റെ ഭാഗമായി ഗണിത പൂക്കള ഡിസൈന്‍ മത്സരം സംഘടിപ്പിയ്ക്കുന്നു. ഇതിലെ മികച്ച നിലവാരമുള്ള പൂക്കളങ്ങള്‍ക്ക് സമ്മാനവും നല്‍കിപ്പോരുന്നു. | |||
[[ചിത്രം:Govt dvhss maths 1.jpg]] | |||
'''ഗണിതശാസ്തമോഡലുകള്‍''': | |||
പഠനം അനായസമാക്കാന്‍ കുട്ടികള്‍ വിവിധതരത്തിലുള്ള മോഡലുകള്‍ തയ്യാറാക്കുന്നു. |
18:52, 9 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഘടന
എച്ച്. എസ്. വിഭാഗത്തില്‍ നിന്ന് 75 കുട്ടികളും യു.പി, എല്‍.പി വിഭാഗങ്ങളില്‍ നിന്ന് 40 കുട്ടികള്‍ വീതവും അംഗങ്ങള്‍. ഒമ്പതാം ക്ലാസിലെ അരുണ്‍ ബാബു സെക്രട്ടറി, അദ്ധ്യാപിക ജെ, ഗിരിജാമണി കണ്‍വീനര്‍.
പ്രവര്‍ത്തനങ്ങള്‍
ഗണിത ശാസ്ത്ര മാഗസിനുകള്‍:
ക്ലാസ് തലത്തില്‍ ഗണിത ശാസ്ത്ര മാഗസിനുകള്‍ തയ്യാറാക്കുകയും ഇവയില്‍ ഏറ്റവും മികച്ച മാഗസിനുകള്‍ക്ക് സമ്മാനവും നല്‍കിപ്പോരുന്നു.
ഗണിത ശാസ്ത്രക്വിസ്സ് കോര്‍ണര്‍: കുട്ടികള്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ക്വിസ്സ് കോര്‍ണറീല്‍ പ്രദര്‍ശിപ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോമാസവും ക്വിസ്സ് മത്സരം സംഘടിപ്പിയ്ക്കുന്നു.
ഗണിതശാസ്ത്ര പ്രഭാഷണങ്ങള്‍: സ്കൂള്‍ അസംബ്ലിയില്‍ ഒരു ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തികൊണ്ട് ഒരു ക്സബ്ബ് അംഗം സംസാരിയ്ക്കാറുണ്ട്.
ഗണിത പൂക്കള ഡിസൈന്‍ മത്സരം: ഓണാഘോഷത്തിന്റെ ഭാഗമായി ഗണിത പൂക്കള ഡിസൈന്‍ മത്സരം സംഘടിപ്പിയ്ക്കുന്നു. ഇതിലെ മികച്ച നിലവാരമുള്ള പൂക്കളങ്ങള്‍ക്ക് സമ്മാനവും നല്‍കിപ്പോരുന്നു.
ഗണിതശാസ്തമോഡലുകള്‍: പഠനം അനായസമാക്കാന്‍ കുട്ടികള്‍ വിവിധതരത്തിലുള്ള മോഡലുകള്‍ തയ്യാറാക്കുന്നു.