"ജി.ബി.എച്ച്. എസ്.എസ്. തിരൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19016 (സംവാദം | സംഭാവനകൾ)
'==== '''പ്രവർത്തനങ്ങൾ 2019 -20''' ==== '''ഗാന്ധി സന്ദേശസ്മൃത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19016 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
==== '''പ്രവർത്തനങ്ങൾ 2019 -20''' ====
==== '''പ്രവർത്തനങ്ങൾ 2019 -20''' ====
'''ഗാന്ധി സന്ദേശസ്മൃതിയാത്ര സംഘടിപ്പിച്ചു'''<br />
'''ഗാന്ധി സന്ദേശസ്മൃതിയാത്ര സംഘടിപ്പിച്ചു'''<br />
.: മഹാത്മജിയുടെയും കസ്തൂർബാ ഗാന്ധിയുടെയും 150-ജന്മവാർഷികത്തിന്റെ ഭാഗമായ് തിരൂർ ഗവ:ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും ഗാന്ധി ദർശൻ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാത്ഥികൾ ഗാന്ധി സന്ദേശസ്മൃതിയാത്ര സംഘടിപ്പിച്ചു.ഗാന്ധിയുടെ 150-ജന്മവാർഷികത്തിന്റെ ഭാഗമായ് സംഘടിപ്പിച്ച "മോഹൻദാസ് മുതൽ മഹാത്മാഗാന്ധി വരെ " എന്ന ഗാന്ധി ചിത്രപ്രദർശനം ഹെഡ്മാസ്റ്റർ Pസജീവൻ ഉദ്ഘാടനം ചെയ്തു. സ്മൃതി യാത്രക്ക് വി.വി വിനോദൻ, മേഴ്സി ജോർജ്, വി കെ പുരുഷോത്തമൻ ,ആരിഫ, ബിന്ദു, ഷംസുദ്ധീൻ എന്നിവർ നേതൃത്വം നൽകി. ജന്മദിനാചരണത്തിന്റെ ഭാഗമായ്, വിദ്യാലയ ശുചീകരണം, ഗാന്ധി സാഹിത്യ കോർണർ രൂപീകരണം, ഗാന്ധി ക്വിസ് എന്നി പരിപാടികളും ഈ വാരത്തിൽ സംഘടിപ്പിച്ചിരിക്കുന്നു
മഹാത്മജിയുടെയും കസ്തൂർബാ ഗാന്ധിയുടെയും 150-ജന്മവാർഷികത്തിന്റെ ഭാഗമായ് തിരൂർ ഗവ:ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും ഗാന്ധി ദർശൻ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാത്ഥികൾ ഗാന്ധി സന്ദേശസ്മൃതിയാത്ര സംഘടിപ്പിച്ചു.ഗാന്ധിയുടെ 150-ജന്മവാർഷികത്തിന്റെ ഭാഗമായ് സംഘടിപ്പിച്ച "മോഹൻദാസ് മുതൽ മഹാത്മാഗാന്ധി വരെ " എന്ന ഗാന്ധി ചിത്രപ്രദർശനം ഹെഡ്മാസ്റ്റർ Pസജീവൻ ഉദ്ഘാടനം ചെയ്തു. സ്മൃതി യാത്രക്ക് വി.വി വിനോദൻ, മേഴ്സി ജോർജ്, വി കെ പുരുഷോത്തമൻ ,ആരിഫ, ബിന്ദു, ഷംസുദ്ധീൻ എന്നിവർ നേതൃത്വം നൽകി. ജന്മദിനാചരണത്തിന്റെ ഭാഗമായ്, വിദ്യാലയ ശുചീകരണം, ഗാന്ധി സാഹിത്യ കോർണർ രൂപീകരണം, ഗാന്ധി ക്വിസ് എന്നി പരിപാടികളും ഈ വാരത്തിൽ സംഘടിപ്പിച്ചിരിക്കുന്നു
<gallery>
<gallery>19016_G S.jpg|ഗാന്ധി സന്ദേശസ്മൃതിയാത്ര സംഘടിപ്പിച്ചു</gallery>
19016_G S.jpg|ഗാന്ധി സന്ദേശസ്മൃതിയാത്ര സംഘടിപ്പിച്ചു</gallery>