"ജി.എച്ച്.എസ്.എസ്. പകൽക്കുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:pakalkurischool.jpg]]
[[ചിത്രം:pakalkurischool.jpg]]
ഉള്ളടക്കം
[മറയ്ക്കുക]
    {{ '''ചരിത്രം'''}}
    {{''' ഭൗതികസൗകര്യങ്ങള്‍'''}}
    {{'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''}}
  {{ '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്'''}}
    {{'''വഴികാട്ടി'''}}


'''ആമുഖം'''
'''ആമുഖം'''

21:49, 18 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം [മറയ്ക്കുക]

   ഫലകം:'''ചരിത്രം'''
   ഫലകം:''' ഭൗതികസൗകര്യങ്ങള്‍'''
   ഫലകം:'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''
  ഫലകം:'''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്'''
   ഫലകം:'''വഴികാട്ടി'''


ആമുഖം

തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പകല്‍ക്കുറി ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലാണ് ഈ സ്കൂള്‍. അഞ്ചാം ക്ളാസു മുതല്‍ പന്ത്രണ്ടാം ക്ളാസുവരെ രണ്ടായിരത്തോളം വിദ്യാര്ത്ഥികള്‍ ഇവിടെ പഠിക്കുന്നു.

ഇപ്പോള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പാള്‍ ശ്രീ.എം.യൂസഫും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പാള്‍ ശ്രീമതി നസീറാ ബീവിയുമാണ്.



http://www.dhsekerala.gov.in.

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._പകൽക്കുറി&oldid=6717" എന്ന താളിൽനിന്ന് ശേഖരിച്ചത്