"ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35012 (സംവാദം | സംഭാവനകൾ)
No edit summary
35012 (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:
       മാർച്ചിൽ എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക്ഒരു  അഭിരുചി പരീക്ഷ നടത്തുകയും അതിൽ ഉയർന്ന മാർക്ക് നേടിയ 35കുട്ടികളെ ലൈറ്റിൽകിത്സ്‌ അംഗങ്ങളായി തെരഞ്ഞെടുക്കുകയും ചെയ്തു. ഈ കുട്ടികൾക്ക് എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാല് മാണി മുതൽ അഞ്ചു മാണി വരെ പരിശീലനം നൽകുന്നുണ്ട്. മാസത്തിൽ ഒരു ശനിയാഴ്ച ഒൻപതു മുപ്പതു മുതൽ നാലു മുപ്പതു വരെയും ട്രെയിനിങ് നൽകി വരുന്നു. ഇതിൽ വിഗദ്ധരുടെ ക്ലാസും ഉൾപ്പെടുന്നു.  

2018-19 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഐ .റ്റി  ക്ലബ്ബിൽ 34കുട്ടികളാണ്  അംഗങ്ങളായിട്ടുള്ളത് .ഇവർക്ക് യൂണിറ്റ് തല ക്യാമ്പ് ,സബ് ജില്ലാ തല ക്യാമ്പ്, ജില്ലാ തല ക്യാമ്പ് ,സംസ്ഥാന തല ക്യാമ്പ്  എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വെക്കാനായി എന്നുള്ളത് എടുത്തു പറയത്തക്ക  കാര്യമാണ് . യൂണിറ്റ് തല  ക്യാമ്പിൽ നിന്നും മികച്ച  പ്രകടനം കാഴ്ച വച്ച 8 കുട്ടികൾ സബ്ജില്ലാ  ക്യാമ്പിൽ  പങ്കെടുത്തു .( 3പേര് പ്രോഗ്രാമിങ്, 3 പേർ അനിമേഷൻ).'''</big>
2018-19 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഐ .റ്റി  ക്ലബ്ബിൽ 34കുട്ടികളാണ്  അംഗങ്ങളായിട്ടുള്ളത് .ഇവർക്ക് യൂണിറ്റ് തല ക്യാമ്പ് ,സബ് ജില്ലാ തല ക്യാമ്പ്, ജില്ലാ തല ക്യാമ്പ് ,സംസ്ഥാന തല ക്യാമ്പ്  എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വെക്കാനായി എന്നുള്ളത് എടുത്തു പറയത്തക്ക  കാര്യമാണ് . യൂണിറ്റ് തല  ക്യാമ്പിൽ നിന്നും മികച്ച  പ്രകടനം കാഴ്ച വച്ച 8 കുട്ടികൾ സബ്ജില്ലാ  ക്യാമ്പിൽ  പങ്കെടുത്തു .( 3പേര് പ്രോഗ്രാമിങ്, 3 പേർ അനിമേഷൻ).'''
  <font color="green" size=4>
  <font color="green" size=4>
'''2019-20 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഐ .റ്റി  ക്ലബ്ബിൽ 35കുട്ടികളാണ്  അംഗങ്ങളായിട്ടുള്ളത് 26-6-2019 ൽ നടത്തപ്പെട്ട വൺഡേ ക്ലാസ്സോടുകൂടി പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്യപ്പെട്ടു ബഹുമാനപെട്ട  H M , S I T C , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ എന്നിവർ സന്നിഹിതർ ആയിരുന്നു.35 കുട്ടികൾ അംഗങ്ങൾ ആയി പ്രവർത്തിക്കുന്നു.എല്ലാ മാസവും ബുധനാഴ്ചകളിൽ ക്ലാസുകൾ നടത്തപെടുന്നു.'''

"https://schoolwiki.in/ലിറ്റിൽ_കൈറ്റ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്