Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:

                   <big><big>പ്രവേശനോത്സവം 2019</big></big>  

[[പ്രമാണം:26001.jpg|thumb|left|350px|പ്രവേശനോത്സവം 2019 യാക്കോബായസഭ മൈലാപ്പൂർ ഭദ്രാസനാധിപൻ അഭി .ഐസക് മോർ ഒസ്താത്തിയോസ് തിരുമേനി ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു]]
മുളന്തുരുത്തി :ആരക്കുന്നം സെന്റ്‌ ജോർജസ് ഹൈസ്കൂൾ .എൽ പി സ്കൂൾ ,പ്രീ പ്രൈമറി സ്കൂൾ പ്രവേശനോത്സവം 2019 യാക്കോബായസഭ മൈലാപ്പൂർ ഭദ്രാസനാധിപൻ അഭി .ഐസക് മോർ ഒസ്താത്തിയോസ് തിരുമേനി ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു .കുസാറ്റ് സിൻഡിക്കേറ്റ് മെമ്പർ ആയി തെരെഞ്ഞെടുക്കപ്പെട്ട പൂർവ്വ വിദ്യാർത്ഥി ഡോ ശശി ഗോപാലിന്‌ സ്കൂളിന്റെ ആദരവ് നൽകി .വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് ആരക്കുന്നം പള്ളി വികാരി റവ ഫാ സാംസൺ മേലോത്ത് നിർവ്വഹിച്ചു. കഴിഞ്ഞ അധ്യയനവർഷം എല്ലാ ദിവസവും സ്കൂളിൽ ഹാജരായ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം പള്ളി വികാരി പൗലോസ് ചാത്തോത്ത് നിർവഹിച്ചു .ഒന്നാം ക്ലാസ്സിൽ ചേർന്ന എല്ലാ കുട്ടികൾക്കും സൗജന്യമായി കുടകൾ വിതരണം ചെയ്തു പള്ളി ട്രസ്റ്റിമാരായ ടി കെ ജോയ് സത്യൻ എം പി എന്നിവർ ചേർന്ന് നിർവ്വഹിച്ചു ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീജ സുബി പി ടി എ പ്രസിഡന്റുമാരായ എം ജെ സുനിൽ ടി ഐ ജോർജ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ജെസ്സി വർഗീസ് ബോർഡ് മെമ്പർമാരായ കെ കെ ജോർജ് കെ കെ മത്തായി ജോളി വി വർഗീസ് സാം ജോർജ് ബേബി എന്നിവർ ആശംസ നേർന്നു ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി സ്വാഗതവും പ്രോഗ്രാം കൺവീനർ മഞ്ജു കെ ചെറിയാൻ കൃതജ്ഞതയും പറഞ്ഞു
<big><big>വായനാ ദിനം</big></big>
ആരക്കുന്നം സെന്റ് ജോർജ്ജ് ഹൈസ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ വായനദിനത്തോടനുബന്ധിച്ച് കാഞ്ഞിരിക്കാപ്പിള്ളി മിത്രം സ്പെഷ്യൽ സ്കൂളിൽ  'സ്നേഹവായന ' സംഘടിപ്പിച്ചു .യോഗത്തിൽ സ്കൂൾ മാനേജർ സി.കെ റെജി അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറഉപജില്ല വിദ്യാഭ്യാസ ഓഫീസർ അജിത് പ്രസാദ് തമ്പി ഉദ്ഘാടനം ചെയ്തു .കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.. ഒ എ മണി ,ബാബു വി.സി , ലീലാമ്മ  എൻ.പി. ,ചെറിയാൻ എം.കെ. എന്നിവർ ആശംസകളർപ്പിച്ചു .പുതപ്പാട്ടിന്റെ രംഗാവിഷ്കാരവും പുസ്തക പ്രദർശനവും കവിതാലാപനവും, കഥ പറച്ചിൽ നാടൻ പാട്ട് ,എന്നിവയും സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി ..മഞ്ജു വർഗീസ് ,ജിനു ജോർജ്ജ് .ജോമോൾ മാത്യു എന്നിവർ സ്നേഹവായനക്ക് നേതൃത്വം നൽകി ..

മുളന്തുരുത്തി :ആരക്കുന്നം സെന്റ്‌ ജോർജസ് ഹൈസ്കൂൾ .എൽ പി സ്കൂൾ ,പ്രീ പ്രൈമറി സ്കൂൾ പ്രവേശനോത്സവം 2019 യാക്കോബായസഭ മൈലാപ്പൂർ ഭദ്രാസനാധിപൻ അഭി .ഐസക് മോർ ഒസ്താത്തിയോസ് തിരുമേനി ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു .കുസാറ്റ് സിൻഡിക്കേറ്റ് മെമ്പർ ആയി തെരെഞ്ഞെടുക്കപ്പെട്ട പൂർവ്വ വിദ്യാർത്ഥി ഡോ ശശി ഗോപാലിന്‌ സ്കൂളിന്റെ ആദരവ് നൽകി .വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് ആരക്കുന്നം പള്ളി വികാരി റവ ഫാ സാംസൺ മേലോത്ത് നിർവ്വഹിച്ചു. കഴിഞ്ഞ അധ്യയനവർഷം എല്ലാ ദിവസവും സ്കൂളിൽ ഹാജരായ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം പള്ളി വികാരി പൗലോസ് ചാത്തോത്ത് നിർവഹിച്ചു .ഒന്നാം ക്ലാസ്സിൽ ചേർന്ന എല്ലാ കുട്ടികൾക്കും സൗജന്യമായി കുടകൾ വിതരണം ചെയ്തു പള്ളി ട്രസ്റ്റിമാരായ ടി കെ ജോയ് സത്യൻ എം പി എന്നിവർ ചേർന്ന് നിർവ്വഹിച്ചു ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീജ സുബി പി ടി എ പ്രസിഡന്റുമാരായ എം ജെ സുനിൽ ടി ഐ ജോർജ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ജെസ്സി വർഗീസ് ബോർഡ് മെമ്പർമാരായ കെ കെ ജോർജ് കെ കെ മത്തായി ജോളി വി വർഗീസ് സാം ജോർജ് ബേബി എന്നിവർ ആശംസ നേർന്നു ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി സ്വാഗതവും പ്രോഗ്രാം കൺവീനർ മഞ്ജു കെ ചെറിയാൻ കൃതജ്ഞതയും പറഞ്ഞു

801

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/671619" എന്ന താളിൽനിന്ന് ശേഖരിച്ചത്