"ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം)/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
[[ചിത്രം:13109spc8.jpeg|thumb| 180px| center| ]]
[[ചിത്രം:13109spc8.jpeg|thumb| 180px| center| ]]


*spc ക്യാമ്പിന്റെ ഭാഗമായി രക്തപരിശോധനക്യാമ്പ് നടത്തി.  പ്രധാനാധ്യാപികശ്രീമതി.പി.സവിതയുടെ രക്തംപരിശോധിച്ചായിരുന്നു ഉൽഘാടനം
[[ചിത്രം:13109spcblood2.jpeg|thumb| 180px| center| ]]
[[ചിത്രം:13109spcblood1.jpeg|thumb| 180px| center| ]]
<!--visbot  verified-chils->
<!--visbot  verified-chils->

21:15, 22 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഈ വിദ്യാലയത്തിൽ സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 2014ൽ ആരംഭിച്ചു നിലവിൽ 66 വിദ്യാർത്ഥികൾ ഉണ്ട്

  • 2019 എസ്.പി.സി. ത്രിദിന ഓണം ക്യാമ്പ് -ഹരിത ഭൂമി-

ജി.എം.ആർ.എച്ച്.എസ്.എസ്. പട്ടുവം -സ്ക്കൂളിൽ ആരംഭിച്ചു. തളിപ്പറമ്പDySP ശ്രീ.ടി.കെ.രത്നകുമാർ ഉദ്ഘാടനം ചെയ്തു. പട്ടുവം വാർഡ് മെമ്പർ ശ്രീ.വി.വി.ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി.പി.സവിത ( പ്രധാനാധ്യാപിക) സ്വാഗതം പറഞ്ഞു.ശ്രീമതി. കെ. ബിന്ദു (സീനിയർ സൂപ്രണ്ട് ), ശ്രീ. ഇ.കെ.ഗോവിന്ദൻ (പ്രിൻസിപ്പാൾ ), ശ്രീ.പി.സി.ഗോവിന്ദൻ (പി.ടി.എ.പ്രസിഡണ്ട്), ശ്രീ.മുരളീകൃഷ്ണൻ.എ.എം ( സ്റ്റാഫ് സെക്രട്ടറി) ശ്രീ.രാധാകൃഷ്ണൻ (Rtd SI, DI) എന്നിവർ ആശംസകൾ . അർപ്പിച്ചു.ശ്രീമതി. ബ്രിജിത' കെ.ബാലൻ (ACP O) നന്ദി പറഞ്ഞു.

  • ഹരിത ക്യാമ്പിന്റെ ഭാഗമായി SP C കുട്ടികൾ മാടായി പാറ സന്ദർശിച്ചു


*spc ക്യാമ്പിന്റെ ഭാഗമായി രക്തപരിശോധനക്യാമ്പ് നടത്തി.  പ്രധാനാധ്യാപികശ്രീമതി.പി.സവിതയുടെ രക്തംപരിശോധിച്ചായിരുന്നു ഉൽഘാടനം
പ്രമാണം:13109spcblood2.jpeg
പ്രമാണം:13109spcblood1.jpeg