"ജി.ബി.എച്ച്. എസ്.എസ്. തിരൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<gallery>
19016-PM.jpg|പ്രതിഭോത്സവം 2019 ജില്ലാതലം, GOVIND. N. രണ്ടാം സ്ഥാനം
<gallery>
<gallery>
19016-AW.jpg|നൂറു ശതമാനം വിജയം നേടിയ തിരൂർ ബോയ്സ് ഹെെസ്കൂളിനുള്ള ആക്ട് പുരസ്കാരം MLA വി. അബ്ദുറഹ്മാനിൽ നിന്നും ഏറ്റു വാങ്ങുന്നു.
19016-AW.jpg|നൂറു ശതമാനം വിജയം നേടിയ തിരൂർ ബോയ്സ് ഹെെസ്കൂളിനുള്ള ആക്ട് പുരസ്കാരം MLA വി. അബ്ദുറഹ്മാനിൽ നിന്നും ഏറ്റു വാങ്ങുന്നു.

09:57, 19 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

[[പ്രമാണം:ദേശീയ അധ്യാപക ദിനാഘോഷ പരിപാടിയുടെ ഭാഗമായി തിരൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഗുരുവന്ദനം സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾ ഹെഡ്മാസ്റ്റർ പിഎസ് സജീവൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ സീനിയർ അധ്യാപകരായ വിവി വിനോദൻ,പി കെ പോൾ,സുലോചന,സുപ്രിയ,കെ പി ശങ്കരൻ മാസ്റ്റർ,പിഎസ് സജീവൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു അധ്യാപക ദിന സന്ദേശ ബാഡ്ജ് അധ്യാപകർക്കും ചടങ്ങിൽ വച്ച് നൽകി ആദരിച്ചു.

ഗുരുവന്ദനം സംഘടിപ്പിച്ചു

ദേശീയ അധ്യാപക ദിനാഘോഷ പരിപാടിയുടെ ഭാഗമായി തിരൂർ ബോയ്സ് ഹയർസെക്കൻഡറി  സ്കൂളിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഗുരുവന്ദനം സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾ ഹെഡ്മാസ്റ്റർ പിഎസ് സജീവൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ സീനിയർ അധ്യാപകരായ വിവി വിനോദൻ,പി കെ പോൾ,സുലോചന,സുപ്രിയ,കെ പി ശങ്കരൻ മാസ്റ്റർ,പിഎസ് സജീവൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു അധ്യാപക ദിന സന്ദേശ ബാഡ്ജ് അധ്യാപകർക്കും ചടങ്ങിൽ വച്ച് നൽകി ആദരിച്ചു.
ക്ലബ്ബുകളുടെ ഉൽഘാടനം 2019
വിജയോത്സവം -2019