"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
|} | |} | ||
*<b><big><u><q>സമഗ്ര </q>പരിശീലനം..</u></big></b> | *<b><big><u><q>സമഗ്ര </q>പരിശീലനം..</u></big></b> | ||
<font face="RaghuMalayalam>ഹൈടെക് ക്ലാസുകൾ എടുക്കുന്നതിനുള്ള പരിശീലനവും, ക്ലാസ് റൂം പഠന പ്രവർത്തനങ്ങളിൽ സമഗ്ര വിദ്യാഭ്യാസ പോർട്ടൽ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും സ്കൂൾ SITC യുടെ നേതൃത്വത്തിൽ നടന്നു..നൂതനമായ സാങ്കേതിക ഉപകരണങ്ങൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്തുമ്പോൾ ക്ലാസ് മുറികൾക്ക് മാത്രം അതിൽ നിന്നും മാറി നിൽക്കാനാവില്ല. ഇന്റർനെറ്റും , പ്രൊജക്ടറുകളും ഉപയോഗിച്ച് ഗഹനങ്ങളായ ആശയങ്ങൾ പോലും ലളിതവത്കരിക്കാനും ആശയ വ്യക്തത വരുത്തുന്നതിനും സാധിക്കും എന്നുള്ളയിടത്താണ് അവയുടെ പ്രസക്തി. </font> | <font face="RaghuMalayalam>ഹൈടെക് ക്ലാസുകൾ എടുക്കുന്നതിനുള്ള പരിശീലനവും, ക്ലാസ് റൂം പഠന പ്രവർത്തനങ്ങളിൽ സമഗ്ര വിദ്യാഭ്യാസ പോർട്ടൽ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും സ്കൂൾ SITC യുടെ നേതൃത്വത്തിൽ നടന്നു..നൂതനമായ സാങ്കേതിക ഉപകരണങ്ങൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്തുമ്പോൾ ക്ലാസ് മുറികൾക്ക് മാത്രം അതിൽ നിന്നും മാറി നിൽക്കാനാവില്ല. ഇന്റർനെറ്റും , പ്രൊജക്ടറുകളും ഉപയോഗിച്ച് ഗഹനങ്ങളായ ആശയങ്ങൾ പോലും ലളിതവത്കരിക്കാനും ആശയ വ്യക്തത വരുത്തുന്നതിനും സാധിക്കും എന്നുള്ളയിടത്താണ് അവയുടെ പ്രസക്തി. തുടർച്ചയായ പരിശീലനങ്ങളിലൂടെ അധ്യാപകരെ ഐ. ടി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരാക്കേണ്ടതുണ്ട്.</font> | ||
{|class="wikitable"style="text-align:center; width:500px; height:400px" border="1.5" | {|class="wikitable"style="text-align:center; width:500px; height:400px" border="1.5" | ||
|- | |- | ||
21:14, 15 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
മികച്ച പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം..
- 2019-20 അധ്യയന വർഷത്തെ പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 6-ന് സ്കൂളിൽ വെച്ച് നടന്നു.എടപ്പാൾ പഞ്ചായത്ത് പ്രസിഡണ്ട് ബിജോയ്.പി , പി.ടി.എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. H M ഹമീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി അജിത ടീച്ചർ എന്നിവരും സന്നിഹിതരായിരുന്നു.
![]()
|
സമഗ്ര
പരിശീലനം..
ഹൈടെക് ക്ലാസുകൾ എടുക്കുന്നതിനുള്ള പരിശീലനവും, ക്ലാസ് റൂം പഠന പ്രവർത്തനങ്ങളിൽ സമഗ്ര വിദ്യാഭ്യാസ പോർട്ടൽ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും സ്കൂൾ SITC യുടെ നേതൃത്വത്തിൽ നടന്നു..നൂതനമായ സാങ്കേതിക ഉപകരണങ്ങൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്തുമ്പോൾ ക്ലാസ് മുറികൾക്ക് മാത്രം അതിൽ നിന്നും മാറി നിൽക്കാനാവില്ല. ഇന്റർനെറ്റും , പ്രൊജക്ടറുകളും ഉപയോഗിച്ച് ഗഹനങ്ങളായ ആശയങ്ങൾ പോലും ലളിതവത്കരിക്കാനും ആശയ വ്യക്തത വരുത്തുന്നതിനും സാധിക്കും എന്നുള്ളയിടത്താണ് അവയുടെ പ്രസക്തി. തുടർച്ചയായ പരിശീലനങ്ങളിലൂടെ അധ്യാപകരെ ഐ. ടി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരാക്കേണ്ടതുണ്ട്.
ANAKAINIZO-2019
ദാറുൽ ഹിദായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാരുടേയും സ്നേഹസംഗമം ANAKAINIZO-2019 ജൂൺ 22 ന് എടപ്പാൾ ദാറുൽ ഹിദായ ക്യാമ്പസിൽ വെച്ച് നടന്നു.
- അലുംനി
സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടന "ദളം" ഒരുക്കിയ ഇൻസ്റ്റലേഷൻ
![]()
|
![]() |
- ഉച്ച ഭക്ഷണ പദ്ധതി
ഈ വർഷത്തെ ഉച്ച ഭക്ഷണ പദ്ധതി സ്കൂൾ തുറക്കുന്ന ദിവസം തന്നെ ആരംഭിച്ചു.
|
- രക്ഷിതാക്കൾ അറിയാൻ
|
|
|
- ലൈബ്രറി ശാക്തീകരണ പദ്ധതി
സ്കൂളിലെ JRC cadets ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറുന്നു.
|
|
- ഫുൾ A+ അനുമോദന ചടങ്ങ്..
|
|
- ലഹരി വിരുദ്ധ ബോധവത്കരണം..
- JRC യുടെ നേതൃത്വത്തിൽ ജൂൺ 26 ന് ലഹരി വിരുദ്ധ ബോധവത്കരണം നടന്നു. എക്സൈസ് വിമുക്തി റ്സോഴ്സ് പേഴ്സൺ ശ്രീ. ഗണേഷ് സംബന്ധിച്ചു.
- വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചനാ മത്സരം, കൊളാഷ് പ്രദർശനം, ലഹരി വിരുദ്ധ പ്രകടനം എന്നിവ നടത്തി.
- ഇംഗ്ലീഷ് ക്ലബിന്റെ ആഭിമഖ്യത്തിൽ എല്ലാ ക്ലാസുകളിലും ലഹരി വിമുക്ത slogan പതിച്ചു.
![]()
|
- വൃക്ഷത്തൈ വിതരണം..
|
|








