"ഗവ.എച്ച്.എസ്. കോഴഞ്ചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
==ലിറ്റിൽകൈറ്റ്സ്== | ==ലിറ്റിൽകൈറ്റ്സ്== | ||
{{Infobox littlekites | |||
|സ്കൂൾ കോഡ്=38040 | |സ്കൂൾ കോഡ്=38040 | ||
|അധ്യയനവർഷം= 2019-20 | |അധ്യയനവർഷം= 2019-20 | ||
വരി 13: | വരി 13: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ബിജു മാത്യു കെ.സി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ബിജു മാത്യു കെ.സി | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ഏലിയാമ്മ എം. എ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ഏലിയാമ്മ എം. എ | ||
[[പ്രമാണം:38040_50.jpg|thumb|ലിറ്റിൽ കൈറ്റ്സ് ബോർഡ്]] | |||
}} | }} | ||
17:23, 11 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽകൈറ്റ്സ്
38040-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 38040 |
യൂണിറ്റ് നമ്പർ | LK/2019/38040 |
അംഗങ്ങളുടെ എണ്ണം | 22 |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ലീഡർ | അശ്വതി .കെ. രാജ് |
ഡെപ്യൂട്ടി ലീഡർ | ദേവദത്ത് മനോജ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിജു മാത്യു കെ.സി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഏലിയാമ്മ എം. എ |
അവസാനം തിരുത്തിയത് | |
11-09-2019 | 38040 |
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം
കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ് വെയർ, ഇലക്ട്രോണിക്‌സ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. രണ്ടാംഘട്ടത്തിൽ ഈ സ്ക്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.
പുതുതായി രൂപീകരിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിലേയ്ക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒരു അഭിരുചി പരീക്ഷ 2019 മാർച്ച് 3 ന് നടത്തി. എട്ടാം ക്ലാസ്സിൽ നിന്നും 22 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. പരീക്ഷ എഴുതിയ എല്ലാവരും യോഗ്യത നേടി. .
ഹൈടെക് ക്ലാസ്സ്മുറി പരിപാലന പരിശീലനം
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ എട്ട്,ഒൻപത്, പത്ത് ക്സാസ്സുകളിലെ കുട്ടികൾക്കായി ഹൈടെക് ക്ലാസ്സ്മുറി പരിപാലന ക്ലാസ്സ് നടത്തി. ലാപ്‌ടോപ്പ് കണക്‌ടുചെയ്യൽ, പ്രോജക്ടറിന്റെ ഡിസ്‌പ്ലെ സെറ്റ്ചെയ്യൽ, ഡിസ്‌പ്ലെ ലഭിക്കാതെ വന്നാൽ ചെയ്യേണ്ട കാര്യങ്ങൾഎന്നിവ പരിശീലിപ്പിച്ചു. തിരഞ്ഞെടുത്ത ക്ലാസ്സ് പ്രതിനിധികൾക്കായിരുന്നു പരിശീലനം.
ഡിജിറ്റൽ പൂക്കളം 2019
കോഴഞ്ചേരി ഗവൺമെൻറ് സ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം