"ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 27: വരി 27:
പ്രധാന അദ്ധ്യാപകന്‍ SRI UDAYASHANKARA BHAT.P
പ്രധാന അദ്ധ്യാപകന്‍ SRI UDAYASHANKARA BHAT.P
പി.ടി.ഏ. പ്രസിഡണ്ട് SRI YATHEESHA.U
പി.ടി.ഏ. പ്രസിഡണ്ട് SRI YATHEESHA.U
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയര്‍സെക്കന്‍ററിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശംഓഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==

16:46, 8 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:GHSS Vazhakkulam.jpg

ആമുഖം

വായുമുറ്റത്ത് ഇളയതിന്റെ വീട്ടില്ആരംഭിച്ച ഒരു പ്രൈമറി സ്ക്കൂളാൗൗണ് ഇന്ന് വളര്ന്ന് ഹയര്സെക്കന്ററി സ്ക്കൂളായി പ്രവര്ത്തിക്കുന്നത്.1949 ല്ഈ സ്ക്കൂള്മിഡില്സ്ക്കൂളായും 1961 ല്ഹൈസ്ക്കൂളായും ഉയര്ത്തുകയുണ്ടായി.കെട്ടിടങ്ങളുടെ അഭാവം മൂലം ആദ്യകാലം മുതല്തന്നെ പത്താം ക്ലാസ്സുള്പ്പെടെ സെഷനല്രീതിയില് പ്രവര്ത്തിച്ചു.1965 നവം.2 ന് ശ്രീമാന്.വി.കെ.നാരായണപിള്ള ഹെഡ്മാസ്റ്ററായി ചാര്ജ് എടുത്തതു മുതല്ഈ വിദ്യാലയത്തിന്റെ പുരോഗതിയുടെ ആരംഭം കുറിച്ചു.ഇതിനോട് ചേര്ന്ന് കിടക്കുന്ന ഗവ.ലോവര്പ്രൈമറി സ്ക്കൂള്ഇന്ന് പെരുമ്പാവൂര്സബ്ജില്ലയിലായാണ് പ്രവര്ത്തിക്കുന്നത്.2004 ല്രണ്ട് ബാച്ചുകള്അനുവദിച്ചുകൊണ്ട് ഈ ഹൈസ്ക്കൂള്ഹയര്സെക്കന്ററി തലത്തിലേയ്ക്കുയര്ത്തി.യു.പി മുതല്ഹയര്സെക്കന്ററി തലം വരെ 730 ഓളം വിദ്യാര്ത്ഥികള്പഠിക്കുന്ന ഈ സ്ഥാപനത്തില്അദ്ധ്യാപക അദ്ധ്യാപകേതര വിഭാഗങ്ങളിലായി 45 ഓളം ജീവനക്കാര്സേവനമനുഷ്ഠിക്കുന്നു.

== സൗകര്യങ്ങള്‍ ==<googlemap version="0.9" lat="10.096727" lon="76.407681" zoom="14"> 10.084981, 76.415663, Govt.H.S.S. S.VAZHAKULAM </googlemap> റീഡിംഗ് റൂം


ലൈബ്രറി

സയന്‍സ് ലാബ് കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

ആണ്‍ കുട്ടികളുടെ എണ്ണം 200 പെണ്‍ കുട്ടികളുടെ എണ്ണം 226 വിദ്യാര്‍ത്ഥികളുടെ എണ്ണം 426 അദ്ധ്യാപകരുടെ എണ്ണം 30

പ്രധാന അദ്ധ്യാപകന്‍ SRI UDAYASHANKARA BHAT.P പി.ടി.ഏ. പ്രസിഡണ്ട് SRI YATHEESHA.U അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയര്‍സെക്കന്‍ററിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശംഓഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍ സ്ഥാപിതം 1949 സ്കൂള്‍ കോഡ് 25073 സ്ഥലം ആലുവ സ്കൂള്‍ വിലാസം സൗത്ത് വാഴക്കുളം ആലുവ പിന്‍ കോഡ് 683105 സ്കൂള്‍ ഫോണ്‍ 0484 2678258 സ്കൂള്‍ ഇമെയില്‍ ghssvazhakulam@yahoo.co.in സ്കൂള്‍ വെബ് സൈറ്റ് http://gvhssmakkaraparamba.org.in വിദ്യാഭ്യാസ ജില്ല ആലുവ റവന്യൂ ജില്ല എറണാകുളം ഉപ ജില്ല ആലുവ ഭരണ വിഭാഗം സര്‍ക്കാര്‍ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ അപ്പ൪ പ്രൈമറി ഹൈസ്കൂള്‍ എച്ച്.എസ്.എസ് മാധ്യമം മലയാളം‌ ആണ്‍ കുട്ടികളുടെ എണ്ണം പെണ്‍ കുട്ടികളുടെ എണ്ണം വിദ്യാര്‍ത്ഥികളുടെ എണ്ണം അദ്ധ്യാപകരുടെ എണ്ണം 53 പ്രിന്‍സിപ്പല്‍ പ്രധാന അദ്ധ്യാപകന്‍ പി.ടി.ഏ. പ്രസിഡണ്ട്