ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.ആൻസ് ഇ.എം.എച്ച്.എസ്. ഏലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stann (സംവാദം | സംഭാവനകൾ)
No edit summary
Stann (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

[[ചിത്രം:]]എറണാകുളം പ്രവിശ്യയിലെ കളമശ്ശേരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്താല്‍ സ്ഥാപിതവും നടത്തപ്പെടുന്നതുമാണ് സെന്റ് ആന്‍സ് ഹയര്‍‌.സെക്കന്ററി സ്ക്കൂള്‍ ,ഏലൂര്‍‌..ഈ സ്ഥാപനം സെന്റ് ആന്‍സ് 983 -  ല്‍ ‍ഒന്നാം ക്ലാസ്സും പ്രവര്‍‌ത്തനമാരംഭിച്ചു.ഫാക്ട് വികസനത്തോടനുബന്ധിച്ച് 1995 -ല്‍ ഏലൂര്‍  ‍‌പുത്തലം തെക്കുഭാഗത്തേയ്ക്ക് സ്ക്കൂള്‍ മാറ്റി സ്ഥാപിക്കുകയുണ്ടായി.1998 ല്‍ഹൈസ്ക്കൂളിനും 2002 ല്ഹയര്‍സെക്കന്ററി സ്ക്കൂളിനും അനുവദിച്ചുകിട്ടി.60 അദ്ധ്യാപകര്‍‌.സേവനമനുഷ്ഠിക്കുന്ന ഈ സ്ക്കൂളില്‍ 301 വിദ്യാര്‍ഥികള്‍ പഠിക്കുന്നു.മദര്‍‌.ആനി റോസലിന്റ് സ്ക്കൂള്‍മാനേജരും സി.അനിത അറയ്ക്കല്‍ സ്ക്കൂള്‍പ്രിന്‍സിപ്പലുമാണ്.
[[ചിത്രം:]]മലരണിക്കാടുകളും മരതകപ്പട്ടുടുത്ത വയലേലകളും കൊണ്ട് ഹരിതാഭവും കളകളാരവം പൊഴിച്ച്,  കുണുങ്ങിയൊഴുകുന്ന പെരിയാറിന്റെ ഹൃദയഭാഗമായ ഏലൂരില്‍ സാംസ്കാരിക വിദ്യാഭ്യാസ പാരമ്പര്യത്തിന്റെ ദ്യുതി വിതറിക്കൊണ്ട് 24 വര്‍ഷമായി വിശുദ്ധ അന്നയുടെ അനുഗ്രഹത്താല്‍ കുടികൊള്ളുന്ന ISO അംഗീകാരവുമുള്ള വിദ്യാനിലയമാണ് സെന്റ് ആന്‍സ് ഹയര്‍‌.സെക്കന്ററി സ്ക്കൂള്‍. എറണാകുളം പ്രവിശ്യയിലെ കളമശ്ശേരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്താല്‍ സ്ഥാപിതവും നടത്തപ്പെടുന്നതുമാണ് സെന്റ് ആന്‍സ് ഹയര്‍‌.സെക്കന്ററി സ്ക്കൂള്‍ ,ഏലൂര്‍‌..ഈ സ്ഥാപനം സെന്റ് ആന്‍സ് 983 -  ല്‍ ‍ഒന്നാം ക്ലാസ്സും പ്രവര്‍‌ത്തനമാരംഭിച്ചു.ഫാക്ട് വികസനത്തോടനുബന്ധിച്ച് 1995 -ല്‍ ഏലൂര്‍  ‍‌പുത്തലം തെക്കുഭാഗത്തേയ്ക്ക് സ്ക്കൂള്‍ മാറ്റി സ്ഥാപിക്കുകയുണ്ടായി.1998 ല്‍ഹൈസ്ക്കൂളിനും 2002 ല്ഹയര്‍സെക്കന്ററി സ്ക്കൂളിനും അനുവദിച്ചുകിട്ടി.60 അദ്ധ്യാപകര്‍‌.സേവനമനുഷ്ഠിക്കുന്ന ഈ സ്ക്കൂളില്‍ 301 വിദ്യാര്‍ഥികള്‍ പഠിക്കുന്നു.മദര്‍‌.ആനി റോസലിന്റ് സ്ക്കൂള്‍മാനേജരും സി.അനിത അറയ്ക്കല്‍ സ്ക്കൂള്‍പ്രിന്‍സിപ്പലുമാണ്.  
   1
   1
ഏലൂര്‍‌
ഏലൂര്‍‌

15:46, 8 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.ആൻസ് ഇ.എം.എച്ച്.എസ്. ഏലൂർ
വിലാസം
ഏലൂര്‍‌

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr.അനിത അറയ്കല്‍
അവസാനം തിരുത്തിയത്
08-01-2010Stann

[[ചിത്രം:]]മലരണിക്കാടുകളും മരതകപ്പട്ടുടുത്ത വയലേലകളും കൊണ്ട് ഹരിതാഭവും കളകളാരവം പൊഴിച്ച്, കുണുങ്ങിയൊഴുകുന്ന പെരിയാറിന്റെ ഹൃദയഭാഗമായ ഏലൂരില്‍ സാംസ്കാരിക വിദ്യാഭ്യാസ പാരമ്പര്യത്തിന്റെ ദ്യുതി വിതറിക്കൊണ്ട് 24 വര്‍ഷമായി വിശുദ്ധ അന്നയുടെ അനുഗ്രഹത്താല്‍ കുടികൊള്ളുന്ന ISO അംഗീകാരവുമുള്ള വിദ്യാനിലയമാണ് സെന്റ് ആന്‍സ് ഹയര്‍‌.സെക്കന്ററി സ്ക്കൂള്‍. എറണാകുളം പ്രവിശ്യയിലെ കളമശ്ശേരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്താല്‍ സ്ഥാപിതവും നടത്തപ്പെടുന്നതുമാണ് സെന്റ് ആന്‍സ് ഹയര്‍‌.സെക്കന്ററി സ്ക്കൂള്‍ ,ഏലൂര്‍‌..ഈ സ്ഥാപനം സെന്റ് ആന്‍സ് 983 - ല്‍ ‍ഒന്നാം ക്ലാസ്സും പ്രവര്‍‌ത്തനമാരംഭിച്ചു.ഫാക്ട് വികസനത്തോടനുബന്ധിച്ച് 1995 -ല്‍ ഏലൂര്‍ ‍‌പുത്തലം തെക്കുഭാഗത്തേയ്ക്ക് സ്ക്കൂള്‍ മാറ്റി സ്ഥാപിക്കുകയുണ്ടായി.1998 ല്‍ഹൈസ്ക്കൂളിനും 2002 ല്ഹയര്‍സെക്കന്ററി സ്ക്കൂളിനും അനുവദിച്ചുകിട്ടി.60 അദ്ധ്യാപകര്‍‌.സേവനമനുഷ്ഠിക്കുന്ന ഈ സ്ക്കൂളില്‍ 301 വിദ്യാര്‍ഥികള്‍ പഠിക്കുന്നു.മദര്‍‌.ആനി റോസലിന്റ് സ്ക്കൂള്‍മാനേജരും സി.അനിത അറയ്ക്കല്‍ സ്ക്കൂള്‍പ്രിന്‍സിപ്പലുമാണ്.

 1

ഏലൂര്‍‌

ഭൗതികസൗകര്യങ്ങള്‍

65 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 ബ്ലോക്കുകളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയവത്തിനുണ്ട്.

അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയര്‍സെക്കന്‍ററിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഏലൂര്‍‌ ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലയുണ്ട്. ഈ വിദ്യാലയത്തില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയില്‍ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്‌.ള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവറന്‍റ് സി.ഐ. മാത്തുണ്ണി, ശ്രീ. എ.സി.ജോണ്‍, ശ്രീ. സി.വി. ജോര്‍ജ്ജ്‌, ശ്രീ. പി.ടി. മത്തായി, ശ്രീ. ഐപ്പ്‌ ജോണ്‍, ശ്രീമതി. പൊന്നമ്മ ജോണ്‍, ശ്രീ. കെ. വി. പൗലോസ്‌, റവറന്‍റ് ഫാദര്‍. എ.വി. മാത്യൂ, ശ്രീ.പി. കെ.കുര്യാക്കോസ്‌

27

വഴികാട്ടി

<googlemap version="0.9" lat="10.128234" lon="76.328899" zoom="16" width="350" height="350" selector="no" controls="none"> 10.128234, 76.328899, The Alwaye Settlement H.S.S </googlemap>

മറ്റുതാളുകള്‍

ആമുഖം

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി 27 സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍