"സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:

[[ചിത്രം:Stjoseph1.jpg]]
[[ചിത്രം:Stjoseph1.jpg]]

== [[ചിത്രം:intro.jpg]] ==
== [[ചിത്രം:intro.jpg]] ==

വരി 53: വരി 53:
സെന്‍റ് ജോസഫ്സ് നിങ്ങളെ സ്വാഗതം ചെയ്യുന്നു, സെന്‍റ് ജോസഫ്സ് വിജയഗാഥ ആസ്വദിക്കാനും അനുധാവനം ചെയ്യാനും ഓരം ചേര്‍ന്ന് നടക്കാനും...

== ചരിത്രം ==
== ചരിത്രം ==
[[ചിത്രം:Cmiemblem2.gif‎ ]]

[[ചിത്രം:Cmiemblem2.gif‎ ]]

കാര്‍മെലൈറ്റ്സ് ഓഫ് ഇമ്മാക്യുലേറ്റ് - സിഎം ഐ (Carmelites of Mary Immaculate - CMI) എന്ന റോമന്‍ കത്തോലിക്കാ സന്യാസവിഭാഗത്തിന്‍റെ തിരുവനന്തപുരം സെന്റ് ജോസഫ് പ്രവിശ്യയിലെ അംഗങ്ങള്‍ 1898-ല്‍ ആരംഭിച്ചതാണു് സെന്‍റ് ജോസഫ്സ് സ്കൂള്‍ . 1861 ലാണു് സി എം ഐ സന്യാസ വൈദികര്‍‍ ആശ്രമവും ദേവാലയവും ഇവിടെ സ്ഥാപിച്ചത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

വരി 65: വരി 65:

[[Sjhssഭൗതിക സൗകര്യങ്ങള്‍ | കൂടുതല്‍‍‍ വിവരങ്ങള്‍ ]]

== '''ചതുര്‍ഭാഷാ നൈപുണി'''==

== '''ചതുര്‍ഭാഷാ നൈപുണി'''==

വരി 86: വരി 86:
ഇതിന്‍റെ വിജയം നിസ്വാര്‍ത്ഥരും കഠിനാദ്ധ്വാനികളുമായ ഇവിടുത്തെ അദ്ധ്യാപകരിലൂടെ കൈവന്നുകൊണ്ടിരിക്കുന്നു.ശ്രീ. എന്‍. സി. തോമസ്സ് സംഘാടകത്വം നിര്‍വ്വഹിക്കുന്നു.

== '''പ്രത്യേക ശ്രദ്ധയ്ക്ക്''' ==
== '''പ്രത്യേക ശ്രദ്ധയ്ക്ക്''' ==

[[ചിത്രം:Emblem46047.jpg]]

[[ചിത്രം:Emblem46047.jpg]]

== '''  യൂണിഫോം  '''==
== '''  യൂണിഫോം  '''==

1.ബുധനാഴ്ച ഒഴികെയുളള എല്ലാ ക്ലാസ്സ് ദിവസങ്ങളിലും ഹൈസ്കൂള്‍, യു.പി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിക്കേണ്ടതാണ്

വരി 100: വരി 100:

3.യൂണിഫോം ധരിക്കുവാന് നിര്ദ്ദേശിച്ചിട്ടുളള ദിവസങ്ങളില് യൂണിഫോം ഇല്ലാതെ വരുന്ന കുട്ടികളെ യാതൊരു കാരണവശാലും ക്ലാസ്സില് കയറ്റുന്നതല്ല

== '''  ബോര്ഡിംഗ് ഹൌസും സ്പോര്ട്ട്സ് ഹോസ്റ്റലും  '''==

ഈ സ്കൂളിലെ ആണ്കുട്ടികള്ക്കു ഒരു  ബോര്ഡിംഗ് ഹൌസും സ്പോര്ട്ട്സ് ഹോസ്റ്റലും സ്കൂള്‍ പരിസരത്ത് പ്രവര്ത്തിച്ചുവരുന്നു സ്കൂള്‍ ബോര്‍ഡിങ്ങിലും സ്പോര്ട്ട്സ് ഹോസ്റ്റലിലും കുട്ടികള്‍ അച്ചടക്കം പാലിക്കേണ്ടതാണ്. അതിനു വിരുദ്ധമായി പെരുമാറിയാല് അത്തരം കുട്ടികളെ ബോര്ഡിംഗില് നിന്നും / ഹോസ്റ്റലില്നിന്നും അതുപോലെ സ്കൂളില് നിന്നും പിരിച്ചുവിടുന്നതാണ്

== '''  ഇംഗ്ലീഷ് മീഡിയം  '''==
== '''  ഇംഗ്ലീഷ് മീഡിയം  '''==

വളര്ന്നുവരുന്ന തലമുറയുടെ അഭിരുചിയെ ലാക്കാക്കി എല്ലാ സ്റ്റാന്ഡുകളിലും സമാന്തര ഇംഗ്ലീഷ് മാധ്യമ ക്ലാസ്സുകളും കൂടി നടത്തുന്നുണ്ട്

== '''  കത്തോലിക്കാ വിദ്യാര്ത്ഥികളുടെ ശ്രദ്ധയ്ക്ക്  '''==

1. വിദ്യാര്ത്ഥികള് സ്കൂളില് വരുന്പോഴും തിരികെ പോകുന്പോഴും ദേവാലയത്തില് കയറി  തങ്ങള്ക്കും, സ്കൂളിനും, പഠിപ്പിക്കുന്ന അദ്ധ്യാപകര്ക്കും വേണ്ടി പ്രാര്ത്ഥിക്കുന്നത് അഭിലക്ഷണീയമാണ്

വരി 123: വരി 117:

3. സ്കൂളില് വച്ചു നടത്തുന്ന വാര്ഷിക ധ്യാനത്തില് പങ്കെടുക്കണം അതില് നിന്നും ഒഴിവാകുന്നത് ഗൌരവമായി കണക്കിലെടുക്കുന്നതാണ്

== '''  രക്ഷാകര്ത്താക്കളോട്  '''==

== '''  രക്ഷാകര്ത്താക്കളോട്  '''==

വരി 142: വരി 136:
7.കുട്ടികളെ വൃത്തിയായും ഭംഗിയായും സ്കൂളിലേക്കയക്കുന്നതിന് രക്ഷാകര്ത്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം

8.വിദ്യാലയ പ്രവര്ത്തനങ്ങള് മെച്ചപ്പെടുത്തുന്നതിനുള്ള നിര്ദ്ദേശങ്ങളും ഏതെങ്കിലും വിധത്തിലുളള പരാതികള് ഉണ്ടെങ്കില് അവയും സ്കൂള് അധികൃതരെ അറിയിക്കുന്നത് സ്വാഗതാര്ഹമാണ്

== '''  പഠന രീതി  '''==
== '''  പഠന രീതി  '''==

വരി 166: വരി 160:

10. "മാതാ പിതാ ഗുരു ദൈവം" ഗുരുക്കന്മാരെ സ്നേഹിക്കുക ബഹുമാനിക്കുക സ്നേഹാദരങ്ങളോടെ വിനയത്തോടെ ഗുരുവിനെ സമീപീക്കാത്തവന് അനുഗ്രഹം ലഭിക്കുകയില്ല ഗുരുവിന്റെ വിജ്ഞാനം ശരീയായ അളവില് കിട്ടുകയുമില്ല ജീവിതത്താല് നിഷ്ഠകളും ചിട്ടകളും കൂടിയേ കഴിയൂ

== '''പാഠ്യാനുബന്ധ പ്രവര്ത്തനങ്ങള്‍'''==

1. '''സ്കൂള് ലൈബ്രറി'''
1. '''സ്കൂള് ലൈബ്രറി'''
വരി 209: വരി 204:
[[സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/കൂടുതല്‍ വിവരങ്ങള്‍ |കൂടുതല്‍ വിവരങ്ങള്‍ ]][[ചിത്രം:new.gif‎ ]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

ഫാ. മാത്യു പോളച്ചിറ സി. എം. ഐ യാണ് ഇപ്പോള്‍ ലോക്കല്‍ മാനേജര്‍‍. 19 ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വാഴ്ത്തപ്പെട്ട ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചന്‍ (1805 - 1871) സ്ഥാപിച്ച സിഎം ഐ സന്യാസ സഭയുടെ കീഴില്‍ ഇന്ത്യയിലാകെ 201 സ്കൂളുകള്‍, 16 ബിരുദ കലാലയങ്ങള്‍, 9 സാങ്കേതിക-വിദ്യാഭ്യാസസ്ഥാപനങ്ങള്‍, എഞ്ചിനിയറിങ് കോളെജും മെഡിക്കല്‍ കോളെജും ഒന്നു വീതവും ഒരു കല്‍പിത സര്‍വകലാശാലയും (Christ univercity, Bangalore)ഉണ്ട്.കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ സി. എം. ഐ ആണ്.

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

വരി 244: വരി 240:
തുടങ്ങി പ്രശസ്തരായ പല പൂര്‍വവിദ്ധ്യാര്‍ത്ഥികളും സെന്‍റ് ജോസഫിനുണ്ട്.

==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="9.446744" lon="76.437823" zoom="18" selector="no" controls="none">

220

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/66255" എന്ന താളിൽനിന്ന് ശേഖരിച്ചത്