"ഗവ. ഗേൾസ് എച്ച് എസ് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂള്‍ വിലാസം= , ആലൂവ <br/>|എറണാകുളം പിന്‍ കോഡ്=685 101 | | സ്കൂള്‍ വിലാസം= , ആലൂവ <br/>|എറണാകുളം പിന്‍ കോഡ്=685 101 | ||
| സ്കൂള്‍ ഫോണ്‍= 0484 2626493 | | സ്കൂള്‍ ഫോണ്‍= 0484 2626493 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= gghssaluva@ymail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ആലൂവ | | ഉപ ജില്ല= ആലൂവ | ||
| ഭരണം വിഭാഗം=സര്‍ക്കാര്‍ | | ഭരണം വിഭാഗം=സര്‍ക്കാര്‍ | ||
വരി 22: | വരി 22: | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 505 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 505 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 31 | ||
| പ്രിന്‍സിപ്പല്‍= ബൈജു | | പ്രിന്‍സിപ്പല്‍= ബൈജു | ||
| പ്രധാന അദ്ധ്യാപകന്‍= എം .വി .ടെസ്സീ | | പ്രധാന അദ്ധ്യാപകന്‍= എം .വി .ടെസ്സീ |
02:37, 8 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. ഗേൾസ് എച്ച് എസ് എസ് ആലുവ | |
---|---|
വിലാസം | |
ആലൂവ എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 09 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലൂവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-01-2010 | 25007 |
ആമുഖം
1974 ആഗസ്റ്റ് മാസത്തിലാണ് ഔദ്യോഗികമായി ആലുവ ഗേള്സ് ഹൈസ്ക്കൂള്ആരംഭിക്കുന്നത്.അതുവരെ ആലുവയിലെ ഇന്നത്തെ ബോയ്സ് ഹ.ര്സെക്കന്റി സ്ക്കൂളിന്റെ ഒരു ഭാഗമായിരുന്നു ഈ സ്ക്കൂള്‍.1974 സെപ്തംബറില്സ്ക്കൂളിന്റെ പ്രവര്ത്തനം ആരംഭിച്ചു.തുടക്കത്തില്1500 ഓളം പെണ്കുട്ടികളും 87 സ്റ്റാഫും ഉണ്ടായിരുന്നു.1983 ല്സ്ക്കൂ ളിന്റെ തെക്കുഭാഗത്ത് 12 ക്ലാസ്സ് മുറികളോടുകൂടിയ ഒരു മൂന്നു നില കെട്ടിടം ഗവണ്മെന്റില്നിന്നു പണിതു കിട്ടി.സ്ക്കൂളിന്റെ പിറകു വശത്തായി ഉണ്ടായിരുന്ന സര്ക്കാര്വക സ്ഥലം കൈവശം വച്ചിരുന്ന സ്വകാര്യ വ്യക്തിയില്നിന്നും സ്ക്കൂളിനുവേണ്ടി നേടിയെടുത്തു.1998 ലാണ് ഈ വിദ്യാലയം ഒരു ഹയര്സെക്കന്ററി സ്ക്കൂളായി ഉയര്ത്തപ്പെട്ടത്.ഇതിന് പ്രത്യേക താല്പര്യമെടുത്തത് മുന്‍.എം.എല്‍.എ ശ്രീ.കെ.മുഹമ്മദാലിയാണ്. സ്ക്കൂളിന്റെ പുരോഗതിയില്ആലുവ നഗരസഭ നല്കിയ പ്രവര്ത്തനങ്ങള്വളരെ വിലയേറിയതാണ്.
ഭൗതികസൗകര്യങ്ങള്‍
ആലൂവ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു . വിപുലമായ ഐടിര ണ്ടലാബുകളിലുമായി ഏകദേശംമുപ്പത്തിയഞ്ചോളംകമ്പ്യൂട്ടറുകളു. ണ്ട്ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ്സൗകര്യം ലഭ്യമാണ്. ശാസ്ത്ര വിഷയങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ
പരീക്ഷണശാലയുണ്ട്.ഈ വിദ്യായത്തില്‍ തുടക്കം മുതല്‍പ്രവര്‍ത്തിച്ചുപോരു ന്നവിശാലമായ പൊതു ഗ്രന്ഥശാലയില്‍എല്ലാവിഷയങ്ങളെയും സംബന്ധിച്ചപുസ്തകങ്ങള്‍ ലഭ്യമാണ്. == നേട്ടങ്ങള്‍ ==
നേട്ടങ്ങള്‍
ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 14 അധ്യാപകഅധ്യാപകേതരജീവനക്കാരും 220 കുട്ടികളും ഉണ്ട്. സമൂഹത്തിന്റെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖര്‍ ഇവിടത്തെ പൂര്‍വ വിദ്യാര്‍ത്ഥി- കളാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൂളിന്റെ സാരഥികള്‍
ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് എം .വി .ടെസ്സീ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ബൈജു ആന്‍റ്ണി എന്നിവരാണ്
മുന്‍ സാരഥികള്‍
യാത്രാസൗകര്യം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
ആലൂവ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു .
<googlemap version="0.9" lat="10.111936" lon="76.35895" zoom="16">
10.109676, 76.359379
</googlemap>
മേല്വിലാസംവര്ഗ്ഗം: സ്കൂള്‍ |