"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. കരമന/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=== സ്കൂളിന്റെ യശസ്സ് ഉയർത്തിക്കാട്ടുന്ന ഒരു അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(/* സ്കൂളിന്റെ യശസ്സ് ഉയർത്തിക്കാട്ടുന്ന ഒരു അതി പുരാതനമായ ലൈബ്രറി എസ് എം വി സ്കൂളിനു മാത്രം അവ...)
വരി 1: വരി 1:
=== സ്കൂളിന്റെ യശസ്സ് ഉയർത്തിക്കാട്ടുന്ന ഒരു അതി പുരാതനമായ ലൈബ്രറി എസ് എം വി സ്കൂളിനു മാത്രം അവകാശപ്പെട്ടതാണ്. സ്കൂൾ ഗ്രന്ധശാല കുട്ടികൾക്കും അദ്ധ്യാപകർക്കും മറ്റുള്ളവർക്കും എന്നും ഉപകാരപ്രദമാണ്. പുരാതനമായ പുസ്തകങ്ങൾ, ചിട്ടയോടുകൂടിയ ലൈബ്രറി, ബുക്ക് റെഫറൻസ്, വിശാലമായി ഇരുന്നു വായിക്കാൻ പറ്റിയ സ്ഥലം, ദിന പത്രങ്ങൾ, ലൈബ്രേറിയൻ ഇവയെല്ലാം സ്കൂൾ ഗ്രന്ധശാലയുടെ പ്രത്യേകതകളാണ്. കുട്ടികൾക്കായി പ്രത്യേകം ഓരോ ക്ലാസ്സിലത്തേയ്ക്കും 10 പുസ്തകങ്ങൾ വീതം വായിക്കാൻ നൽകുന്നുമുണ്ട്. കുട്ടികൾ വായിച്ചു കഴിഞ്ഞ ശേഷം ക്ലാസ്സ് ലീഡർ അവയെല്ലാം ശേഖരിച്ച് ഗ്രന്ധശാലയിൽ എത്തിയ്ക്കുന്നു. ഇങ്ങനെ കുട്ടികളിൽ വായനാ ശീലം വളർത്തിയെടുക്കുന്നു. ഇപ്പോൾ ഗ്രന്ധശാല പുതുക്കി ടൈൽ പാകി, മേൽക്കൂര മാറ്റുകയും ചെയ്തു ===
=== സ്കൂളിന്റെ യശസ്സ് ഉയർത്തിക്കാട്ടുന്ന ഒരു അതി പുരാതനമായ ലൈബ്രറി കരമന ജിജി എച്ച് എസ് എസിന് മാത്രം അവകാശപ്പെട്ടതാണ്. സ്കൂൾ ഗ്രന്ധശാല കുട്ടികൾക്കും അദ്ധ്യാപകർക്കും മറ്റുള്ളവർക്കും എന്നും ഉപകാരപ്രദമാണ്. പുരാതനമായ പുസ്തകങ്ങൾ, ചിട്ടയോടുകൂടിയ ലൈബ്രറി, ബുക്ക് റെഫറൻസ്, വിശാലമായി ഇരുന്നു വായിക്കാൻ പറ്റിയ സ്ഥലം, ദിന പത്രങ്ങൾ, ലൈബ്രേറിയൻ ഇവയെല്ലാം സ്കൂൾ ഗ്രന്ധശാലയുടെ പ്രത്യേകതകളാണ്. കുട്ടികൾക്കായി പ്രത്യേകം ഓരോ ക്ലാസ്സിലത്തേയ്ക്കും 10 പുസ്തകങ്ങൾ വീതം വായിക്കാൻ നൽകുന്നുമുണ്ട്. കുട്ടികൾ വായിച്ചു കഴിഞ്ഞ ശേഷം ക്ലാസ്സ് ലീഡർ അവയെല്ലാം ശേഖരിച്ച് ഗ്രന്ധശാലയിൽ എത്തിയ്ക്കുന്നു. ഇങ്ങനെ കുട്ടികളിൽ വായനാ ശീലം വളർത്തിയെടുക്കുന്നു. ഇപ്പോൾ ഗ്രന്ധശാല പുതുക്കി ടൈൽ പാകി, മേൽക്കൂര മാറ്റുകയും ചെയ്തു ===
‌</big>.'''
‌</big>.'''

10:21, 4 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിന്റെ യശസ്സ് ഉയർത്തിക്കാട്ടുന്ന ഒരു അതി പുരാതനമായ ലൈബ്രറി കരമന ജിജി എച്ച് എസ് എസിന് മാത്രം അവകാശപ്പെട്ടതാണ്. സ്കൂൾ ഗ്രന്ധശാല കുട്ടികൾക്കും അദ്ധ്യാപകർക്കും മറ്റുള്ളവർക്കും എന്നും ഉപകാരപ്രദമാണ്. പുരാതനമായ പുസ്തകങ്ങൾ, ചിട്ടയോടുകൂടിയ ലൈബ്രറി, ബുക്ക് റെഫറൻസ്, വിശാലമായി ഇരുന്നു വായിക്കാൻ പറ്റിയ സ്ഥലം, ദിന പത്രങ്ങൾ, ലൈബ്രേറിയൻ ഇവയെല്ലാം സ്കൂൾ ഗ്രന്ധശാലയുടെ പ്രത്യേകതകളാണ്. കുട്ടികൾക്കായി പ്രത്യേകം ഓരോ ക്ലാസ്സിലത്തേയ്ക്കും 10 പുസ്തകങ്ങൾ വീതം വായിക്കാൻ നൽകുന്നുമുണ്ട്. കുട്ടികൾ വായിച്ചു കഴിഞ്ഞ ശേഷം ക്ലാസ്സ് ലീഡർ അവയെല്ലാം ശേഖരിച്ച് ഗ്രന്ധശാലയിൽ എത്തിയ്ക്കുന്നു. ഇങ്ങനെ കുട്ടികളിൽ വായനാ ശീലം വളർത്തിയെടുക്കുന്നു. ഇപ്പോൾ ഗ്രന്ധശാല പുതുക്കി ടൈൽ പാകി, മേൽക്കൂര മാറ്റുകയും ചെയ്തു

‌.