"ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:


ഭൗതികസൗകര്യങ്ങള്‍ ==
ഭൗതികസൗകര്യങ്ങള്‍ ==
INFANT JESUപേരില്‍ മണര്‍കാട് ഒരു സ്കൂള്‍ ആരംഭിച്ചു.പ്രവര്ത്തനം ആരംഭിച്ച് പത്ത് വര്ഷം പൂര്ത്തി​​​യായപ്പോള്
I
INFANT JESUപേരില്‍ മണര്‍കാട് ഒരു സ്കൂള്‍ ആരംഭിച്ചു.പ്രവര്ത്തനം ആരംഭിച്ച് പത്ത് വര്ഷം പൂര്ത്തി​​​യായപ്പോള്
 
മൂന്നര ഏക്കര്  ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു കെട്ടിടങ്ങളിലായി 15 ക്ളാസ്സ് മുറികളുണ്ട് .അതിവിശാലമായ ഒരു കളിസ്ഥലവും വിപുലമായ കമ്പ്യൂട്ടര് ലാബും ലൈബ്രറിയും സ്വന്തമായുണ്ട് . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്നര ഏക്കര്  ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു കെട്ടിടങ്ങളിലായി 15 ക്ളാസ്സ് മുറികളുണ്ട് .അതിവിശാലമായ ഒരു കളിസ്ഥലവും വിപുലമായ കമ്പ്യൂട്ടര് ലാബും ലൈബ്രറിയും സ്വന്തമായുണ്ട് . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്  
*  സ്കൗട്ട് & ഗൈഡ്സ്  
ദേശസ്നേഹവും സാഹോദര്യവും സേവനസന്നദ്ധതയും കുട്ടികളില് വളര്ത്തുന്നതിനായി
ദേശസ്നേഹവും സാഹോദര്യവും സേവനസന്നദ്ധതയും കുട്ടികളില് വളര്ത്തുന്നതിനായി സ്കൗട്ട് & ഗൈഡ്സിന്റെ ഒരു യൂണിററ് സിസ്ററര്.ഏലിയാമ്മ സി.എം ന്റെ നേതൃത്വത്തില് പ്രവര്ത്തിച്ചുു വരുന്നു.


*  എന്‍.സി.സി.
*  എന്‍.സി.സി.

21:30, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്
വിലാസം
മണര്‍കാട്

കോട്ടയം ജില്ല
സ്ഥാപിതം1 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-01-2010Ijbchssmanarcad





1928- ല്‍ കളത്തിപ്പടിയില്‍ പൂവക്കുന്നേല്‍ ശ്രീ. പി.ഐ.ഇട്ടി സാര്‍ അദ്ദേഹത്തിന്റെ പ്രിയ മാതാവ് അന്നയുടെ പേര് നിലനിര്‍ത്തുന്നതിനായി അന്ന മെമ്മോറിയല്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ എന്ന പേരില്‍ മണര്‍കാട് ഒരു സ്കൂള്‍ ആരംഭിച്ചു.പ്രവര്ത്തനം ആരംഭിച്ച് പത്ത് വര്ഷം പൂര്ത്തി​​​യായപ്പോള് 1938 ല് അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി ഒരു ട്രയിനിംഗ് സ്കൂള്‍ ഇവിടെ ആരംഭിച്ചുിുുുുുു.അങ്ങനെ സേതു പാര് വതി ഭായിമെമ്മോറിയല് ട്രയിനിംഗ് സ്കൂള്‍ നിലവില് വന്നു.പില്കാലത്ത് സര്ക്കാര് തീരുമാനപ്രകാരം സംസ്ഥാനത്തെ പരിശീലനകേന്ദ്രങ്ങളുടെ എണ്ണം കുറയ്കുന്നതിന്റെ ഭാഗമായി ഇവിടുത്തെ സ്കൂളും നിര്ത്തലാക്കി.ശ്രീ. പി.ഐ.ഇട്ടിസാറിന്റെ ഭാര്യ ശ്രീമതി ആണ്ടമ്മ ഇട്ടി ആയിരുന്നു അന്നത്തെ മാനേജര്.അവര് നഷ്ടപ്പെടുന്ന സ്കൂളിനു പകരം സര്ക്കാരിനോട് ഒരു ഗേള്സ് സ്കൂള് ആവശ്യപ്പെടുകയും അത് ലഭിക്കുകയും ചെയ്തു.തന്റെ ഭര്ത്താവിന്റെ പേര് നിലനില്കണമെന്ന ആഗ്രഹത്തോടെ അവര് സ്കൂളിന ് പി. ഐ​. ഇട്ടി മെമ്മോറിയല് ഗേള്സ് ഹൈസ്കൂള് എന്ന് പുനര്നാമകരണം ചെയതു. സ്വാതന്ത്ര്യലബ്ധിക്കു മുന്പ് തന്നെ മലങ്കര കത്തോലിക്കാ സഭയിലെ ബഥനി സന്യാസിനീ സമൂഹം തിരുവല്ലാ പ്രോവിന്സ് ഗ്രാമങ്ങള് കേന്ദ്രീകരിച്ച് സ്ത്രീ വിദ്യാഭ്യാസവും സ്ത്രീ ജനോദ്ധാരണവും നടത്തി വന്നിരുന്നു.ദൈവനിയോഗമാവാം 1982 ല് ബഥനി സന്യാസിനീ സമൂഹം തിരുവല്ലാ പ്രോവിന്സ് ഈ സ്കൂള് ഏറ്റെടുത്ത് പ്രവര്ത്തനം ആരംഭിച്ചു. സിസ്ററര്.അപ്പ്ളോണിയ ആയിരുന്നു പ്രധാനാധ്യാപിക. ശ്രീ. പി.ഐ.ഇട്ടിസാറിന്റെ പുത്രനായ ശ്രീ പി.ഐ വര്ഗീസും സഹധര്മ്മിണിയും അക്കാലം മുതല് ഇവിടെ സേവനം അനുഷ്ഠിച്ചുപോന്നു.സിസ്റ്റേഴ്സിന്റെ മാസ്മരികമായനേത്ൃത്വവും ഇച് ഛാ ശക്തിയും ഈശ്വരകാരുണ്യവും കൊണ്ട് മാനേജ്മെന്റ് മാറിയപ്പോഴുണ്ടായ ആശങ്കയൊക്കെ മാറി. 1986 ല് സിസ്ററര് അനന്സിയേററ പ്രധാനാധ്യാപിക ആയിരുന്നപ്പോള് സ്കൂളിന്റെ പേര് ഇന്ഫന്റ് ജീസസ്സ് ബഥനി കോണ് വെന്് ഗേള്സ് ഹൈസ്കൂള് എന്ന് മാററി. അച്ചടക്കത്തിലും വ്യക്തിത്വരൂപീകരണത്തിലും അധിഷ്ഠിതമായ അധ്യയനം, കര്മ്മനിരതവും ആത്മാര്ത്ഥവുമായ അധ്യാപനം, ബഥനി സന്യാസിനീ സമൂഹത്തിന്റെ സവിശേഷമായ നേതൃത്വപാടവം ഇവ ഈ സ്കൂളിനെ എന്നും ഒരു പടി ഉയര്ത്തി നിര്ത്തി.



ഭൗതികസൗകര്യങ്ങള്‍ == I മൂന്നര ഏക്കര് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു കെട്ടിടങ്ങളിലായി 15 ക്ളാസ്സ് മുറികളുണ്ട് .അതിവിശാലമായ ഒരു കളിസ്ഥലവും വിപുലമായ കമ്പ്യൂട്ടര് ലാബും ലൈബ്രറിയും സ്വന്തമായുണ്ട് . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്

ദേശസ്നേഹവും സാഹോദര്യവും സേവനസന്നദ്ധതയും കുട്ടികളില് വളര്ത്തുന്നതിനായി സ്കൗട്ട് & ഗൈഡ്സിന്റെ ഒരു യൂണിററ് സിസ്ററര്.ഏലിയാമ്മ സി.എം ന്റെ നേതൃത്വത്തില് പ്രവര്ത്തിച്ചുു വരുന്നു.

  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.588531" lon="76.582072" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.588024, 76.581917 | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= പാമ്പാടിS BETHANY CONVENT B.C.G.H.S </googlemap>