"സി.എം.എച്ച്.എസ് മാങ്കടവ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 115: വരി 115:
                   അതോടൊപ്പം മലയാളം കമ്പ്യൂട്ടിങ്ങ്, സോഫ്റ്റ്‌വെയറുകൾ നിർമാണം, തുടങ്ങിയവയ്ക്കും പ്രാധാന്യം നൽകുന്നതാണ്. കമ്പ്യൂട്ടർ ഉപയോഗിച്ച് ചെയ്യാവുന്ന ഇത്തരം പരിപാടികളിലേക്ക് കുട്ടികളെ ആകർഷിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് ലിറ്റിൽ കൈറ്റ്സ് പരിപാടിയുടെ മൊഡ്യൂളിനോടൊപ്പം കുട്ടികളുടെ താൽപര്യത്തിനനുസരിച്ച് തനതായ ചില പരിപാടികൾ കൂടി ചേർത്തുകൊണ്ടാണ് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ ആലോചിക്കുന്നത്. മറ്റു കുട്ടികൾക്ക് പഠനത്തിന് ഉതകുന്ന എന്തെങ്കിലും കാര്യങ്ങൾ കൂടി ചെയ്യുവാൻ കഴിയുമെങ്കിൽ അതിനും പ്രാധാന്യം കൊടുക്കുന്നതാണ്.

==വിദഗ്ധരുടെ ക്ലാസ്സ്==[[പ്രമാണം:LK-29046.jpg|500px|thumb|right| ]]
===വിദഗ്ധരുടെ ക്ലാസ്സ്===
[[പ്രമാണം:LK-29046.jpg|500px|thumb|right| ]]
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഹാർഡ് വെയർ രംഗത്ത് പരിശീലനം നൽകുന്നതിനായി വിദഗ്ധരുടെ ക്ലാസ്സ് നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ചു. അടിമാലി സ്റ്റെല്ലാമാരിസ് കമ്പ്യൂട്ടർ അക്കാദമി സെന്ററിലെ കമ്പ്യൂട്ടർ അധ്യാപകൻ ശ്രീ റോബിൻ സാറാണ് ക്ലാസ്സ് നയിച്ചത്.

വരി 130: വരി 131:
2019 ഫെബ്രുവരി 16,17 തീയതികളിൽ മുതലക്കോടം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ജില്ലാതല ദ്വിദിന സഹവാസ ക്യാംപ് ആരംഭിച്ചു. 50 കുട്ടികൾ പങ്കെടുത്ത ക്യാംപിൽ ഈ സ്കൂളിൽ നിന്നും ആനിമേഷൻ വിഭാഗത്തിൽ മാത്യു സി മാർട്ടിൻ  പ്രോഗ്രാമിംഗ് വിഭാഗത്തിൽ ടോമിൻ മൈക്കൾ എന്നീ കുട്ടികൾ  പങ്കെടുത്തു. രാവിലെ 9 മണിയോടെ രജിസ്ട്രേഷൻ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ വൈസ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ. അൻവർ സാദത്തുമായി കുട്ടികൾ വിഡിയോ കോൺഫറൻസിൽ ഏർപ്പെട്ടു. തുടർന്ന് കുട്ടികൾ അതത് വിഭാഗത്തിലെ ക്ലാസ്സുകളിലേയ്ക്ക് കടക്കുകയും ജനറൽ സെഷനും ചെയ്യാൻ പോകുന്ന പ്രവർത്തനത്തിന്റെ ചുരുക്കവും റിസോഴ്സ് പേഴ്സൺസ് നൽകി. ആനിമേഷൻ വിഭാഗത്തിലെ കുട്ടികൾക്ക് ബ്ലെൻഡറിന്റെ പുതിയ വേർഷനും പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികൾക്ക് റാസ്പ്ബെറി പൈ 3യിലൂടെ വസ്തുക്കളിലെ IOT യും പരിചയപ്പെടുത്തി. ഈവനിംഗ് ക്ലാസ്സ് കുട്ടികൾക്ക് തങ്ങളുടെ മികവുകൾ പ്രദർശിപ്പിക്കുവാനുള്ള അവസരമായിരുന്നു.16ാം തീയതിയിലെ പ്രവർത്തനത്തിന്റെ തുടർപ്രവർത്തനമായിട്ടാണ് 17-ാം തീയതിയിലെ മോർണിംഗ് ക്ലാസ്സ് ആരംഭിച്ചത്. സ്റ്റേറ്റ് സെലക്ഷനുള്ള പ്രവർത്തനമായിരുന്നതിനാൽ കുട്ടികളുടെ പ്രവർത്തനങ്ങൾ വളരെ മികവേറിയതായിരുന്നു. സമാപനചടങ്ങിൽ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്കു. കുട്ടികളുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ 10 കുട്ടികളെ തെരഞ്ഞെടുക്കുകയും അതിൽ നിന്നും 5 കുട്ടികളെ ഐടി @ സ്കൂൾ തെരഞ്ഞെടുക്കുമെന്നും അറിയിച്ചു .

=== സംസ്ഥാനതല ക്യാമ്പ് ===[[പ്രമാണം:29046LK-SC.jpg|300px|thumb|right| ]]
=== സംസ്ഥാനതല ക്യാമ്പ് ===
[[പ്രമാണം:29046LK-SC.jpg|300px|thumb|right| ]]
2019 ഓഗസ്റ്റ് 8,9 തീയതികളിലായി കളമശ്ശേരി സ്റ്റാർട്ടപ്പ് മിഷനിൽ വച്ച് നടന്ന ദ്വിദിന ക്യാംപിൽ നമ്മുടെ സ്കൂളിൽ നിന്നും 10 ബി ക്ലാസ്സിലെ മാത്യു സി മാർട്ടിൻ  പങ്കെടുത്തു.

'''[[{{PAGENAME}}/ഡിജിറ്റൽ പൂക്കളം |ഡിജിറ്റൽ പൂക്കളം]]'''
===ഡിജിറ്റൽ പൂക്കളമത്സരം===
<font size=6 color=blue>മാങ്കടവ് കാർമൽ മാതാ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കള മത്സരം</font size>
<font size=4 color=blue>മാങ്കടവ് കാർമൽ മാതാ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കള മത്സരം</font size>
[[പ്രമാണം:29046-idk-dp-2019-1.png|500px|ലഘുചിത്രം|നടുവിൽ|<b><font color="cf15c9"><center><font size="4">ഡിജിറ്റൽ പൂക്കള മത്സരം</font></center></font></b> ]]

[[പ്രമാണം:29046-idk-dp-2019-2.png|500px|ലഘുചിത്രം|നടുവിൽ|<b><font color="cf15c9"><center><font size="4">ഡിജിറ്റൽ പൂക്കള മത്സരം</font></center></font></b> ]]

227

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/658919" എന്ന താളിൽനിന്ന് ശേഖരിച്ചത്