"ഗവ.എച്ച്.എസ്. കോഴഞ്ചേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
=ഗ്രന്ഥശാല=
=ഗ്രന്ഥശാല=
<font color=blue>
<font color=blue>
കോഴ‍ഞ്ചേരിയുടെ ഹൃദയഭാഗത്ത് 1860-ൽ പ്രവർത്തനം ആരംഭിച്ച ഗവൺമെന്റ് ഹൈസ്കൂളിലെ ലൈബ്രറിയുടെ ചരിത്രവും അന്ന്  തുടങ്ങുന്നു. 159 വർഷം പിന്നിട്ട സുസജ്ജമായ ലൈബ്രറിയാണ് ഈ സ്കൂളിനുള്ളത്.7600-ൽ പരം പുസ്തകങ്ങളാൽ  സമ്പന്നമാണ് ഈ സ്കൂളിന്റെ ലൈബ്രറി. വിഷയം തിരിച്ച്,ഭാഷ തിരിച്ച്  സജ്ജമാക്കിയിട്ടുള്ളതിനാൽ കാലതാമസം കൂടാതെ തങ്ങൾക്കാവശ്യമുള്ള കൃതികൾ
തിരഞ്ഞെടുക്കുവാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നു.പരിഭാഷകൾ ഉൾപ്പെടെ 600-ൽ പരം നോവലുകളാലും സമ്പൂർണകൃതികളുൾപ്പെടെ മുന്നൂറോളം കവിതകളാലും സമ്പന്നമാണ് സ്കൂൾ ലൈബ്രറി.കൂടാതെ കഥകൾ ,ആത്മകഥകൾ ,ജീവചരിത്രങ്ങ-ൾ,പഠനങ്ങൾ,യാത്രാവിവരണങ്ങൾ,പഴഞ്ചൊല്ലുകൾ,നാടകങ്ങൾ,നിഘണ്ടു,റഫറ-ൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ ധാരാളം കൃതികൾ ലൈബ്രറിയെ അലങ്കരിക്കുന്നു.

11:48, 3 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രന്ഥശാല

കോഴ‍ഞ്ചേരിയുടെ ഹൃദയഭാഗത്ത് 1860-ൽ പ്രവർത്തനം ആരംഭിച്ച ഗവൺമെന്റ് ഹൈസ്കൂളിലെ ലൈബ്രറിയുടെ ചരിത്രവും അന്ന് തുടങ്ങുന്നു. 159 വർഷം പിന്നിട്ട സുസജ്ജമായ ലൈബ്രറിയാണ് ഈ സ്കൂളിനുള്ളത്.7600-ൽ പരം പുസ്തകങ്ങളാൽ സമ്പന്നമാണ് ഈ സ്കൂളിന്റെ ലൈബ്രറി. വിഷയം തിരിച്ച്,ഭാഷ തിരിച്ച് സജ്ജമാക്കിയിട്ടുള്ളതിനാൽ കാലതാമസം കൂടാതെ തങ്ങൾക്കാവശ്യമുള്ള കൃതികൾ തിരഞ്ഞെടുക്കുവാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നു.പരിഭാഷകൾ ഉൾപ്പെടെ 600-ൽ പരം നോവലുകളാലും സമ്പൂർണകൃതികളുൾപ്പെടെ മുന്നൂറോളം കവിതകളാലും സമ്പന്നമാണ് സ്കൂൾ ലൈബ്രറി.കൂടാതെ കഥകൾ ,ആത്മകഥകൾ ,ജീവചരിത്രങ്ങ-ൾ,പഠനങ്ങൾ,യാത്രാവിവരണങ്ങൾ,പഴഞ്ചൊല്ലുകൾ,നാടകങ്ങൾ,നിഘണ്ടു,റഫറ-ൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ ധാരാളം കൃതികൾ ലൈബ്രറിയെ അലങ്കരിക്കുന്നു.