"ജി. എച്ച്. എസ്. എസ്. പാക്കം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
                   മറ്റൊരു പ്രധാന അനുഷ്ഠാനകലയാണ് കോല്ക്കളി . കോല്ക്കളിപ്പാട്ടുകളില് പാക്കത്തിന്റെ ഇന്നലെകളെെയും അന്നത്തെ സംസ്കാരത്തെയും വര്ണിച്ചിട്ടുണ്ട്.
                   മറ്റൊരു പ്രധാന അനുഷ്ഠാനകലയാണ് കോല്ക്കളി . കോല്ക്കളിപ്പാട്ടുകളില് പാക്കത്തിന്റെ ഇന്നലെകളെെയും അന്നത്തെ സംസ്കാരത്തെയും വര്ണിച്ചിട്ടുണ്ട്.
പാക്കം സ്ക്കൂള്‍
പാക്കം സ്ക്കൂള്‍
           പാക്കത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട അധ്യായമാണ് ഗവ. ഹൈസ്ക്കൂള് പാക്കം . ഈ സ്ക്കൂളിന്റെ ആരംഭം ഏകദേശം 1955-)o ആണ്ടിലാണ് അന്ന് ഒാല മേ‍ഞ്ഞ ഒരു ചെറിയ കെട്ടിടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. ആ കെട്ടിടം മഴയില് തകര്ന്നുപോവുകയും തുടര്ന്നുള്ള വിദ്യാഭ്യാസത്തിനായി പുതിയ വളപ്പില് കുഞ്ചമ്പുനായര് എന്ന വ്യക്തിയുടെ മേല്നോട്ടത്തില് പാക്കം മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഒരു ഭാഗം ഏര് പ്പെടുത്തുകയും ചെയ്തു. പിന്നീട് പുതിയ കെട്ടിടം നിര്മിച്ചതോടെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെട്ട നിലവാരത്തിലെത്തി.
           പാക്കത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട അധ്യായമാണ് ഗവ. ഹൈസ്ക്കൂള് പാക്കം . ഈ സ്ക്കൂളിന്റെ ആരംഭം ഏകദേശം 1955-)o ആണ്ടിലാണ് അന്ന് ഒാല മേ‍ഞ്ഞ ഒരു ചെറിയ കെട്ടിടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. ആ കെട്ടിടം മഴയില് തകര്ന്നുപോവുകയും തുടര്ന്നുള്ള വിദ്യാഭ്യാസത്തിനായി പുതിയ വളപ്പില് കുഞ്ചമ്പുനായര് എന്ന വ്യക്തിയുടെ മേല്നോട്ടത്തില് പാക്കം മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഒരു ഭാഗം ഏര് പ്പെടുത്തുകയും ചെയ്തു. പിന്നീട് പുതിയ കെട്ടിടം നിര്മിച്ചതോടെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെട്ട നിലവാരത്തിലെത്തി.ഗവ:ഹൈസ്ക്കൂള് ഇന്ന് കാണുന്ന രീതിയില് പുരോഗതി പ്രാപിച്ചു.
 
 
 
 
ഗവ:ഹൈസ്ക്കൂള് ഇന്ന് കാണുന്ന രീതിയില് പുരോഗതി പ്രാപിച്ചു.
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/65790" എന്ന താളിൽനിന്ന് ശേഖരിച്ചത്