"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 41: | വരി 41: | ||
1910ല്‍ ഒരു പ്രൈമറി സ്കുളായി ആരംഭിച്ചു.പിന്നീട് 1915മിഡില്‍ സ്കുളായി മാറി.1926ല്‍ ഹൈസ്ക്കുളായി ഉയ൪ന്നു.1990-മുതലാണ് ഈ സ്ക്കുളില്‍ ആണ്കുട്ടികളെ | 1910ല്‍ ഒരു പ്രൈമറി സ്കുളായി ആരംഭിച്ചു.പിന്നീട് 1915മിഡില്‍ സ്കുളായി മാറി.1926ല്‍ ഹൈസ്ക്കുളായി ഉയ൪ന്നു.1990-മുതലാണ് ഈ സ്ക്കുളില്‍ ആണ്കുട്ടികളെ | ||
ചേ൪ക്കാ൯ തുടങ്ങിയത്. ഈ വിദ്യാലയം ഇന്ന് 5 മുതല്‍ 10 വരെ ക്ളാസുകളിലായി 2000-ത്തോളം കുട്ടികള്‍ പഠിക്കുന്നു. 72അദ്ധ്യാപകരും 7അനദ്ധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.വര്‍ഷംതോറും 400 -ഓളം വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി. എഴുതുകയും 97% വിജയം നേടുകയും ചെയ്യുപോരുന്നു. കലാ-കായിക സാമൂഹിക രംഗങ്ങളില്‍ ഈ വിദ്യാലയം മുന്നിട്ടുനില്‍ക്കുന്നു. ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ്, ജൂനിയര്‍ റെയ്‌ക്രോസ് എന്നിവയുടെ യൂണിറ്റുകള്‍ അഭിമാനാര്‍ഹമായരീതിയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വളര്‍ച്ചയെ മുന്‍നിര്‍ത്തി സജീവമായ ഒരു അദ്ധ്യാപക രക്ഷാകര്‍തൃ സംഘടന ഈ വിദ്യാലയത്തിലുണ്ട്. ഇപ്പോഴത്തെ മാനേജര്‍ പറവൂര്‍ സെന്റ്: തോമസ് കോട്ടക്കാവ് റഫറോനാപള്ളി വികാരി റപ:റവ:ഫ: പോള്‍ മനയമ്പള്ളിയും ഹെയ്മിസ്ട്രസ്സ് ശ്രീമതി: എം. ടി കോളറ്റുമാണ്.staloysius | ചേ൪ക്കാ൯ തുടങ്ങിയത്. ഈ വിദ്യാലയം ഇന്ന് 5 മുതല്‍ 10 വരെ ക്ളാസുകളിലായി 2000-ത്തോളം കുട്ടികള്‍ പഠിക്കുന്നു. 72അദ്ധ്യാപകരും 7അനദ്ധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.വര്‍ഷംതോറും 400 -ഓളം വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി. എഴുതുകയും 97% വിജയം നേടുകയും ചെയ്യുപോരുന്നു. കലാ-കായിക സാമൂഹിക രംഗങ്ങളില്‍ ഈ വിദ്യാലയം മുന്നിട്ടുനില്‍ക്കുന്നു. ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ്, ജൂനിയര്‍ റെയ്‌ക്രോസ് എന്നിവയുടെ യൂണിറ്റുകള്‍ അഭിമാനാര്‍ഹമായരീതിയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വളര്‍ച്ചയെ മുന്‍നിര്‍ത്തി സജീവമായ ഒരു അദ്ധ്യാപക രക്ഷാകര്‍തൃ സംഘടന ഈ വിദ്യാലയത്തിലുണ്ട്. ഇപ്പോഴത്തെ മാനേജര്‍ പറവൂര്‍ സെന്റ്: തോമസ് കോട്ടക്കാവ് റഫറോനാപള്ളി വികാരി റപ:റവ:ഫ: പോള്‍ മനയമ്പള്ളിയും ഹെയ്മിസ്ട്രസ്സ് ശ്രീമതി: എം. ടി കോളറ്റുമാണ്.staloysius | ||
== '''നേട്ടങ്ങള്''' == | == '''നേട്ടങ്ങള്‍''' == |
19:58, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ | |
---|---|
വിലാസം | |
നോ൪ത്ത് പറവൂ൪ എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
07-01-2010 | Staloysiushsnparur |
ആമുഖം
വിശുദ്ധതോമാസ്ലീഹായുടെ പാദസ്പ൪ശത്താല്‍ അനുഗൃഹിതമായ പറവു൪ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സെന്റ് അലോഷ്യസ് ഹൈസ്ക്കുള്‍ സ്ഥിതി ചെയ്യുന്നു.സപ്തദേവാലയങ്ങളില്‍ ഒന്നായ പറവു൪ കോട്ടക്കാവ് പള്ളിയുടെ മാനേജ് മെന്റിന്റെ കിഴിലാണ് ഈ സരസ്വതീ ക്ഷേത്രം പ്രവ൪ത്തിക്കുന്നത്. 1910ല്‍ ഒരു പ്രൈമറി സ്കുളായി ആരംഭിച്ചു.പിന്നീട് 1915മിഡില്‍ സ്കുളായി മാറി.1926ല്‍ ഹൈസ്ക്കുളായി ഉയ൪ന്നു.1990-മുതലാണ് ഈ സ്ക്കുളില്‍ ആണ്കുട്ടികളെ ചേ൪ക്കാ൯ തുടങ്ങിയത്. ഈ വിദ്യാലയം ഇന്ന് 5 മുതല്‍ 10 വരെ ക്ളാസുകളിലായി 2000-ത്തോളം കുട്ടികള്‍ പഠിക്കുന്നു. 72അദ്ധ്യാപകരും 7അനദ്ധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.വര്‍ഷംതോറും 400 -ഓളം വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി. എഴുതുകയും 97% വിജയം നേടുകയും ചെയ്യുപോരുന്നു. കലാ-കായിക സാമൂഹിക രംഗങ്ങളില്‍ ഈ വിദ്യാലയം മുന്നിട്ടുനില്‍ക്കുന്നു. ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ്, ജൂനിയര്‍ റെയ്‌ക്രോസ് എന്നിവയുടെ യൂണിറ്റുകള്‍ അഭിമാനാര്‍ഹമായരീതിയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വളര്‍ച്ചയെ മുന്‍നിര്‍ത്തി സജീവമായ ഒരു അദ്ധ്യാപക രക്ഷാകര്‍തൃ സംഘടന ഈ വിദ്യാലയത്തിലുണ്ട്. ഇപ്പോഴത്തെ മാനേജര്‍ പറവൂര്‍ സെന്റ്: തോമസ് കോട്ടക്കാവ് റഫറോനാപള്ളി വികാരി റപ:റവ:ഫ: പോള്‍ മനയമ്പള്ളിയും ഹെയ്മിസ്ട്രസ്സ് ശ്രീമതി: എം. ടി കോളറ്റുമാണ്.staloysius
നേട്ടങ്ങള്‍
വിദ്യാഭ്യാസപരമായ നേട്ടങ്ങള്
1989-90 REEJA GEORGE 13th RANK 1998-99 ASHITHA ANIL KUMAR 15th RANK 2001-02 APPU SUSEEL 13th RANK 2003-04 KRISHNA N.W 14th RANK 2004-05 RESHMA A.R 13th RANK 2005-06 2006-07 2007-08 2008-09 കലാപരമായ നേട്ടങ്ങള്‍
മറ്റുതാളുകള്‍ റെഡ് ക്രോസ് സ്കൗട്ട് ഗൈഡ് മാഗസി൯ വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബ് പ്രവ൪ത്തനങ്ങള്‍ കായികം കല നേച്ച൪ ക്ലൂബ് അദ്ധ്യാപക൪ അനദ്ധ്യാപക൪ പി .ടി .എ മാനേജ്മെന്റെ് ഫോട്ടോഗാലറി ഡൗണ്ലോഡുകള്‍ കുട്ടി പോലീസ് യാത്രാസൗകര്യം
ഏഴിക്കര മൂത്തകുന്നം മാഞ്ഞാലി തത്തപ്പിളളി എന്നീ സ്ഥലങ്ങളിലേക്കായി സ്ക്കുള്‍ ബസുകള്‍ ഏ൪പ്പെടിത്തിയിരിക്കിന്നു.
മു൯സാരഥികള്‍
സ്ക്കൂളിന്റെ മു൯ മാനേജ൪മാ൪ 1910-14
1915-19
1920-24
1925-29
1930-34
1935-39
1940-44
1945-49
1950-54
1955-59
1960-64
1965-69
1970-74
1975-79
1980-84
1985-89
1990-94
1995-99
2000-04
2005-09
2010-
സ്ക്കൂളിന്റെ മു൯ പ്രധാനാദ്ധ്യാപക൪
1910-14
1915-19
1920-24
1925-29
1930-34
1935-39
1940-44
1945-49
1950-54
1955-59
1960-64
1965-69
1970-74
1975-79
1980-84
1985-89
1990-94
1995-99
2000-04
2005-09
2010-
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
ഫോേേോോോട്ടോ ഗാലറി
യാത്രാസൗകര്യം
<googlemap version="0.9" lat="10.153591" lon="76.21851" zoom="16" width="300" height="300"> 10.150528, 76.21793, St Aloysius H S N Paravur </googlemap>
മേല്‍വിലാസം
വര്‍ഗ്ഗം: സ്കൂള്‍