"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
സ്കൂള്‍ വെബ് സൈറ്റ്
സ്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
റവന്യൂ ജില്ല .
റവന്യൂ ജില്ല . |  എറണാകുളം
ഉപ ജില്ല മങ്കട
ഉപ ജില്ല മങ്കട
ഭരണ വിഭാഗം സര്‍ക്കാര്‍
ഭരണ വിഭാഗം സര്‍ക്കാര്‍

19:57, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്‌ ലിറ്റില്‍ തെരേസാസ്‌ ഹൈസ്‌ക്കൂള്‍, വാഴക്കുളം

പ്രമാണം:Slths vazhakulam.jpg

ആമുഖം

മൂവാറ്റുപുഴ തൊടുപുഴ റൂട്ടിലെ മഞ്ഞള്ളൂര്‍ ഗ്രാമത്തിലെ ഒന്നാം വാര്‍ഡിലാണ്‌ പ്രശസ്‌തമായ ഈ വിദ്യാലയം നിലകൊള്ളുന്നത്‌. നാട്ടുകാരുടെ ആഗ്രഹമനുസരിച്ച്‌ ഈ കുന്നിന്‍ പ്രദേശത്ത്‌ ഒരു കന്യകാലയവും ഒരു പെണ്‍ പള്ളിക്കൂടവും സ്ഥാപിക്കുന്നതിന്‌ 1914-ല്‍ പഴേപറമ്പില്‍ മാര്‍ ളൂയീസ്‌ മെത്രാന്‍ ശിലാസ്ഥാപനം നടത്തി. ബഹു. മഠത്തില്‍ ചാലിലച്ചന്‍ ഇടവക വികാരി ആയിരുന്ന കാലത്ത്‌ അദ്ദേഹത്തിന്റെ പരിശ്രമഫലമായി വി. കൊച്ചുത്രേസ്യായുടെ നാമത്തില്‍ 1926 മെയ്‌ 18-ാം തീയതി ഒരു പ്രൈമറി സ്‌കൂള്‍ ഇവിടെ ഉദയം കൊണ്ടു. അന്നു മുതല്‍ 1946 വരെയുള്ള കാലഘട്ടത്തില്‍ മഠത്തിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വത്തിലും നിയന്ത്രണത്തിലുമാണ്‌ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്‌. അതിനാലായിരിക്കാം ഈ സ്‌കൂള്‍ ഇപ്പോഴും മഠം സ്‌കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്‌. 1931 ല്‍ ഈ വിദ്യാലയം ഒരു മലയാളം മിഡില്‍ സ്‌കൂളായി രൂപാന്തരപ്പെടുത്തി. വീണ്ടും 1947-ല്‍ മലയാളം സ്‌കൂളിനെ ഇംഗ്ലീഷ്‌ സ്‌കൂളാക്കി മാറ്റി. 1950-ല്‍ ഇതൊരു ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. ഇതിനായി ഇന്നാട്ടുകാരെ കര്‍മ്മരംഗത്ത്‌ അണിനിരത്തിയത്‌ പ്രഗത്ഭനും ത്യാഗവാനുമായ റവ. ഫാ. പോള്‍ വടക്കുഞ്ചേരിയത്രെ. 1962 ഗവണ്‍മെന്റ്‌ ഉത്തരവു പ്രകാരം എല്‍.പി., എച്ച്‌.എസ്‌ എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിഞ്ഞു. 1966-ല്‍ കോതമംഗലം കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷന്‍ ഏജന്‍സി രൂപീകൃതമായപ്പോള്‍ ഈ സ്‌കൂളിനെ അതില്‍പ്പെടുത്തി. 2005-06 വസ്ഥാപിതം 18-5-1926 സ്കൂള്‍ കോഡ് 28041 സ്ഥലം വാഴക്കുളം സ്കൂള്‍ വിലാസം വാഴക്കുളം പി.ഒ, മൂവാറ്റുപുഴ പിന്‍ കോഡ് 686670 സ്കൂള്‍ ഫോണ്‍ 04852260049 സ്കൂള്‍ ഇമെയില്‍ 28041slths@gmail.com സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ റവന്യൂ ജില്ല . | എറണാകുളം ഉപ ജില്ല മങ്കട ഭരണ വിഭാഗം സര്‍ക്കാര്‍ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ എച്ച്.എസ്.എസ് വി.എച്ച്.എസ്.എസ് മാധ്യമം മലയാളം‌ ആണ്‍ കുട്ടികളുടെ എണ്ണം 2268 പെണ്‍ കുട്ടികളുടെ എണ്ണം 2068 വിദ്യാര്‍ത്ഥികളുടെ എണ്ണം 4336 അദ്ധ്യാപകരുടെ എണ്ണം 53 പ്രിന്‍സിപ്പല്‍ പ്രധാന അദ്ധ്യാപകന്‍ പി.ടി.ഏ. പ്രസിഡണ്ട്














സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

സെന്റ്‌ ലിറ്റില്‍ തെരേസാസ്‌ ഹൈസ്‌ക്കൂള്‍, വാഴക്കുളം