"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
[[ചിത്രം:slths vazhakulam.jpg]] | [[ചിത്രം:slths vazhakulam.jpg]] | ||
== ആമുഖം == | == ആമുഖം == | ||
മൂവാറ്റുപുഴ തൊടുപുഴ റൂട്ടിലെ മഞ്ഞള്ളൂര്‍ ഗ്രാമത്തിലെ ഒന്നാം വാര്‍ഡിലാണ് പ്രശസ്‌തമായ ഈ വിദ്യാലയം നിലകൊള്ളുന്നത്. നാട്ടുകാരുടെ ആഗ്രഹമനുസരിച്ച് ഈ കുന്നിന്‍ പ്രദേശത്ത് ഒരു കന്യകാലയവും ഒരു പെണ്‍ പള്ളിക്കൂടവും സ്ഥാപിക്കുന്നതിന് 1914-ല്‍ പഴേപറമ്പില്‍ മാര്‍ ളൂയീസ് മെത്രാന്‍ ശിലാസ്ഥാപനം നടത്തി. ബഹു. മഠത്തില്‍ ചാലിലച്ചന്‍ ഇടവക വികാരി ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പരിശ്രമഫലമായി വി. കൊച്ചുത്രേസ്യായുടെ നാമത്തില്‍ 1926 മെയ് 18-ാം തീയതി ഒരു പ്രൈമറി സ്‌കൂള്‍ ഇവിടെ ഉദയം കൊണ്ടു. അന്നു മുതല്‍ 1946 വരെയുള്ള കാലഘട്ടത്തില്‍ മഠത്തിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വത്തിലും നിയന്ത്രണത്തിലുമാണ് സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. അതിനാലായിരിക്കാം ഈ സ്‌കൂള്‍ ഇപ്പോഴും മഠം സ്‌കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. 1931 ല്‍ ഈ വിദ്യാലയം ഒരു മലയാളം മിഡില്‍ സ്‌കൂളായി രൂപാന്തരപ്പെടുത്തി. വീണ്ടും 1947-ല്‍ മലയാളം സ്‌കൂളിനെ ഇംഗ്ലീഷ് സ്‌കൂളാക്കി മാറ്റി. 1950-ല്‍ ഇതൊരു ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. ഇതിനായി ഇന്നാട്ടുകാരെ കര്‍മ്മരംഗത്ത് അണിനിരത്തിയത് പ്രഗത്ഭനും ത്യാഗവാനുമായ റവ. ഫാ. പോള്‍ വടക്കുഞ്ചേരിയത്രെ. 1962 ഗവണ്‍മെന്റ് ഉത്തരവു പ്രകാരം എല്‍.പി., എച്ച്.എസ് എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിഞ്ഞു. 1966-ല്‍ കോതമംഗലം കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി രൂപീകൃതമായപ്പോള്‍ ഈ സ്‌കൂളിനെ അതില്‍പ്പെടുത്തി. 2005-06 | മൂവാറ്റുപുഴ തൊടുപുഴ റൂട്ടിലെ മഞ്ഞള്ളൂര്‍ ഗ്രാമത്തിലെ ഒന്നാം വാര്‍ഡിലാണ് പ്രശസ്‌തമായ ഈ വിദ്യാലയം നിലകൊള്ളുന്നത്. നാട്ടുകാരുടെ ആഗ്രഹമനുസരിച്ച് ഈ കുന്നിന്‍ പ്രദേശത്ത് ഒരു കന്യകാലയവും ഒരു പെണ്‍ പള്ളിക്കൂടവും സ്ഥാപിക്കുന്നതിന് 1914-ല്‍ പഴേപറമ്പില്‍ മാര്‍ ളൂയീസ് മെത്രാന്‍ ശിലാസ്ഥാപനം നടത്തി. ബഹു. മഠത്തില്‍ ചാലിലച്ചന്‍ ഇടവക വികാരി ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പരിശ്രമഫലമായി വി. കൊച്ചുത്രേസ്യായുടെ നാമത്തില്‍ 1926 മെയ് 18-ാം തീയതി ഒരു പ്രൈമറി സ്‌കൂള്‍ ഇവിടെ ഉദയം കൊണ്ടു. അന്നു മുതല്‍ 1946 വരെയുള്ള കാലഘട്ടത്തില്‍ മഠത്തിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വത്തിലും നിയന്ത്രണത്തിലുമാണ് സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. അതിനാലായിരിക്കാം ഈ സ്‌കൂള്‍ ഇപ്പോഴും മഠം സ്‌കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. 1931 ല്‍ ഈ വിദ്യാലയം ഒരു മലയാളം മിഡില്‍ സ്‌കൂളായി രൂപാന്തരപ്പെടുത്തി. വീണ്ടും 1947-ല്‍ മലയാളം സ്‌കൂളിനെ ഇംഗ്ലീഷ് സ്‌കൂളാക്കി മാറ്റി. 1950-ല്‍ ഇതൊരു ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. ഇതിനായി ഇന്നാട്ടുകാരെ കര്‍മ്മരംഗത്ത് അണിനിരത്തിയത് പ്രഗത്ഭനും ത്യാഗവാനുമായ റവ. ഫാ. പോള്‍ വടക്കുഞ്ചേരിയത്രെ. 1962 ഗവണ്‍മെന്റ് ഉത്തരവു പ്രകാരം എല്‍.പി., എച്ച്.എസ് എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിഞ്ഞു. 1966-ല്‍ കോതമംഗലം കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി രൂപീകൃതമായപ്പോള്‍ ഈ സ്‌കൂളിനെ | ||
അതില്‍പ്പെടുത്തി. | |||
2005-06 വസ്ഥാപിതം 18-5-1926 | |||
സ്കൂള്‍ കോഡ് 28041 | |||
സ്ഥലം വാഴക്കുളം | |||
സ്കൂള്‍ വിലാസം വാഴക്കുളം പി.ഒ, | |||
മൂവാറ്റുപുഴ | |||
പിന്‍ കോഡ് 686670 | |||
സ്കൂള്‍ ഫോണ്‍ 04852260049 | |||
സ്കൂള്‍ ഇമെയില്‍ 28041slths@gmail.com | |||
സ്കൂള്‍ വെബ് സൈറ്റ് | |||
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ | |||
റവന്യൂ ജില്ല . | |||
ഉപ ജില്ല മങ്കട | |||
ഭരണ വിഭാഗം സര്‍ക്കാര്‍ | |||
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം | |||
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ | |||
എച്ച്.എസ്.എസ് | |||
വി.എച്ച്.എസ്.എസ് | |||
മാധ്യമം മലയാളം | |||
ആണ്‍ കുട്ടികളുടെ എണ്ണം 2268 | |||
പെണ്‍ കുട്ടികളുടെ എണ്ണം 2068 | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം 4336 | |||
അദ്ധ്യാപകരുടെ എണ്ണം 53 | |||
പ്രിന്‍സിപ്പല്‍ | |||
പ്രധാന അദ്ധ്യാപകന്‍ | |||
പി.ടി.ഏ. പ്രസിഡണ്ട് | |||