"സി.എച്ച്.എസ്.അടക്കാക്കുണ്ട്/ലിറ്റിൽ കൈറ്റ്സ് 2019-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
==ഡിജിറ്റൽ പൂക്കള നിർമാണ മത്സരം==
==ഡിജിറ്റൽ പൂക്കള നിർമാണ മത്സരം==
ഓണാഘോഷത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഡിജിറ്റൽ പൂക്കള നിർമാണ മത്സരം നടന്നു. 10 Fക്ലാസ്സിലെ Fahmida ഒന്നാം സ്ഥാനവും 9A യിലെ Dana Fathima രണ്ടാം സ്ഥാനവും 9A യിലെ Anjana മൂന്നാം സ്ഥാനവും നേടി.
02-09-2019: ഓണാഘോഷത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഡിജിറ്റൽ പൂക്കള നിർമാണ മത്സരം നടന്നു. രാവിലെ 11 മണിക്ക് സ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്ന മത്സര പരിപാടിക്ക് കൈറ്റ് മാസ്റ്റെർ ജംഷീർ മിസ്ട്രസ് ശ്രീലത തുടങ്ങിയവർ നേതൃത്വം നൽകി ഒരു മണിക്കൂർ ആയിരുന്നു മത്സര സമയം. 10 Fക്ലാസ്സിലെ Fahmida ഒന്നാം സ്ഥാനവും 9A യിലെ Dana Fathima രണ്ടാം സ്ഥാനവും 9A യിലെ Anjana മൂന്നാം സ്ഥാനവും നേടി.
 





21:35, 2 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഡിജിറ്റൽ പൂക്കള നിർമാണ മത്സരം

02-09-2019: ഓണാഘോഷത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഡിജിറ്റൽ പൂക്കള നിർമാണ മത്സരം നടന്നു. രാവിലെ 11 മണിക്ക് സ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്ന മത്സര പരിപാടിക്ക് കൈറ്റ് മാസ്റ്റെർ ജംഷീർ മിസ്ട്രസ് ശ്രീലത തുടങ്ങിയവർ നേതൃത്വം നൽകി ഒരു മണിക്കൂർ ആയിരുന്നു മത്സര സമയം. 10 Fക്ലാസ്സിലെ Fahmida ഒന്നാം സ്ഥാനവും 9A യിലെ Dana Fathima രണ്ടാം സ്ഥാനവും 9A യിലെ Anjana മൂന്നാം സ്ഥാനവും നേടി. .