"ഉപയോക്താവിന്റെ സംവാദം:Panamkandyghss" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 39: വരി 39:




== ചരിത്രം ==1956
== ചരിത്രം ==
''' 1956'''സപ്റ്റംബറില് മലബാര് ഡിസ്റ്റ്റിക്ട് ബോര്ഡിന്റ കീഴിലാണ് ഈ വിധ്യാലയം സ്തപിതമായത് . കെ പ്രഭാകരന് നായരായിരുന്നു ആദ്യത്തെ പ്രധാന അധ്യപകന്
അധികാരി അപ്പു നായര് നല്കിയ സ്തലത്ത് 56 കുട്ടികളുമായി ആരഅംഭിച്ച് സ്കൂല് ശ്രി ഗോവിന്ദന് മാസ്റ്റരുടെ നേത്രുത്തത്തില് 1961  യു പി സ്കൂല് ആയി മാറി 1980 ല് ഹൈസ്കൂല് ആയും
2004 ല് ഹയര്സെക്കന്ദറി ആയും ഉയര്ത്തപ്പെട്ടു 1145 വിദ്യാര്ത്തികല് പടിക്കുന്ന ഈ വ്ദ്യകലയ സാരഥികല് ശ്രി കെ ധര്മരാജനും ശ്രി എന് വി ശിവരാജന് അവര്കളുമാണ്-
 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

19:30, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

Panamkandyghss
വിലാസം
വയനാട്

വയനാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-01-2010Panamkandyghss




ചരിത്രം

1956സപ്റ്റംബറില് മലബാര് ഡിസ്റ്റ്റിക്ട് ബോര്ഡിന്റ കീഴിലാണ് ഈ വിധ്യാലയം സ്തപിതമായത് . കെ പ്രഭാകരന് നായരായിരുന്നു ആദ്യത്തെ പ്രധാന അധ്യപകന് അധികാരി അപ്പു നായര് നല്കിയ സ്തലത്ത് 56 കുട്ടികളുമായി ആരഅംഭിച്ച് സ്കൂല് ശ്രി ഗോവിന്ദന് മാസ്റ്റരുടെ നേത്രുത്തത്തില് 1961 യു പി സ്കൂല് ആയി മാറി 1980 ല് ഹൈസ്കൂല് ആയും 2004 ല് ഹയര്സെക്കന്ദറി ആയും ഉയര്ത്തപ്പെട്ടു 1145 വിദ്യാര്ത്തികല് പടിക്കുന്ന ഈ വ്ദ്യകലയ സാരഥികല് ശ്രി കെ ധര്മരാജനും ശ്രി എന് വി ശിവരാജന് അവര്കളുമാണ്-


ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 55 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • "

വഴികാട്ടി