"ഹോളി ഫാമിലി ഹൈസ്കൂൾ താബോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (തലക്കെട്ടു മാറ്റം: എച്ച്.എഫ്.എച്ച്.എസ്.താമ്പൂര്‍ >>> എച്ച്.എഫ്.എച്ച്.എസ്.താബോര്‍: പഴയത് തെറ്റ) |
|||
വരി 22: | വരി 22: | ||
== യാത്രാസൗകര്യം = | == യാത്രാസൗകര്യം =ANGAMALY-MOOKKANNUR-POOTHEMKUTTY | ||
== മേല്‍വിലാസം == | == മേല്‍വിലാസം == | ||
'''ഹോളീഫാമിലിഹൈസ്ക്കൂള്‍, താബോര്‍. | '''ഹോളീഫാമിലിഹൈസ്ക്കൂള്‍, താബോര്‍. |
18:20, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
എറണാകുളം ജില്ലയുടെ വടക്കൂഭാഗത്ത് മൂക്കന്നൂര്‍ പഞ്ചായത്തിലുള്‍പ്പെടുന്ന പ്രദേശങ്ങളാണ പൂതംകുറ്റി,താബോര്‍. 1983 ല്‍ താബോറില്‍ സ്ഥാപിതമായ ഹോളീഫാമിലിഹൈസ്ക്കൂള്‍, ആലുവവിദ്യാഭ്യാസജില്ലയിലുള്‍പ്പെടുന്നു. കേരളത്തിലെ പ്രശസ്തമായ അതിരപ്പിള്ളി വെള്ളച്ചാട്ടം,പ്ലാന്റേഷന് കോര്പ്പറേഷന് തോട്ടങ്ങളും ഈ സ്ക്കൂളിനടുത്താണ്. താബോര്‍, തിരുക്കുടുംബദേവാലയത്തിന്റെ മാനേജുമെന്റിലുള്ള ഇവിടെ 8,9,10 ക്ളാസ്സുകളിലായി 7 ഡിവിഷനുകളില്‍ 234 കുട്ടികള്‍ പഠിയ്ക്കുന്നു. അധ്യാപകരും അനാധ്യാപകരുമായി 17 പേര് സേവനമനുഷ്ഠിയ്ക്കന്നു. {ശീമതിസൂസിപീറ്ററാണ്പ്രധാനാധ്യാപിക.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
== യാത്രാസൗകര്യം =ANGAMALY-MOOKKANNUR-POOTHEMKUTTY
മേല്‍വിലാസം
ഹോളീഫാമിലിഹൈസ്ക്കൂള്‍, താബോര്‍. മൂക്കന്നൂര്‍. Phone . 04842450395 hollyfamilyschool@rediff.com
വര്‍ഗ്ഗം: സ്കൂള്‍