"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 488: വരി 488:
'''അദ്ധ്യാപകർക്കും മാതൃകയായി കുട്ടി ടീച്ചർമാരുടെ ക്ലാസ്സുകൾ .'''

നാടെങ്ങും അദ്ധ്യാപകദിനം ആഘോഷിക്കുമ്പോൾ വേറിട്ട പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ നല്ല പാഠം കുട്ടികൾ മാതൃകയായി.സ്കൂളിലെ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ അദ്ധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് അദ്ധ്യാപകർക്കൊപ്പം കുട്ടി ടീച്ചർമാരും ക്ലാസ്സുകൾ എടുത്തു.അദ്ധ്യാപരുടെ അനുവാദം വാങ്ങി ടീച്ചിംഗ് നോട്ടും പാഠപുസ്തവും പഠന സഹായ സാമഗ്രികളുമായി ക്ലാസ്സിലെത്തിയ കുട്ടി ടീച്ചർമാരെ കണ്ട് പഠിതാക്കൾക്ക് ആദ്യം ചിരി പൊട്ടിയെങ്കിലും ടീച്ചർ ക്ലാസ്സ് ആരംഭിച്ചതോടെ എല്ലാവരും ഗൗരവത്തിലായി. പഠിപ്പിക്കാനുള്ള പാഠഭാഗങ്ങൾ പല ടീച്ചർമാരും മനപാഠമാക്കിയാണ് പഠിപ്പിക്കാൻ എത്തിയത്. കൊണ്ടുവന്ന പാഠപുസ്തകത്തെ ആശ്രയിക്കാതെ തന്നെ ക്ലാസ്സുകൾ നയിച്ച കുട്ടിടിച്ചർമാർ അദ്ധ്യാപകർക്കും കൗതുകമായി .ചൊദ്യം ചോദിക്കലും സംശയനിവാരണവും പ്രയാസമുള്ള ഭാഗങ്ങൾ കൂടുതൽ വിശദീകരിച്ച് നൽകലും ഒക്കെയായി അദ്ധ്യാപനം കുട്ടി പരിപാടിയിൽ നിന്ന് മാറി ഗൗരവമുള്ളതായി. കണക്കും, സയൻസും സാമൂഹ്യ ശാസ്ത്രവും ഭാഷാ വിഷയങ്ങളും തങ്കൾക്ക് പഠിക്കാൻ മാത്രമല്ല പഠിപ്പിക്കാനും കഴിയുമെന്ന് കുട്ടികൾ തെളിയിച്ചു.മുൻരാഷ്ട്രപതി ഡോ: എസ്.രാധാകൃഷ്ണന് സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ടാണ് എല്ലാവരും ക്ലാസ്സുകൾ ആരംഭിച്ചത്.ആഘോഷ പരിപാടികളുടെ ഭാഗമായി രാവിലെ സ്കൂൾ സെമിനാർ ഹാളിൽ മുൻ അദ്ധ്യാപകൻ ശ്രീ സുഗതൻ അദ്ധ്യാപകർക്കും കുട്ടികൾക്കും ജീവിത ശൈലി സംബന്ധിച്ച ക്ലാസ്സ് എടുത്തു. വിദ്യാർത്ഥിനികളും അദ്ധ്യാപകരും ചെർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.തുടർന്ന് ബാലശാസ്ത്ര പ്രതിഭയും സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ കുമാരി കുഷ്ണവേണി പത്താം ക്ലാസ്സിലെ മലയാളം പാഠം പഠിപ്പിച്ചു. അവതരണ ശൈലിയിലെ വ്യത്യസ്ത കൊണ്ട് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രശംസ നേടി. എട്ടാം ക്ലാസ്സിലെ ജീവശാസ്ത്രം ടീച്ചർ കുമാരി അശ്വതി നല്ല ടീച്ചറിനുള്ള അംഗീകാരം നേടി. അദ്ധ്യാപക ദിനത്തിൽ കുട്ടികൾ തങ്ങളുടെ അദ്ധ്യാപകർക്ക് സ്നേഹ സമ്മാനവും നൽകാൻ മറന്നില്ല .പരീക്ഷ സമയതും മാതൃകാപരമായ പരിപാടി സംഘടിപ്പിച്ച നല്ലപാഠം കുട്ടികളെ അദ്ധ്യാപകരും പി ടി എയും അഭിനന്ദിച്ചു.

== സ്ക‍ൂളങ്ങാടിയിലെ ലാഭം പാലിയേറ്റീവ് യൂണിറ്റിന് ==
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നാലുദിവസമായി നടന്നു വന്ന സ്കൂൾ കലോത്സവം സമാപിച്ചു.കവി ഗണ പൂജാരി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാഹാത്മ ഗാന്ധി സർവ്വകലാശാലയിൽ നിന്ന് ഭരതനാട്യം ബി എ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ചിന്നു പ്രശാന്ത് കേരളാ സർവ്വകലാശാലയിൽ നിന്ന് ബി എ സോഷ്യോളജിയിൽ ഒന്നാം റാങ്ക് നേടിയ രേണൂ രവീന്ദ്രൻ എന്നി പൂവ്വവിദ്യാർത്ഥിനികളെ ചടങ്ങിൽ  അനുമോദിച്ചു. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലെസ്സ് ഗ്രേഡ് നേടിയ എഴുപത്തി അഞ്ച് കുട്ടികൾക്കും ഒമ്പത് വിഷയത്തിന് എ പ്ലെസ്സ് ഗ്രേഡ് നേടിയ ഇരുപത്തിനാല് കുട്ടികൾക്കും അവാർഡുകൾ സമ്മാനിച്ചു. അവാർഡ് വിതരണം സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ. ശ്രീലത ടീച്ചർ നിർവ്വഹിച്ചു. സ്കൂൾ അക്ഷര സേനയുടെ വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ? എന്ന സ്കൂൾ ലൈബ്രറി പുസ്തക ശേഖരണ പദ്ധതിയിലേക്ക് നൽകാൻ ഇരുപത്തി അഞ്ച് പുസ്തകങ്ങളുമായാണ് ഉദ്ഘാടകനായ കവി ഗണപൂജാരി വേദിയിലെത്തിയത്. ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ ഓണം വിപണനമേളയായ സ്കൂളങ്ങാടിയിൽ നിന്ന് ലഭിച്ച ലാഭം മലയാള മനോരമ നല്ല പാഠം കുട്ട കാർ ചടങ്ങിൾ ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയർ സെക്രട്ടറി ശ്രീ കോട്ടയിൽ രാജുവിന് കൈമാറി. പി ടി എ പ്രസിഡന്റ് ശ്രീ കെ. ജി. ശിവ പ്രസാദ് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് എൽ. ശ്രീലത ടീച്ചർ മാനേജർ പ്രൊഫ: ആർ. ചന്ദ്രശേഖരൻ പിള്ള, എ കെ രാധാകൃഷ്ണപിള്ള, എൻ സി ശ്രീകുമാർ ,എം.സുഗതൻ, കെ. വേണുഗോപാൽ, സുനിതകുമാരി, ഭാമ, വി.ഗോപകുമാർ, ബി.ഗൗരിലക്ഷ്മി, ഹംദ സക്കീർ ,ബി.ആർ.പാർവ്വതി എന്നിവർ സംസാരിച്ചു.സ്കൂൾ ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി കുമാരി ചാരു ജെ കൃഷ്ണ കലോത്സവ റിപോർട്ട് അവതരിപ്പിച്ചു.
== സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമാകുന്ന കുട്ടികളുടെ കലോത്സവം. ==
കരുനാഗപ്പള്ളിയിലെ പെൺകുട്ടികളുടെ ഏറ്റവും വലിയ കലാമേള. നൃത്തവും പാട്ടും പ്രസംഗങ്ങളും മിമിക്രിയും തിരുവാതിരകളിയും ഒപ്പനയ്യും നാടകവും സംഘനൃത്തവും ഒക്കെയായി കരുനാഗപ്പള്ളിക്ക് നാലുനാൾ ഉത്സവ ദിനങ്ങൾ. മത്സരാർത്ഥികളുടെ എൻട്രി സ്വീകരിക്കുന്നതു മുതൽ രജിസ്ടേഷനും മത്സരക്രമം ചിട്ടപ്പെടുത്തലും കോഡ് നമ്പർ അനുവദിക്കലും അനൗൺസ്മെൻറും സ്റ്റേജ് മാനേജ്മെന്റും ഉൾപ്പടെ വിധികർത്താക്കൾ ഒഴികെയുള്ള കലാമത്സരങ്ങൾ നിയന്ത്രിക്കുന്നതും നടത്തുന്നതും പൂർണ്ണമായും പെൺകുട്ടികളാണ്. കമ്പ്യൂട്ടറിൽ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് മത്സര ക്രമങ്ങൾ ചിട്ടപ്പെടുത്തുന്നത്. കുട്ടികൾ നടത്തുന്ന കുട്ടികളുടെ കലോത്സവം. പരാതികളുടെയും ആക്ഷേപങ്ങളുടെയും സംഘാടന പാളിച്ചകളുടെയും സ്ഥിരം വേദിയാകുന്ന സ്കൂൾ കലോത്സവങ്ങളിൽ നിന്ന് തികച്ചും വെത്യസ്തമായി പെൺ കുട്ടികളുടെ സംഘാടന മികവിന്റെ മാതൃക ആക‍ുകയാണ് ഇവിടുത്തെ കുട്ടികൾ . സമയ നിഷ്ഠയോടെയും കൈയ്യടക്കതോടെയും മുതിർന്നവരിൽപോലും അതിശയമുളവാക്കുന്ന സംഘാടന മികവാണ് കുട്ടികൾ പ്രകടിപ്പിക്കുന്നത്. നാലു ദിവസം, നാല് വേദി ( താളം, നാദം, ശ്രുതി, ലിപി) കളിലായാണ് മത്സരങ്ങൾ നടത്തുന്നത്. രചനാ മത്സരങ്ങൾ നേരുത്തെ തന്നെ ആരംഭിച്ചിരുന്നു. അക്ഷര സേനയുടെയും നല്ല പാoത്തിന്റെയും കൂട്ടുകാർക്കാണ് പ്രോ ഗ്രാമിന്റെ  ചുമതല . എൻസിസി കേഡറ്റുകൾ ക്രമസമാധാനം ഭദ്രമാക്കുന്നു. ജെ ആർ സി കൂട്ടുകാർ വിജയികൾക്ക് അപ്പപ്പോൾ സമ്മാന വിതരണം ചെയ്യുന്നതിൽ ശ്രദ്ധിക്കുന്നു. സ്കൂൾ പാർളമെന്റ് അംഗങ്ങൾ എല്ലാറ്റിനും മേൽനോട്ടവും സഹായവുമായി ഇവർക്ക് ഒപ്പം കൂടുന്നു. ഉദ്ഘാടന സമാപന സമ്മേളനങ്ങൾ ഭംഗിയായി സംഘടിപ്പിക്കുന്നതിന്  പ്രത്യേകം ചുമതലക്കാരുണ്ട്. നാലാം ദിനം നടക്കുന്ന സമാപന സമ്മേളനത്തിൽ കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് വാങ്ങി വിജയിച്ച  കുട്ടികൾ ഉൾപ്പടെ വിവിധ മേഖലകളിൽ പ്രതിഭകളായ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്യും. ഉയർന്ന പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളെയും ഇതര മേഖലകളിൽ അഭിമാനങ്ങളാകുന്ന പൂർവ്വ വിദ്യാർത്ഥിനികളെയും ചടങ്ങിൽ ആദരിക്കും.
== '''വിഷരഹിത പച്ചക്കറിയുമായി സ്കൂൾ കുട്ടികൾ ഉത്രാട ദിനത്തിൽ പൊതു വിപണിയിലേക്ക് .....''' ==
ഈ ഓണം വീട്ടിലെ പച്ചകറിക്കൊപ്പം എന്ന സംന്ദേശവുമായി നല്ലപാഠം കൂട്ടുകാർ പോതു വിപണിയിൽ. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികളാണ് വീടുകളിൽ വിളയിച്ച വിഷരഹിത ജൈവ പച്ചകറിയുമായി ഉത്രാട ദിനത്തിൽ പൊതു മാർക്കറ്റിലെത്തിിയത്. നഗരസഭ ഒാഫീസിനു മുന്നിലായിരുന്നു കച്ചവടം.പാവയ്ക്ക, ചീര, പയർ, കോവക്ക, ചേന, വഴുതന തുടങ്ങിയ നാടൻ പച്ചകറികൾ വാങ്ങാൻ വൻതിരക്കായിരുന്നു. മറ്റ് കച്ചവടക്കാരോട് മത്സരിച്ചുള്ള കുട്ടികളുടെ കച്ചവടം വഴിയത്രകാർക്കും ഉത്രാടകാഴ്ച കാണാൻ എത്തിയവർക്കും കൗതുക കാഴ്ചയായി. സ്കൂൾ ചെയർപേഴ്സൺ ഗൗരി ലക്ഷമി, നല്ല പാഠം യൂണിറ്റ് സെക്രട്ടറി ആദല ഫാത്തിമ, കാർഷിക ക്ലബ്ബ് പ്രസിഡന്റ് സ്നേഹ എന്നിവർ നേതൃത്വം നൽകി. ഉപഭോക്താക്കളുടെ തിരക്ക് വർദ്ധിച്ചപ്പോൾ ഉദ്ഘാടകയായ നഗരസഭ ചെയർപ്പേഴ്സൺ ഉൾപ്പടെ ഉള്ളവർ കുട്ടികൾക്കൊപ്പം കച്ചവടക്കാരായി മാരിയത് കൗതുക കാഴ്ചയായി. നല്ലപാഠം ബാനറിന് കീഴിൽ ആയിരുന്നു വിഷരഹിത പച്ചകറിയു‌ടെ വ്യാപാരം. പെൺകുട്ടികളുടെ ഈ വഴിവാണിഭം നാട്ടിലേറെ ചർച്ചചെയ്യപ്പെട്ടു. നഗരസഭ ചെയർപ്പേഴ്സൺ എം ശോഭന ഉദ്ഘാടനം ചെയ്തു. സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ പി ആർ വസന്തൻ ആദ്യ വിത്‍പ്പന നിർവ്വഹിച്ചു. സ്കൂലൾ മാനജെർ പ്രൊഫ. ആർ ചന്ദ്രശേഖരൻ പിള്ള, ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത, പി ടി എ പ്രസിഡന്റ് എൻ ആജയകുമാർ, മാത‍ൃസമിതി ആദ്ധ്യക്ഷ ഷബന സകികീർ, നഗരസഭ കൗൺസിലറും/സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘം സെക്രട്ടറിയുമായ സി വിജയൻ പിള്ള, നഗരസഭ കൗൺസിലർ എൻ സി ശ്രീകുമാർ മലയാള മനോരമ നല്ല പാഠം കോ-ഒഡിനേറ്റർ ജി മോഹനൻ തുടങ്ങീയവർ പങ്കെടുതു,
== '''ഉത്സവമായി - സ്കൂളങ്ങാടി''' ==  
== '''ഉത്സവമായി - സ്കൂളങ്ങാടി''' ==  
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികളുടെ ഓണം വിപണനമേള സ്കൂളങ്ങാടി നാടിന്റെ ഉത്സവമായി. കരുനാഗപ്പള്ളി കൃഷിഭവന്റ സഹായത്തോടെ 'കൃഷി പാഠം ഗൃഹപാഠം' പദ്ധതിയിലുൾപ്പെടുത്തി സ്കൂളിലെ കുട്ടികൾക്കു നൽകിയ പച്ചക്കറി വിത്തുകൾ ഉപയോഗിച്ച് വീടുകളിൽ മറ്റ് കുടുംബാംഗങ്ങളുടെ സഹായത്തൊടെ കൃഷി ചെയ്ത് വിളയിച്ചെടുത്ത തീർത്തും വിഷ രഹിതമായ പച്ചക്കറികളുടെ വിളവെടുപ്പ് ഉത്സവമായാണ് സ്കൂളിൽ 'സ്കൂളങ്ങാടി 'എന്ന പേരിൽ കുട്ടികളുടെ ഓണം വിപണന മേള ഒരുക്കിയത് . പയർ, പാവൽ, വഴുതനം, പടവലം, മത്തൻ മുതൽ പച്ചമുളകും കറിവേപ്പിലയും എല്ലാം കുട്ടികൾ വിൽപ്പനക്ക് എത്തിച്ചു. ഒപ്പം അടുക്കളത്തോട്ടത്തിൽ വിളഞ്ഞ മര ചീനി, വാഴപ്പഴം, വാഴകൂമ്പ് ,വാഴപ്പിണ്ടി, തേങ്ങ, ചേന , പപ്പായ തുടങ്ങിയ കാർഷിക വിളകളും കുട്ടികൾ വ്യാപാരത്തിനായി അങ്ങാടിയിൽ എത്തിച്ചു.

ഇതിനോടൊപ്പം കൂട്ടികൾ സ്വന്തം കരവിരുതിൽ തീർത്ത മാല, വള, കമൽ, അലങ്കാര വസ്തുക്കൾ മറ്റ് കര- കൗശല വസ്തുക്കൾ എന്നിവയുടെ വിൽപനയും പ്രദർശനവും സ്കൂൾ സ്കൂളങ്ങാടിയിൽ നടന്നു.

വരി 505: വരി 509:
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ - സ്കൂളങ്ങാടിയിൽ സൗജന്യ തുണി ബാഗുമായി നല്ലപാഠം കൂട്ടുകാർ. പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിച്ചുകൊണ്ട് സ്കൂളങ്ങാടിയിലെത്തിയ എല്ലാവർക്കും നല്ല പാഠം കൂട്ടുകാർ സൗജന്യമായി തുണി ബാഗ് നൽകി.

=== പഴമയുടെ തനിമ വിളിച്ചോതി  പഴങ്കഞ്ഞിക്കട ===

പഴമയുടെ തനിമ വിളിച്ചോതി ക്കൊണ്ട് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ പഴങ്കഞ്ഞിക്കട ഒരുങ്ങി.സ്കൂളിലെ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച "സ്കൂളങ്ങാടി "യിലെ ശ്രദ്ധാകേന്ദ്രമായി മാറി ഈ പഴങ്കഞ്ഞിക്കട ."10 G യുടെ പഴങ്കഞ്ഞിക്കട" എന്ന ഫ്ലക്സിനു കീഴെ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.നാടൻ തൈരും, തേങ്ങാച്ചമ്മന്തിയും, ഇഞ്ചിക്കറിയും, മാങ്ങ അച്ചാറും, കൊണ്ടാട്ടവും, ഉണക്കമീനും പാൽക്കാന്താരിയും ഉൾപ്പെടെ 30 രൂപക്കാണ് പഴങ്കഞ്ഞി "പാള"പ്പാത്രത്തിൽ വിപണി കീഴടക്കിയത്. Breakfast ശൈലിയിലേക്ക് മാറിയ പുതുതലമുറക്ക് കേരളീയരുടെ തനത് പ്രഭാത ഭക്ഷണത്തെ പരിചയപ്പെടുത്തി കൊടുക്കുക എന്ന വ ലിയ ലക്ഷ്യത്തോടെയാണ് സ്കൂളിലെ 10. G യിലെ വിദ്യാർത്ഥിനികൾ ക്ലാസ് ടീച്ചർ ഗോപീകൃഷ്ണന്റെയും മറ്റ് അദ്ധ്യാപകരുടേയും സഹായ സഹകരണങ്ങളോടെ ഇത്തരമൊരു സംരംഭവുമായി മുന്നിട്ടിറങ്ങിയത്. കുട്ടികളിൽ പലരും ആദ്യമായി പഴങ്കഞ്ഞി കുടിച്ചതിന്റെ ആവേശത്തിലായിരുന്നു.മുതിർന്നവരാകട്ടെ അവർ ഇന്ന് തിരിഞ്ഞു പോലും നോക്കാത്ത അവരുടെ ബാല്യകാല ഭക്ഷ്യ വിഭവത്തെ New Gen കുട്ടികൾ വിപണിയിലെത്തിച്ചതിന്റെ അമ്പരപ്പിലും. അദ്ധ്യാപകരും, രക്ഷകർത്താക്കളും കുട്ടികളും ഒരുപോലെ പഴങ്കഞ്ഞിയക്കട രുചിപ്പെരുമ ആസ്വദിച്ചു.കുട്ടികളെ അനുമോദിക്കാനും അവർ മറന്നില്ല. പഴങ്കഞ്ഞിക്കടയിൽ നിന്നും ലഭിച്ച ലാഭത്തുക Captain Lekshmi Health and Palliative Care Unitലൂടെ അശരണരായ രോഗികൾക്ക് കൈമാറാൻ തീരുമാനിച്ചുകൊണ്ട് ഒരിക്കൽ കൂടി നന്മയുടെ അദ്ധ്യായം കുറിക്കുകയാണ് ഈ വിദ്യാലയ മുത്തശ്ശിയിലെ കുട്ടികൾ.

== '''പെൺകുട്ടികളുടെ ലൈവ് തട്ട് കട ........''' ==

നാവിൽ കൊതിയൂറും ബീറ്റ്റൂട്ട് പൂരിയുടെ പുത്തൻ രസകൂട്ടൊരുകി - സ്കൂളങ്ങാടിയിൽ പെൺകുട്ടികളുടെ ലൈവ് തട്ട്കട കാണികൾക്ക് കൗതുക കാഴ്ചയായി. മണണ്ണസൗവിന് മേലെ ചീനചട്ടിയിൽ തിളക്കുന്ന വെളിച്ചെണ്ണയിലേക്ക് ബീറ്റ്റൂട്ട് അരച്ച് പരത്തി ഇട്ടപ്പോൾ അന്തരീക്ഷമാകെ പുതുമണം നിറഞ്ഞു. ആവി പറക്കുന്ന പുത്തൻ വിഭവത്തിൽ ആകൃഷ്ടരായി ഒന്ന് രുചിക്കാൻ വന്നവർക്ക് ചുവന്ന് തുടുത്ത ബീറ്റ്റൂട്ട് പൂരിക്കൊപ്പം തക്കാളി സോസ്കൂടി നൽകി. കഴിച്ചവർ കഴിച്ചവർ കൊതിതീരാതെ പിന്നെയും പിന്നെയും ആവശ്യപ്പെട്ടപ്പോൾ തട്ടുകടക്ക് മുന്നിൽ തിരക്കേറി. കാശ് പെട്ടിക്കൊപ്പം കച്ചവടക്കാരുടെ മനസും നിറഞ്ഞു.  
നാവിൽ കൊതിയൂറും ബീറ്റ്റൂട്ട് പൂരിയുടെ പുത്തൻ രസകൂട്ടൊരുകി - സ്കൂളങ്ങാടിയിൽ പെൺകുട്ടികളുടെ ലൈവ് തട്ട്കട കാണികൾക്ക് കൗതുക കാഴ്ചയായി. മണണ്ണസൗവിന് മേലെ ചീനചട്ടിയിൽ തിളക്കുന്ന വെളിച്ചെണ്ണയിലേക്ക് ബീറ്റ്റൂട്ട് അരച്ച് പരത്തി ഇട്ടപ്പോൾ അന്തരീക്ഷമാകെ പുതുമണം നിറഞ്ഞു. ആവി പറക്കുന്ന പുത്തൻ വിഭവത്തിൽ ആകൃഷ്ടരായി ഒന്ന് രുചിക്കാൻ വന്നവർക്ക് ചുവന്ന് തുടുത്ത ബീറ്റ്റൂട്ട് പൂരിക്കൊപ്പം തക്കാളി സോസ്കൂടി നൽകി. കഴിച്ചവർ കഴിച്ചവർ കൊതിതീരാതെ പിന്നെയും പിന്നെയും ആവശ്യപ്പെട്ടപ്പോൾ തട്ടുകടക്ക് മുന്നിൽ തിരക്കേറി. കാശ് പെട്ടിക്കൊപ്പം കച്ചവടക്കാരുടെ മനസും നിറഞ്ഞു.  
== '''വിഷരഹിത പച്ചക്കറിയുമായി സ്കൂൾ കുട്ടികൾ ഉത്രാട ദിനത്തിൽ പൊതു വിപണിയിലേക്ക് .....''' ==
ഈ ഓണം വീട്ടിലെ പച്ചകറിക്കൊപ്പം എന്ന സംന്ദേശവുമായി നല്ലപാഠം കൂട്ടുകാർ പോതു വിപണിയിൽ. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികളാണ് വീടുകളിൽ വിളയിച്ച വിഷരഹിത ജൈവ പച്ചകറിയുമായി ഉത്രാട ദിനത്തിൽ പൊതു മാർക്കറ്റിലെത്തിിയത്. നഗരസഭ ഒാഫീസിനു മുന്നിലായിരുന്നു കച്ചവടം.പാവയ്ക്ക, ചീര, പയർ, കോവക്ക, ചേന, വഴുതന തുടങ്ങിയ നാടൻ പച്ചകറികൾ വാങ്ങാൻ വൻതിരക്കായിരുന്നു. മറ്റ് കച്ചവടക്കാരോട് മത്സരിച്ചുള്ള കുട്ടികളുടെ കച്ചവടം വഴിയത്രകാർക്കും ഉത്രാടകാഴ്ച കാണാൻ എത്തിയവർക്കും കൗതുക കാഴ്ചയായി. സ്കൂൾ ചെയർപേഴ്സൺ ഗൗരി ലക്ഷമി, നല്ല പാഠം യൂണിറ്റ് സെക്രട്ടറി ആദല ഫാത്തിമ, കാർഷിക ക്ലബ്ബ് പ്രസിഡന്റ് സ്നേഹ എന്നിവർ നേതൃത്വം നൽകി. ഉപഭോക്താക്കളുടെ തിരക്ക് വർദ്ധിച്ചപ്പോൾ ഉദ്ഘാടകയായ നഗരസഭ ചെയർപ്പേഴ്സൺ ഉൾപ്പടെ ഉള്ളവർ കുട്ടികൾക്കൊപ്പം കച്ചവടക്കാരായി മാരിയത് കൗതുക കാഴ്ചയായി. നല്ലപാഠം ബാനറിന് കീഴിൽ ആയിരുന്നു വിഷരഹിത പച്ചകറിയു‌ടെ വ്യാപാരം. പെൺകുട്ടികളുടെ ഈ വഴിവാണിഭം നാട്ടിലേറെ ചർച്ചചെയ്യപ്പെട്ടു. നഗരസഭ ചെയർപ്പേഴ്സൺ എം ശോഭന ഉദ്ഘാടനം ചെയ്തു. സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ പി ആർ വസന്തൻ ആദ്യ വിത്‍പ്പന നിർവ്വഹിച്ചു. സ്കൂലൾ മാനജെർ പ്രൊഫ. ആർ ചന്ദ്രശേഖരൻ പിള്ള, ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത, പി ടി എ പ്രസിഡന്റ് എൻ ആജയകുമാർ, മാത‍ൃസമിതി ആദ്ധ്യക്ഷ ഷബന സകികീർ, നഗരസഭ കൗൺസിലറും/സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘം സെക്രട്ടറിയുമായ സി വിജയൻ പിള്ള, നഗരസഭ കൗൺസിലർ എൻ സി ശ്രീകുമാർ മലയാള മനോരമ നല്ല പാഠം കോ-ഒഡിനേറ്റർ ജി മോഹനൻ തുടങ്ങീയവർ പങ്കെടുതു,
== സ്ക‍ൂളങ്ങാടിയിലെ ലാഭം പാലിയേറ്റീവ് യൂണിറ്റിന് ==
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നാലുദിവസമായി നടന്നു വന്ന സ്കൂൾ കലോത്സവം സമാപിച്ചു.കവി ഗണ പൂജാരി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാഹാത്മ ഗാന്ധി സർവ്വകലാശാലയിൽ നിന്ന് ഭരതനാട്യം ബി എ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ചിന്നു പ്രശാന്ത് കേരളാ സർവ്വകലാശാലയിൽ നിന്ന് ബി എ സോഷ്യോളജിയിൽ ഒന്നാം റാങ്ക് നേടിയ രേണൂ രവീന്ദ്രൻ എന്നി പൂവ്വവിദ്യാർത്ഥിനികളെ ചടങ്ങിൽ  അനുമോദിച്ചു. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലെസ്സ് ഗ്രേഡ് നേടിയ എഴുപത്തി അഞ്ച് കുട്ടികൾക്കും ഒമ്പത് വിഷയത്തിന് എ പ്ലെസ്സ് ഗ്രേഡ് നേടിയ ഇരുപത്തിനാല് കുട്ടികൾക്കും അവാർഡുകൾ സമ്മാനിച്ചു. അവാർഡ് വിതരണം സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ. ശ്രീലത ടീച്ചർ നിർവ്വഹിച്ചു. സ്കൂൾ അക്ഷര സേനയുടെ വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ? എന്ന സ്കൂൾ ലൈബ്രറി പുസ്തക ശേഖരണ പദ്ധതിയിലേക്ക് നൽകാൻ ഇരുപത്തി അഞ്ച് പുസ്തകങ്ങളുമായാണ് ഉദ്ഘാടകനായ കവി ഗണപൂജാരി വേദിയിലെത്തിയത്. ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ ഓണം വിപണനമേളയായ സ്കൂളങ്ങാടിയിൽ നിന്ന് ലഭിച്ച ലാഭം മലയാള മനോരമ നല്ല പാഠം കുട്ട കാർ ചടങ്ങിൾ ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയർ സെക്രട്ടറി ശ്രീ കോട്ടയിൽ രാജുവിന് കൈമാറി. പി ടി എ പ്രസിഡന്റ് ശ്രീ കെ. ജി. ശിവ പ്രസാദ് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് എൽ. ശ്രീലത ടീച്ചർ മാനേജർ പ്രൊഫ: ആർ. ചന്ദ്രശേഖരൻ പിള്ള, എ കെ രാധാകൃഷ്ണപിള്ള, എൻ സി ശ്രീകുമാർ ,എം.സുഗതൻ, കെ. വേണുഗോപാൽ, സുനിതകുമാരി, ഭാമ, വി.ഗോപകുമാർ, ബി.ഗൗരിലക്ഷ്മി, ഹംദ സക്കീർ ,ബി.ആർ.പാർവ്വതി എന്നിവർ സംസാരിച്ചു.സ്കൂൾ ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി കുമാരി ചാരു ജെ കൃഷ്ണ കലോത്സവ റിപോർട്ട് അവതരിപ്പിച്ചു.
== സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമാകുന്ന കുട്ടികളുടെ കലോത്സവം. ==
കരുനാഗപ്പള്ളിയിലെ പെൺകുട്ടികളുടെ ഏറ്റവും വലിയ കലാമേള. നൃത്തവും പാട്ടും പ്രസംഗങ്ങളും മിമിക്രിയും തിരുവാതിരകളിയും ഒപ്പനയ്യും നാടകവും സംഘനൃത്തവും ഒക്കെയായി കരുനാഗപ്പള്ളിക്ക് നാലുനാൾ ഉത്സവ ദിനങ്ങൾ. മത്സരാർത്ഥികളുടെ എൻട്രി സ്വീകരിക്കുന്നതു മുതൽ രജിസ്ടേഷനും മത്സരക്രമം ചിട്ടപ്പെടുത്തലും കോഡ് നമ്പർ അനുവദിക്കലും അനൗൺസ്മെൻറും സ്റ്റേജ് മാനേജ്മെന്റും ഉൾപ്പടെ വിധികർത്താക്കൾ ഒഴികെയുള്ള കലാമത്സരങ്ങൾ നിയന്ത്രിക്കുന്നതും നടത്തുന്നതും പൂർണ്ണമായും പെൺകുട്ടികളാണ്. കമ്പ്യൂട്ടറിൽ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് മത്സര ക്രമങ്ങൾ ചിട്ടപ്പെടുത്തുന്നത്. കുട്ടികൾ നടത്തുന്ന കുട്ടികളുടെ കലോത്സവം. പരാതികളുടെയും ആക്ഷേപങ്ങളുടെയും സംഘാടന പാളിച്ചകളുടെയും സ്ഥിരം വേദിയാകുന്ന സ്കൂൾ കലോത്സവങ്ങളിൽ നിന്ന് തികച്ചും വെത്യസ്തമായി പെൺ കുട്ടികളുടെ സംഘാടന മികവിന്റെ മാതൃക ആക‍ുകയാണ് ഇവിടുത്തെ കുട്ടികൾ . സമയ നിഷ്ഠയോടെയും കൈയ്യടക്കതോടെയും മുതിർന്നവരിൽപോലും അതിശയമുളവാക്കുന്ന സംഘാടന മികവാണ് കുട്ടികൾ പ്രകടിപ്പിക്കുന്നത്. നാലു ദിവസം, നാല് വേദി ( താളം, നാദം, ശ്രുതി, ലിപി) കളിലായാണ് മത്സരങ്ങൾ നടത്തുന്നത്. രചനാ മത്സരങ്ങൾ നേരുത്തെ തന്നെ ആരംഭിച്ചിരുന്നു. അക്ഷര സേനയുടെയും നല്ല പാoത്തിന്റെയും കൂട്ടുകാർക്കാണ് പ്രോ ഗ്രാമിന്റെ  ചുമതല . എൻസിസി കേഡറ്റുകൾ ക്രമസമാധാനം ഭദ്രമാക്കുന്നു. ജെ ആർ സി കൂട്ടുകാർ വിജയികൾക്ക് അപ്പപ്പോൾ സമ്മാന വിതരണം ചെയ്യുന്നതിൽ ശ്രദ്ധിക്കുന്നു. സ്കൂൾ പാർളമെന്റ് അംഗങ്ങൾ എല്ലാറ്റിനും മേൽനോട്ടവും സഹായവുമായി ഇവർക്ക് ഒപ്പം കൂടുന്നു. ഉദ്ഘാടന സമാപന സമ്മേളനങ്ങൾ ഭംഗിയായി സംഘടിപ്പിക്കുന്നതിന്  പ്രത്യേകം ചുമതലക്കാരുണ്ട്. നാലാം ദിനം നടക്കുന്ന സമാപന സമ്മേളനത്തിൽ കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് വാങ്ങി വിജയിച്ച  കുട്ടികൾ ഉൾപ്പടെ വിവിധ മേഖലകളിൽ പ്രതിഭകളായ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്യും. ഉയർന്ന പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളെയും ഇതര മേഖലകളിൽ അഭിമാനങ്ങളാകുന്ന പൂർവ്വ വിദ്യാർത്ഥിനികളെയും ചടങ്ങിൽ ആദരിക്കും.
== '''കുഞ്ഞുകൈകളിൽകോഴികുഞ്ഞ് പദ്ധതി''' ==

കേരള മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ കേരള പോളിട്രി ഡവലപ്പമെന്റ് കോർപറേഷന്റെ കുഞ്ഞുകൈകളിൽ കോഴികുഞ്ഞ് പദ്ധതി നടപ്പിലാക്കി. സ്‌കൂളിലെ 5-ാം ക്ലാസ് മുതൽ 7-ാം ക്ലാസ് വരെയുള്ള 50 കുട്ടികൾക്ക് 5 കോഴി, 3 കിലോ കോഴിത്തീറ്റ, കോഴി മരുന്ന് എന്നിവ വിതരണം ചെയ്തു.മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ ശ്രീമതി എം ശോഭന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ ജി ശിവപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ . ഹെഡ്മിസ്ട്രസ്സ് ശ്രീമതി എൽ ശ്രീലത, വെറ്റിനറി ഡോക്ടർ ശ്രീമതി ര‍ഞ്ജിനി, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർ പേഴ്സൺ മഞ്ജു, കൗൺസിലർ എൻ സി ശ്രീകുമീർ, നല്ലപാഠം കോ-ഓഡിനേറ്റർ ജി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.  

വരി 534: വരി 530:
വോട്ടർമാർ സ്കൂൾ ഐ ഡി കാർഡാണ് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കേണ്ടത്. ക്രമസമാധാന പാലനത്തിന് എൻ സി സി യുടെ കുട്ടിപോലീസ് ഉണ്ടാകും. പോളിംഗ് ബൂത്തിന്റെ നിശ്ചിത പരിധിയിൽ വോട്ടഭ്യർഥന നിരോധിച്ചിട്ടുണ്ട്.ക്ലാസ് ടീച്ചർമാർ നിരീക്ഷകരായി പ്രവർത്തിക്കും.രാവിലെ പത്ത് മണിക്കാരംഭിക്കുന്ന വോട്ടെടുപ്പ് ക്ലാസ്സിൽ ഹാജർ രേഖപ്പെടുത്തിയ എല്ലാ കുട്ടികളും വോട്ട് രേഖപ്പെടുത്തുന്നതോടെ അവസാനിക്കും.

പോളിംഗ് ഉദ്യോഗസ്ഥർ തിരികെ വിതരണ കേന്ദ്രത്തിലേത്തിക്കുന്ന സീൽ ചെയ്ത ബാലറ്റ് ബോക്സ് കൾ ഉച്ചക്ക് ശേഷം ഒരോ ഡിവിഷനായി എണ്ണി ഫലപ്രഖ്യാപനം നടത്തും. ആദ്യം പോസ്റ്റൽ വോട്ടാകും എണ്ണുക. ലീഡ് നില അപ്പപ്പോൾ അനൗൺസ് ചെയ്യും.നാളെ വോട്ടെണി ഫലപ്രഖ്യപനവും കഴിഞ്ഞ് സ്കൂൾ ലീഡർ, ചെയർപേഴ്പൺ, വിവിധ സെക്രട്ടറിമാർ എന്നിവരുടെ തെരഞ്ഞെടുപ്പോടെ മാത്രമേ തെരഞ്ഞെടുപ്പ് നടപടികൾ അവസാനിക്കു.43 മണ്ഡലങ്ങളിലായി 182 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്

== സാതന്ത്ര്യ ദിനം ആഘോഷിച്ചു. ==
സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എൽ.ശ്രീലത പതാക ഉയർത്തി. സ്കൂൾ  പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ അബ്ദുൾ സലാം അ ദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ എം പി ടി എ പ്രസിണ്ടന്റ് ശ്രീമതി ഷംല സക്കീർ ,സ്കൂൾ ചെയർപേഴ്സൺ കുമാരി ഗൗരിലക്ഷമി, സ്കൂൾ ലീഡർ കുമാരി ഹംദാ സക്കീർ ,സ്റ്റാഫ് സെക്രട്ടറി വി. ഗോപകുമാർ എന്നിവർ സംസാരിച്ചു.തുടർന്ന് കരുനാഗപ്പള്ളി ടൗണിൽ വർണ്ണശബളമായ  ഘോഷയാത്ര നടന്നു.
എൻ സി സി ,ജെ ആർ സി  , സ്കൗട്ട് കൂട്ടികൾക്കൊപ്പം വിവിധ ക്ലബ്ബ്കളിലെ കുട്ടികളും ഘോഷയാത്രയിൽ അണിചേരന്നു. ഭാരതാംമ്പയും വിവിധ ദൃശ്യങ്ങളും സ്വാതന്ത്ര്യ സമര നായകരുടെ ചിത്രങ്ങളും, സ്വാതന്ത്ര്യസന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകളും ദേശീയ പതാകയുമായാണ് കുട്ടികൾ ഘോഷയാത്ര നടത്തിയത്. . ദേശഭക്തി ഗീതങ്ങളുടെ ആലാപനവും. സ്വാതന്ത്ര്യത്തിന്റെ മഹത്വാ ത്തേ കുറിച്ചുള്ള കുട്ടികളുടെ പ്രസംഗങ്ങളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.. സ്കൂൾ അധികൃതർ നൽകിയ മധുരവും കഴിച്ചാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയത്.
== "വായിച്ച് നേടിയത് വായനക്ക് നൽകി മാതൃകയായി ലിറ്റിൽ സയന്റിസ്റ്റും കുട്ടുകാരും " ==

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ബാല ശാസ്ത്ര പ്രതിഭ കുമാരി കൃഷ്ണ വേണിയും സഹപാഠികളായ ആദില ഫാത്തിമയും ,ഐഷായും ക്വിസ്സ് മത്സരത്തിൽ ലഭിച്ച സമ്മാനതുക ( ആയിരം രൂപ) അക്ഷരസേന പ്രവർത്തകരുടെ "വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ ?" എന്ന പദ്ധതിയിൽ  സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം വാങ്ങാൻ നൽകി മാതൃകയായി.

2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/654336" എന്ന താളിൽനിന്ന് ശേഖരിച്ചത്