"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 515: | വരി 515: | ||
== '''പാർലമെന്റ് തെരഞ്ഞെടുപ്പ് ആവേശമായി''' == | == '''പാർലമെന്റ് തെരഞ്ഞെടുപ്പ് ആവേശമായി''' == | ||
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികളുടെ പാർലമെന്റ് തെരഞ്ഞെടുപ്പ് ആവേശമായി. ലോകത്തിലെ ഏറ്റവും മഹത്തായ ആശയങ്ങളിൽ ഒന്നാണ് ജനാധിപത്യം . ജനാധിപത്യത്തിന്റെ കളിത്തൊട്ടിലുകൾ ആയി വിദ്യാലയങ്ങൾ മാറേണ്ടതുണ്ട് .ജനാധിപത്യങ്ങൾ സ്വന്തം കുടുംബത്തിൽ നിന്നും തുടങ്ങി വിദ്യാലയങ്ങൾ കൂടി അതിന്റെ വ്യാപ്തി വർധിപ്പിച്ചാൽ മാത്രമേ അത് പൂർണതയിൽ എത്തുകയുള്ളൂ .ജനാധിപത്യത്തിന്റെ അഭിവാജ്യ ഘടകം ആണ് തിരഞ്ഞെടുപ്പ് . നിഷ്പക്ഷവും , നീതിപൂർവവും ആയ തിരഞ്ഞെടുപ്പു രാഷ്ട്ര പുരോഗതിക്കു അനിവാര്യം ആണ് . പ്രക്രീയധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗം ആയി ക്ലാസ്റൂമിൽ തിരഞ്ഞെടുപ്പിന്റെ വിവിധ പ്രക്രീയകൾ കുട്ടികൾക്ക് മനസിലാക്കുന്നതിനായി ഒരു പൊതു തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പു കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ യിൽ നടന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെ കുട്ടികൾ നിർവ്വഹിച്ചു. ജനാധിപത്യ സംവിധാനത്തിൽ സമ്മതിദാന അവകാശം എങ്ങനെ ഫലപ്രദമായി നടപ്പാക്കാം എന്നത് കുട്ടികൾക്ക് കൗതുകമായി. ഒരു പൊതുതിരഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു നടപടികൾ പുരോഗമിച്ചത്. നാമനിർദേശ പത്രിക സമർപ്പണം, പിൻവലിക്കൽ, ചപ്രചാരണം എന്നിവ കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു. ബാലറ്റ് പേപ്പറിൽ വോട്ടുചെയ്യാൻ ക്ഷമയോടെ കാത്തുനിന്ന് കൈ വിരലിൽ മഷി പുരട്ടിയത് കുട്ടികൾ ആസ്വദിച്ചു. രാവിലെ പത്ത് മണിക്കാരംഭിച്ച തെരഞ്ഞെടുപ്പ് പ്രക്രിയ വൈകുന്നേരത്തോടെയാണ് അപസാനിച്ചത്. 43ഡി വിഷനു കളിലായി തടന്ന മത്സരത്തിൽ 92 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. പോസ്റ്റൽ ബാലറ്റിൽ തുടങ്ങിയ വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലുമുള്ള ലീഡ് നില അനൗൺസ് ചെയ്തു കൊണ്ടിരുന്നു. ഭൂരിപക്ഷം മാറി മറിഞ്ഞത് പലപ്പോഴും പിരിമുറുക്കം സൃഷ്ടിച്ചു. വിജയം ഉറപ്പിച്ചിരുന്ന ചില സ്ഥാനാർത്ഥികളുടെ പരാജയം പലരേയും സങ്കടത്തിലാഴ്ത്തിയപ്പോൾ അപ്രതീക്ഷിതമായി ചിലർ അട്ടിമറി വിജയം നേടി. ഇഷ്ട സ്ഥാനാർഥികൾ വിജയിച്ചു വന്നപ്പോൾ അവരെ കൂട്ടിയുള്ള ആഹ്ലാദ പ്രകടനവും കൗതുക കാഴ്ചയായി.48 ഡിവിഷനുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ 92 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. | കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികളുടെ പാർലമെന്റ് തെരഞ്ഞെടുപ്പ് ആവേശമായി. ലോകത്തിലെ ഏറ്റവും മഹത്തായ ആശയങ്ങളിൽ ഒന്നാണ് ജനാധിപത്യം . ജനാധിപത്യത്തിന്റെ കളിത്തൊട്ടിലുകൾ ആയി വിദ്യാലയങ്ങൾ മാറേണ്ടതുണ്ട് .ജനാധിപത്യങ്ങൾ സ്വന്തം കുടുംബത്തിൽ നിന്നും തുടങ്ങി വിദ്യാലയങ്ങൾ കൂടി അതിന്റെ വ്യാപ്തി വർധിപ്പിച്ചാൽ മാത്രമേ അത് പൂർണതയിൽ എത്തുകയുള്ളൂ .ജനാധിപത്യത്തിന്റെ അഭിവാജ്യ ഘടകം ആണ് തിരഞ്ഞെടുപ്പ് . നിഷ്പക്ഷവും , നീതിപൂർവവും ആയ തിരഞ്ഞെടുപ്പു രാഷ്ട്ര പുരോഗതിക്കു അനിവാര്യം ആണ് . പ്രക്രീയധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗം ആയി ക്ലാസ്റൂമിൽ തിരഞ്ഞെടുപ്പിന്റെ വിവിധ പ്രക്രീയകൾ കുട്ടികൾക്ക് മനസിലാക്കുന്നതിനായി ഒരു പൊതു തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പു കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ യിൽ നടന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെ കുട്ടികൾ നിർവ്വഹിച്ചു. ജനാധിപത്യ സംവിധാനത്തിൽ സമ്മതിദാന അവകാശം എങ്ങനെ ഫലപ്രദമായി നടപ്പാക്കാം എന്നത് കുട്ടികൾക്ക് കൗതുകമായി. ഒരു പൊതുതിരഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു നടപടികൾ പുരോഗമിച്ചത്. നാമനിർദേശ പത്രിക സമർപ്പണം, പിൻവലിക്കൽ, ചപ്രചാരണം എന്നിവ കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു. ബാലറ്റ് പേപ്പറിൽ വോട്ടുചെയ്യാൻ ക്ഷമയോടെ കാത്തുനിന്ന് കൈ വിരലിൽ മഷി പുരട്ടിയത് കുട്ടികൾ ആസ്വദിച്ചു. രാവിലെ പത്ത് മണിക്കാരംഭിച്ച തെരഞ്ഞെടുപ്പ് പ്രക്രിയ വൈകുന്നേരത്തോടെയാണ് അപസാനിച്ചത്. 43ഡി വിഷനു കളിലായി തടന്ന മത്സരത്തിൽ 92 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. പോസ്റ്റൽ ബാലറ്റിൽ തുടങ്ങിയ വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലുമുള്ള ലീഡ് നില അനൗൺസ് ചെയ്തു കൊണ്ടിരുന്നു. ഭൂരിപക്ഷം മാറി മറിഞ്ഞത് പലപ്പോഴും പിരിമുറുക്കം സൃഷ്ടിച്ചു. വിജയം ഉറപ്പിച്ചിരുന്ന ചില സ്ഥാനാർത്ഥികളുടെ പരാജയം പലരേയും സങ്കടത്തിലാഴ്ത്തിയപ്പോൾ അപ്രതീക്ഷിതമായി ചിലർ അട്ടിമറി വിജയം നേടി. ഇഷ്ട സ്ഥാനാർഥികൾ വിജയിച്ചു വന്നപ്പോൾ അവരെ കൂട്ടിയുള്ള ആഹ്ലാദ പ്രകടനവും കൗതുക കാഴ്ചയായി.48 ഡിവിഷനുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ 92 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. | ||
== പെട്ടി മുതൽ മഷി വരെ തയ്യാർ കുട്ടി വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക് == | |||
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലാണ് സ്കൂൾ പാർളമെന്റ് തെരഞ്ഞെടുപ്പ് പൊതുതെരഞ്ഞെടുപ്പിന്റെ മാതൃകയിൽ നടത്തുന്നത്. | |||
സംസ്ഥാന സർക്കാരിന്റെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ തുടങ്ങിയ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഇങ്ങനെ : | |||
നാമനിർദ്ദേശ പത്രിക സ്വീകരിക്കൽ | |||
സൂക്ഷമ പരിശോധന | |||
അന്തിമ പട്ടിക പ്രസിദ്ധികരിക്കൽ | |||
എന്നിവ പൂർത്തികരിച്ചു ഒരോ ഡിവിഷനും ഓരോ മണ്ഡലങ്ങളായി നിശ്ചയിച്ച ആ മണ്ഡലത്തിലെ വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധികരിച്ചു. | |||
ഓരോ മണ്ഡലത്തിലേക്കും പോളിംഗ് ഉദ്യോഗസ്ഥരെ നിയമിച്ചു. | |||
പ്രി സൈഡിംഗ് ആഫീസർമാരും മൂന്ന് വീതം പോളിംഗ് ഉദ്യോഗസ്ഥരുമാണ് ഒരു ടീമിലുണ്ടാവുക. അവർക്കുള്ള പരിശീലന ക്ലാസ്സും നൽകി. | |||
അവർക്ക് രാവിലെ ഒമ്പത് മണി മുതൽ പ്രത്യേകം ചുമതലപ്പെടുത്തിയ തെരഞ്ഞെടുപ്പ് ജീവനക്കാർ പോളിംഗ് മെറ്റീരിയലുകൾ വിതരണം ചെയ്യും. | |||
ബാലറ്റ് പേപ്പർ, ബാലറ്റ് ബോക്സ്, മഷി, വോട്ടിംഗ് സ്റ്റിക്, വോട്ടിംഗ് പാനൽ തുടങ്ങി തെരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ സാമഗ്രികളുമായാന്നു ഉദ്യോഗസ്ഥൻ പോളിംഗ് ബൂത്തിലെത്തുക. | |||
പോളിംഗ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടായിരിക്കും ലഭിക്കുക. | |||
വോട്ടർമാർ സ്കൂൾ ഐ ഡി കാർഡാണ് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കേണ്ടത്. ക്രമസമാധാന പാലനത്തിന് എൻ സി സി യുടെ കുട്ടിപോലീസ് ഉണ്ടാകും. പോളിംഗ് ബൂത്തിന്റെ നിശ്ചിത പരിധിയിൽ വോട്ടഭ്യർഥന നിരോധിച്ചിട്ടുണ്ട്.ക്ലാസ് ടീച്ചർമാർ നിരീക്ഷകരായി പ്രവർത്തിക്കും.രാവിലെ പത്ത് മണിക്കാരംഭിക്കുന്ന വോട്ടെടുപ്പ് ക്ലാസ്സിൽ ഹാജർ രേഖപ്പെടുത്തിയ എല്ലാ കുട്ടികളും വോട്ട് രേഖപ്പെടുത്തുന്നതോടെ അവസാനിക്കും. | |||
പോളിംഗ് ഉദ്യോഗസ്ഥർ തിരികെ വിതരണ കേന്ദ്രത്തിലേത്തിക്കുന്ന സീൽ ചെയ്ത ബാലറ്റ് ബോക്സ് കൾ ഉച്ചക്ക് ശേഷം ഒരോ ഡിവിഷനായി എണ്ണി ഫലപ്രഖ്യാപനം നടത്തും. ആദ്യം പോസ്റ്റൽ വോട്ടാകും എണ്ണുക. ലീഡ് നില അപ്പപ്പോൾ അനൗൺസ് ചെയ്യും.നാളെ വോട്ടെണി ഫലപ്രഖ്യപനവും കഴിഞ്ഞ് സ്കൂൾ ലീഡർ, ചെയർപേഴ്പൺ, വിവിധ സെക്രട്ടറിമാർ എന്നിവരുടെ തെരഞ്ഞെടുപ്പോടെ മാത്രമേ തെരഞ്ഞെടുപ്പ് നടപടികൾ അവസാനിക്കു.43 മണ്ഡലങ്ങളിലായി 182 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത് | |||
== "വായിച്ച് നേടിയത് വായനക്ക് നൽകി മാതൃകയായി ലിറ്റിൽ സയന്റിസ്റ്റും കുട്ടുകാരും " == | == "വായിച്ച് നേടിയത് വായനക്ക് നൽകി മാതൃകയായി ലിറ്റിൽ സയന്റിസ്റ്റും കുട്ടുകാരും " == | ||
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ബാല ശാസ്ത്ര പ്രതിഭ കുമാരി കൃഷ്ണ വേണിയും സഹപാഠികളായ ആദില ഫാത്തിമയും ,ഐഷായും ക്വിസ്സ് മത്സരത്തിൽ ലഭിച്ച സമ്മാനതുക ( ആയിരം രൂപ) അക്ഷരസേന പ്രവർത്തകരുടെ "വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ ?" എന്ന പദ്ധതിയിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം വാങ്ങാൻ നൽകി മാതൃകയായി. | കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ബാല ശാസ്ത്ര പ്രതിഭ കുമാരി കൃഷ്ണ വേണിയും സഹപാഠികളായ ആദില ഫാത്തിമയും ,ഐഷായും ക്വിസ്സ് മത്സരത്തിൽ ലഭിച്ച സമ്മാനതുക ( ആയിരം രൂപ) അക്ഷരസേന പ്രവർത്തകരുടെ "വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ ?" എന്ന പദ്ധതിയിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം വാങ്ങാൻ നൽകി മാതൃകയായി. | ||