"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk41032 (സംവാദം | സംഭാവനകൾ)
No edit summary
Lk41032 (സംവാദം | സംഭാവനകൾ)
No edit summary
വരി 515: വരി 515:
== '''പാർലമെന്റ് തെരഞ്ഞെടുപ്പ് ആവേശമായി''' ==

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികളുടെ പാർലമെന്റ് തെരഞ്ഞെടുപ്പ് ആവേശമായി. ലോകത്തിലെ ഏറ്റവും മഹത്തായ ആശയങ്ങളിൽ ഒന്നാണ് ജനാധിപത്യം . ജനാധിപത്യത്തിന്റെ കളിത്തൊട്ടിലുകൾ ആയി വിദ്യാലയങ്ങൾ മാറേണ്ടതുണ്ട് .ജനാധിപത്യങ്ങൾ സ്വന്തം കുടുംബത്തിൽ നിന്നും തുടങ്ങി വിദ്യാലയങ്ങൾ കൂടി അതിന്റെ വ്യാപ്തി വർധിപ്പിച്ചാൽ മാത്രമേ അത് പൂർണതയിൽ എത്തുകയുള്ളൂ .ജനാധിപത്യത്തിന്റെ അഭിവാജ്യ ഘടകം ആണ് തിരഞ്ഞെടുപ്പ് . നിഷ്പക്ഷവും , നീതിപൂർവവും ആയ തിരഞ്ഞെടുപ്പു രാഷ്ട്ര പുരോഗതിക്കു അനിവാര്യം ആണ് . പ്രക്രീയധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗം ആയി ക്ലാസ്റൂമിൽ തിരഞ്ഞെടുപ്പിന്റെ വിവിധ പ്രക്രീയകൾ കുട്ടികൾക്ക് മനസിലാക്കുന്നതിനായി ഒരു പൊതു തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പു കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ യിൽ നടന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെ കുട്ടികൾ നിർവ്വഹിച്ചു. ജനാധിപത്യ സംവിധാനത്തിൽ സമ്മതിദാന അവകാശം എങ്ങനെ ഫലപ്രദമായി നടപ്പാക്കാം എന്നത് കുട്ടികൾക്ക് കൗതുകമായി. ഒരു പൊതുതിരഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു നടപടികൾ പുരോഗമിച്ചത്. നാമനിർദേശ പത്രിക സമർപ്പണം, പിൻവലിക്കൽ, ചപ്രചാരണം എന്നിവ കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു. ബാലറ്റ് പേപ്പറിൽ വോട്ടുചെയ്യാൻ ക്ഷമയോടെ കാത്തുനിന്ന് കൈ വിരലിൽ മഷി പുരട്ടിയത് കുട്ടികൾ ആസ്വദിച്ചു. രാവിലെ പത്ത് മണിക്കാരംഭിച്ച തെരഞ്ഞെടുപ്പ് പ്രക്രിയ വൈകുന്നേരത്തോടെയാണ് അപസാനിച്ചത്. 43ഡി വിഷനു കളിലായി തടന്ന മത്സരത്തിൽ 92 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. പോസ്റ്റൽ ബാലറ്റിൽ തുടങ്ങിയ വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലുമുള്ള ലീഡ് നില അനൗൺസ് ചെയ്തു കൊണ്ടിരുന്നു. ഭൂരിപക്ഷം മാറി മറിഞ്ഞത് പലപ്പോഴും പിരിമുറുക്കം സൃഷ്ടിച്ചു. വിജയം ഉറപ്പിച്ചിരുന്ന ചില സ്ഥാനാർത്ഥികളുടെ പരാജയം പലരേയും സങ്കടത്തിലാഴ്ത്തിയപ്പോൾ അപ്രതീക്ഷിതമായി ചിലർ അട്ടിമറി വിജയം നേടി. ഇഷ്ട സ്ഥാനാർഥികൾ വിജയിച്ചു വന്നപ്പോൾ അവരെ കൂട്ടിയുള്ള ആഹ്ലാദ പ്രകടനവും കൗതുക കാഴ്ചയായി.48 ഡിവിഷനുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ 92 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി.  

== "വായിച്ച് നേടിയത് വായനക്ക് നൽകി മാതൃകയായി ലിറ്റിൽ സയന്റിസ്റ്റും കുട്ടുകാരും " ==
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ബാല ശാസ്ത്ര പ്രതിഭ കുമാരി കൃഷ്ണ വേണിയും സഹപാഠികളായ ആദില ഫാത്തിമയും ,ഐഷായും ക്വിസ്സ് മത്സരത്തിൽ ലഭിച്ച സമ്മാനതുക ( ആയിരം രൂപ) അക്ഷരസേന പ്രവർത്തകരുടെ "വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ ?" എന്ന പദ്ധതിയിൽ  സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം വാങ്ങാൻ നൽകി മാതൃകയായി.
== '''വായനവാരത്തിന്റെ ജില്ലാതല സമാപനം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടന്നു.''' ==

സമാപന സമ്മേളനം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ ഡോ.പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു - ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ അസ്വ: നടക്കൽ ശശി പി എൻ പണിക്കർ ഫൗണ്ടേഷൻ പ്രസിഡന്റ് എൻ ജയചന്ദ്രൻ കവിയും ഗായകനുമായ ഗണപൂജാരി സാഹിത്യകാരൻ എൻ രാജൻ നായർ ദേശീയ അധ്യാപക അവാർഡ് ജേതാവ് ഗോപാലകൃഷ്ണപിള്ള സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത സ്കൂൾ സാഹിത്യ വേദി കൺവീനർ ജി ദിലീപ് സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.വായനാ വാരത്തോടനുബന്ധിച്ച് സ്കൂവായനശാല പ്രവർത്തകരായ അക്ഷര സേനാംഗങ്ങൾ ഒരുക്കിയ പുസ്തക പ്രദർശനവും നടന്നു.വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ ? എന്ന പദ്ധതിയിലൂടെ ലഭിച്ച പുസ്തകങ്ങളിണ് പ്രദർശിപ്പിച്ചത്.പ്രദർശനം സ്കൂൾ ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറിയൻ ജി.മോഹനൻ അക്ഷര സേന പ്രവർത്തകരായ അജ്ന സിദ്ധിക്ക് ,ആദില, അഫ്റ, ഫാത്തിമി ,അഞ്ജന, ആതിര എന്നിവർ നേതൃത്വം നൽകി.അക്ഷര സേന തയ്യാറാക്കിയ സഖി കൈയെഴുതു മാസികയുടെ പ്രകാശനം കൺവീനർ അജ്ന സിദ്ധിക് നിർവ്വഹിച്ചു.സാഹിത്യ ക്വിസ്, ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, വായനമത്സരം തുടങ്ങി വൈവിദ്യമാർന്ന അനേകം പരിപാടികളും വായനവാരത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ചു.

=അറിവിന്റെ ജാലകം തുറന്ന് പുസ്തക പ്രദർശനവും വിൽപ്പനയും=
സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ആധുനിക തലമുറയ്ക്കിടയിൽ വായനാശീലം വളർത്തിയെടുക്കുക അന്വേഷണാത്മക വായനയുടെ സാധ്യതകൾ കുട്ടികളിലെത്തിക്കുക  എന്നീ ലക്ഷ്യങ്ങളോടെ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നല്ല പാഠം അക്ഷര സേനയുമായി സഹകരിച്ചു കൊണ്ട് കൊല്ലം ഡി.എം.സി ബുക്സിന്റെ പുസ്തക പ്രദർശനവും വിൽപ്പനയും ജൂലൈ 21,22തീയതി കളിൽ നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എൽ.ശ്രീലത പ്രദർശനം ഉദ്ഘാടനം ചെയ്തു. അമ്പതിൽ പരം പ്രസാധകരുടെ സമ്പൂർണ്ണ കൃതികൾ മുതൽ നഴ്സറി കുട്ടികൾക്കുള്ള വർണ്ണമാല പുസ്തകങ്ങൾ വരെ കാണാനും വാങ്ങാനും മേള കുട്ടികൾക്ക് അവസരമൊരുക്കി.വിവിധ വിജ്ഞാന ശാഖകളിലുള്ള  ആയിരത്തിൽ ആധികം പുസ്തകങ്ങളാണ് പ്രദർശനത്തി നൊരുക്കിയിരുന്നത്.  രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ് ഇംഗ്ലീഷ് മലയാളം ഡിഷനറി മുതൽ പോകറ്റ് ഡിഷനറി വരെയും രാമായണം മുതൽ ചെഗ് വേരയുടെ ജീവചരിത്രം വരെയും മേളയിൽ ഇടം പിടിച്ചിരുന്നു. മലാലയെ കുറിച്ചുള്ള പുസ്തകങ്ങൾ പെൺകുട്ടികൾ ഏറെ ആവേശത്തോടെയാണ് വാങ്ങിയതെന്ന് ഡി.എം.സി അധികൃതർ പറഞ്ഞു. കുട്ടികൾക്കൊപ്പം രക്ഷകർത്താക്കളും പുസ്തകപ്രേമികളും പ്രദർശനം കാണാനും പുസ്തകങ്ങൾ വാങ്ങാനും എത്തിയതോടെ മേള ജനകീയ ഉത്സവമായിമാറി. പുസ്തകങ്ങൾക്ക് പ്രത്യേക ഡിസ്കൗണ്ടും നൽകിയിരുന്നു. പ്രദർശനവും വിൽപ്പനയും ജൂലൈ 22 വൈകിട്ട് സമാപിച്ചു.
== വിദ്യാർത്ഥിനികൾക്ക് സുരക്ഷ ഒരുകി  'ഗ‍ുര‍ുസ്‍പർശ് എസ് എം എസ് സംവിധാനം' ==

കാലത്തിന്റെ മാറ്റത്തിനാപ്പം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂൾ ച‍ുവട് വെക്ക‍ുയാണ്. വിദ്യാർത്ഥിനികൾക്ക്  ക‍ൂട‍ുതൽ സ‍ുരക്ഷ ആവശ്യമായിവരന്ന ഈ കാലഘട്ടത്തിൽ അദ്ധ്യാപകരെയും രക്ഷിതാക്കളെയും തമ്മിൽ ബന്ധിപ്പിക്കുന്ന  'ഗ‍ുര‍ുസ്‍പർശ് എസ് എം എസ് സംവിധാനം' കരുനാഗപ്പള്ളി ഗോൾസ് ഹൈസ്‍ക‍ൂളിൽ നിലവിൽവന്ന‍ു. വിദ്യാർത്ഥിനികള‍ുമായി ബന്ധപ്പെട്ട സ്‍ക‍ൂൾ  അവശ്യങ്ങൾ മാതാ - പിതാകളെ അറിയിക്ക‍ുന്നതിനാണ് ഈ സംവിധാനം ഉപയോഗിക്ക‍ുന്നത്. ഒരു ദിനത്തിലെ പഠനം ത‍ുടങ്ങി അരമണിക്ക‍ൂറിന‍ുള്ളിൽ ക്ലാസ്സിൽ ഹാജരാകാത്ത ക‍ുട്ടികളെ ക‍ുറിച്ച‍ുള്ള വിവരങ്ങൾ എസ് എം എസ് വഴി രക്ഷകർത്താക്കളെ മൊബൈൽ ഫോണിൽ  ഗ‍ുര‍ുസ്‍പർശ് എസ് എം എസ് സംവിധാനം അറിയിക‍ും. പരീക്ഷകൾ, പരീക്ഷ ടൈം ടേബിൾ, പരീക്ഷ റിസൾട്ട്,സ്ക‍ൂൾ അവധി അറിയിപ്പ‍ുകൾ, , പി ടി എ, ക്ലാസ് പി ടി എ യോഗങ്ങൾ എന്നിവക്ക് പ‍ുറമെ സ്‍ക‍ൂള‍ുമായ‍ും വിദ്യാർത്ഥിനികള‍ുമായ‍ും ബന്ധപ്പെട്ട മറ്റ് വിവരങ്ങള‍ും രക്ഷിതാക്കളെ അറിയിക്ക‍ുന്നതിന് വേണ്ടിയാണ്  'ഗ‍ുര‍ുസ്‍പർശ് എസ് എം എസ് സംവിധാനം'  ഉപയോഗിക്ക‍ുന്നത്.