പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/ഗ്രന്ഥശാല (മൂലരൂപം കാണുക)
15:00, 30 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
[[ചിത്രം:20012-TL.jpg| 500px|thumb | center]] | |||
വായനയുടേയും വിജ്ഞാനത്തിന്റേയും ലോകം ഭിന്നശേഷിക്കാർക്ക് കൂടി പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ പള്ളിപ്പുറം പരുതൂർ ഹൈസ്കൂളിൽ ശബ്ദിക്കുന്ന ലൈബ്രറിയ്ക്ക് തുടക്കം കുറിച്ചു.കുട്ടികളും അദ്ധ്യാപകരും സഹൃദയസുഹൃത്തുക്കളും ചേർന്ന് ഓഡിയോ പുസ്തകങ്ങൾ നിർമിക്കാനൊരുങ്ങുന്നു. വിദ്യാർത്ഥികളടങ്ങുന്ന ഭിന്നശേഷിസമൂഹത്തിന് ഊർജ്ജം പകരുന്നതും മലയാളത്തിലെ ശബ്ദിക്കുന്ന ലൈബ്രറിയുടെ വികാസത്തിന് വഴിയൊരുക്കുന്നതുമായ ഈ യത്നം വൻ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സംരംഭത്തിന്റെ ആദ്യ ശില്പശാല 2019 ആഗസ്ത് 3 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ പരുതൂർ ഹൈസ്കൂളിൽ നടന്നു. | |||