"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 22: | വരി 22: | ||
|- | |- | ||
| style="background:red; border:2px solid #9F000F; padding:1em; margin:auto;"| | | style="background:red; border:2px solid #9F000F; padding:1em; margin:auto;"| | ||
<center><b><U>TALKING LIBRARY </U></b></center> | |||
വായനയുടേയും വിജ്ഞാനത്തിന്റേയും ലോകം ഭിന്നശേഷിക്കാർക്ക് കൂടി പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ പള്ളിപ്പുറം പരുതൂർ ഹൈസ്കൂളിൽ ശബ്ദിക്കുന്ന ലൈബ്രറിയ്ക്ക് തുടക്കം കുറിയ്ക്കുകയാണ്. കുട്ടികളും അദ്ധ്യാപകരും സഹൃദയസുഹൃത്തുക്കളും ചേർന്ന് ഓഡിയോ പുസ്തകങ്ങൾ നിർമിക്കാനൊരുങ്ങുന്നു. വിദ്യാർത്ഥികളടങ്ങുന്ന ഭിന്നശേഷിസമൂഹത്തിന് ഊർജ്ജം പകരുന്നതും മലയാളത്തിലെ ശബ്ദിക്കുന്ന ലൈബ്രറിയുടെ വികാസത്തിന് വഴിയൊരുക്കുന്നതുമായ ഈ യത്നം വൻ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സംരംഭത്തിന്റെ ആദ്യ ശില്പശാല 2019 ആഗസ്ത് 3 ന് ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ പരുതൂർ ഹൈസ്കൂളിൽ നടന്നു. | |||