"ഗവ.എച്ച്.എസ്സ് കരിപ്പൂത്തിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:
==ചരിത്രം==
==ചരിത്രം==
ആര്‍പ്പൂക്കര , അയ്മനം  ഗ്രാമങ്ങളുടെ  പടിഞ്ഞാറന്‍ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ശ്രീ പൂവത്തുശ്ശേരില്‍  പി.സി. മത്തായിയുടെ നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപികരിച്ചു. പൊതുജനങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിച്ച് 1915 ല്‍ സ്ഥാപിച്ചതാണ്  കരിപ്പൂത്തട്ട് സ്കൂള്‍. 1980-ന്‍ യു.പി സ്കുൂള്‍ അപ്ഗ്രഡ് ചെയ്തു.PTAയുടെ ശ്രമഫലമായി കൊല്ലന്തറയില്‍ കളിസ്ഥലത്തിന് സ്ഥലം വിലയ്ക്ക് വാങ്ങിച്ചുു. ഈസ്കൂളില്‍ പഠിച്ച് കായികരംഗത്ത് സമ്മാനങ്ങളും അവാറര്‍ഡുകളും ലഭിച്ചവര്‍ നിരവധിയാണ്. രക്ഷാകര്‍ത്താക്കളുടെയും അദ്ധ്യാപകരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്ക്കൊണ്ട്

കരിപ്പൂത്തട്ട്സ്കൂള്‍ ഇന്നും വിജ്ഞാനത്തിന്‍റ്
കരിപ്പൂത്തട്ട്സ്കൂള്‍ ഇന്നും വിജ്ഞാനത്തിന്‍റെ പ്രകാശം പരത്തുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഇന്റ്ര്നെറ്റ് കണക്ഷനോടുകൂടിയ കംപ്യൂട്ടര്‍ ലാബ്,  സയന്‍സ് ലാബ്,  ലൈബ്ററി
ഇന്റ്ര്നെറ്റ് കണക്ഷനോടുകൂടിയ കംപ്യൂട്ടര്‍ ലാബ്,  സയന്‍സ് ലാബ്,  ലൈബ്രറി എന്നിവ സ്കൂളില്‍ പ്രവറ്‍ത്തിക്കുന്നു

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
.
* എന്‍.സി.സി.
* നാടകക്കളരി
*  ബാന്റ് ട്രൂപ്പ്.
 
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 87: വരി 87:

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''1984-87-ഡി.എം ഭാസ്കരന്‍ നായര്‍
                                                  87-88-ചിന്നമ്മ ജോസഫ്
                                                  88-91-എ.തെരേസ
                                                  91-92-കെ.പി സുഭദ്രാദേവി
                                                  92-93 -ശോശാമ്മ ചാക്കൊ
                                                  93-94 -വി.കനകലത
                                                  94-95-ശ്രീമതി ഗ്രേസ് ലൂക്കോസ്
                                                  95-97-എസ്.രമണീഭായി
 
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/65297" എന്ന താളിൽനിന്ന് ശേഖരിച്ചത്