"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk41032 (സംവാദം | സംഭാവനകൾ)
No edit summary
Lk41032 (സംവാദം | സംഭാവനകൾ)
No edit summary
വരി 24: വരി 24:
</div>
</div>
<p style="text-align:justify">  
<p style="text-align:justify">  
== ഓണാഘോഷം; ഡിജിറ്റൽ പ‍ൂക്കള നിർമ്മാണം ==
ഓണാഘോഷങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റിന്റെ നേതൃത്വത്തിൽ സെപ്തംബർ 02 ന് രാവിലെ 10 മണി മുതൽ ഡിജിറ്റൽ പ‍ൂക്കള നിർമ്മാണം നടത്തുന്നു.
* നിർമ്മാണത്തിന് അനുവദിക്കുന്ന സമയം ഒരാൾക്ക് ഒരു മണിക്ക‍ൂർ.
* പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ലക്ഷമി ജി ആർ ടീച്ചർവശം പേര് നൽകേണ്ടതാണ്.
* സ്വതന്ത്ര സോഫ്‍റ്റ്വെയറ‍ുകളിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകളിലാണ് പ‍ൂക്കളം മിർമ്മിക്കേണ്ടത്.
* 800 X 600 പിക്സൽ സൈസിലുള്ള കാൻവാസിലാണ് ചിത്രങ്ങൾ മിർമ്മിക്കേണ്ടത്.
* തയ്യാറാക്കിയ ചിത്രം .png ഫോർമ്മാറ്റിൽ എക്സ്പോർട്ട് ചെയ്യണം.
* മത്സരം ഉണ്ടായിരിക്കുന്നതല്ല.
* മികച്ച മ‍ൂന്ന് പ‍ൂക്കളങ്ങൾ  സ്ക‍ൂളിന്റെ സ്‍ക‍ൂൾ വിക്കി പേജിൽ അപ്‍ലോഡ് ചെയ്യുന്നതാണ്.


== നാട്ടറിവ് പ്രദർശനം സംഘടിപ്പിച്ചു. ==
== നാട്ടറിവ് പ്രദർശനം സംഘടിപ്പിച്ചു. ==