"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
 
== ഐ എസ ഒ അംഗീകാരം പുതുക്കി ലഭിച്ചു ==
2017-ൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിന് കിട്ടിയ സ്ഥാപനങ്ങളുടെ ഉന്നത ഗുണനിലവാരത്തിനുള്ള അന്താരാഷ്ട്ര ബഹുമതിയായ ISO 9001 : 2015 അംഗീകരം  2019 ആഗസ്‍റ്റ് 18ന് പുതുക്കി ലഭിച്ചു.
== 2019 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ കരുനാഗപ്പള്ളി നഗരസഭ പരിധിയിൽ ഏറ്റവും ക‍ൂടുതൽ ഫുൾ എ പ്ലെസ്സുകൾ നേടിയ വിദ്യാലയത്തിനുള്ള നഗരസഭ പുരസ്കാരം ==
2019 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ കരുനാഗപ്പള്ളി നഗരസഭ പരിധിയിൽ ഏറ്റവും ക‍ൂടുതൽ ഫുൾ എ പ്ലെസ്സുകൾ നേടിയ വിദ്യാലയത്തിനുള്ള നഗരസഭ പുരസ്കാരം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ലഭിച്ചു.
== 2019 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം റവന്യ‍ു ജില്ലയിൽ ഏറ്റവും ക‍ൂടുതൽ ഫുൾ എ പ്ലെസ്സുകൾ നേടിയ വിദ്യാലയത്തിനുള്ള കൊല്ലം ജില്ലാപഞ്ചയത്തിന്റെ പുരസ്കാരം ==
2019 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം റവന്യ‍ു ജില്ലയിൽ ഏറ്റവും ക‍ൂടുതൽ ഫുൾ എ പ്ലെസ്സുകൾ നേടിയ വിദ്യാലയത്തിനുള്ള കൊല്ലം ജില്ലാപഞ്ചയത്തിന്റെ പുരസ്കാരം ജില്ലാപഞ്ചായത്ത് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽവെച്ച് ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാധാമണിയിൽനിന്ന് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾവഹെഡ്മിസ്ട്രസ് ലീലാമണി ടീച്ചർ ഏറ്റുവാങ്ങി.
== '''പൊൻതൂവൽ പ‌ുരസ്‌കാരം''' ==
== '''പൊൻതൂവൽ പ‌ുരസ്‌കാരം''' ==
<big>2018</big>
<big>2018</big>
2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/650808" എന്ന താളിൽനിന്ന് ശേഖരിച്ചത്