"ബി.ഇ.എം.എച്ച്.എസ്. പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 1087 | | വിദ്യാർത്ഥികളുടെ എണ്ണം= 1087 | ||
| അദ്ധ്യാപകരുടെ എണ്ണം =36 | | അദ്ധ്യാപകരുടെ എണ്ണം =36 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= റെനറ്റ് ഷെറീന സെൽവരാജ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഫിറോസ് ഖാൻ | | പി.ടി.ഏ. പ്രസിഡണ്ട്= ഫിറോസ് ഖാൻ | ||
|ഗ്രേഡ്=4 | |ഗ്രേഡ്=4 |
11:06, 23 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ബി.ഇ.എം.എച്ച്.എസ്. പരപ്പനങ്ങാടി | |
---|---|
വിലാസം | |
പരപ്പനങ്ങാടി പരപ്പനങ്ങാടി പി.ഒ, , മലപ്പുറം 676303 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1904 |
വിവരങ്ങൾ | |
ഫോൺ | 04942411381 |
ഇമെയിൽ | bemhspi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19004 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റെനറ്റ് ഷെറീന സെൽവരാജ് |
അവസാനം തിരുത്തിയത് | |
23-08-2019 | 19004 |
പരപ്പനങ്ങാടി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹൈസ്കൂൾ. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1904-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പു ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ആദ്യത്തെ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകന് ശ്രീ. ഏണസ്റ്റ് ലേബന്
ചരിത്രം
1904 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1946ൽ ഇതൊരു ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. 1949ല് ആദ്യത്തെ SSLC ബാച് പരീക്ഷ എഴുതി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹെഡ്മിട്രസ് വി.ഇ.ഉഷയാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ജുലിയുസു തിയോഫിലസ്, ഏണസ്റ്റ് ലേബൻ , ജോണ് ചിറ്റയാഗം, അരവിന്ദാക്ഷക്കുറുപ്പ്, കുരുവിള,
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == കെ.പി.ബാലകൃഷ്ണന്, Dr.കുമാരന്കുട്ടി, കെ.പി. മാധവന്, പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപണിക്കര്, പി.നാരായണന്, Dr.സലാം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.047017" lon="75.857677" zoom="16" width="350" height="350" selector="no" controls="none"> 11.047017, 75.857677, BEMHS PARAPPANANGADI </googlemap> </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.