"ഉപയോക്താവ്:Schsspayyampally" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 52: | വരി 52: | ||
== ചരിത്രം ==[[ചിത്രം:saint-catherine.jpg]] | == ചരിത്രം ==[[ചിത്രം:saint-catherine.jpg]] | ||
1928 ല്‍ തിരുവിതാംകൂറില്‍നിന്ന് കന്നി മണ്ണ് തേടിയുള്ള കുടിയേറ്റം മലയാം ജില്ലയിലെ വയനാടന്‍ മലനിരയിലെത്തി . മാനന്തവാടി പരി.ദൈവമാതാ ദേവാലയവികാരിയായിരുന്ന ഫാ.ലെംബാര്‍ഡിനി 1936 ല്‍ പയ്യംപള്ളിയില്‍ ഒരുകൊച്ചു ക്രൈസ്തവ സഭയ്ക്ക് രൂപംനല്കി. ശ്രീ.കുടക്കച്ചിറ ദേവസ്യാ ദാനമായി നല്കിയ 10 ഏക്കര്‍ സ്ഥലത്ത് ഒരു ചെറിയദേവാലയം സ്ഥാപിച്ചു. പിന്നീട് മംഗലാപുരം സ്വദേശിയായ ഫാ.അലോഷ്യസ് ഡിസില്‍വ മാനന്തവാടി വികാരിയായിരിക്കെ അസ്സി. വികാരിയായ ഫാ. കുത്തൂരിന്റെയും വിദ്യാഭ്യാസ ഡെപ്യുട്ടി ഇന്‍ സ്പെക്ടര് ശ്രീ. അനന്തക്കുറുപ്പിന്റെയും ശ്രമഫലമായി ഒരു എലിമെന്ററി സ്കൂള്‍ 1942 ജൂണ്‍ 2 ന് ആരംഭിച്ചു. ഇറ്റലിക്കാരായ ഏണസ്റ്റ് ദംപതികള്‍ അയച്ചുകൊടുത്ത 200 ഡോളര്‍ ഉപയോഗിച്ച് അവരുടെ നിര്‍ദ്ദേശപ്രകാരമാണ് വി.കത്രീനയുടെ പേര് സ്കൂളിന് നല്‍കിയത്. ശ്രീ.നിരവത്ത് ജോണ്‍ മാസ്റ്ററായിരുന്നു പ്രഥമ അദ്ധ്യാപകനും പ്രധാന അദ്ധ്യാപകനും. സ്കൂളില്‍ ആദ്യം ചേര്‍ന്ന വിദ്യാത്ഥി | 1928 ല്‍ തിരുവിതാംകൂറില്‍നിന്ന് കന്നി മണ്ണ് തേടിയുള്ള കുടിയേറ്റം മലയാം ജില്ലയിലെ വയനാടന്‍ മലനിരയിലെത്തി . മാനന്തവാടി പരി.ദൈവമാതാ ദേവാലയവികാരിയായിരുന്ന ഫാ.ലെംബാര്‍ഡിനി 1936 ല്‍ പയ്യംപള്ളിയില്‍ ഒരുകൊച്ചു ക്രൈസ്തവ സഭയ്ക്ക് രൂപംനല്കി. [[ശ്രീ.കുടക്കച്ചിറ ദേവസ്യാ]] ദാനമായി നല്കിയ 10 ഏക്കര്‍ സ്ഥലത്ത് ഒരു ചെറിയദേവാലയം സ്ഥാപിച്ചു. പിന്നീട് മംഗലാപുരം സ്വദേശിയായ ഫാ.അലോഷ്യസ് ഡിസില്‍വ മാനന്തവാടി വികാരിയായിരിക്കെ അസ്സി. വികാരിയായ ഫാ. കുത്തൂരിന്റെയും വിദ്യാഭ്യാസ ഡെപ്യുട്ടി ഇന്‍ സ്പെക്ടര് ശ്രീ. അനന്തക്കുറുപ്പിന്റെയും ശ്രമഫലമായി ഒരു എലിമെന്ററി സ്കൂള്‍ 1942 ജൂണ്‍ 2 ന് ആരംഭിച്ചു. ഇറ്റലിക്കാരായ ഏണസ്റ്റ് ദംപതികള്‍ അയച്ചുകൊടുത്ത 200 ഡോളര്‍ ഉപയോഗിച്ച് അവരുടെ നിര്‍ദ്ദേശപ്രകാരമാണ് വി.കത്രീനയുടെ പേര് സ്കൂളിന് നല്‍കിയത്. ശ്രീ.നിരവത്ത് ജോണ്‍ മാസ്റ്ററായിരുന്നു പ്രഥമ അദ്ധ്യാപകനും പ്രധാന അദ്ധ്യാപകനും. സ്കൂളില്‍ ആദ്യം ചേര്‍ന്ന വിദ്യാത്ഥി | ||
ശ്രീ.എ.എം.മത്തായി ഐയ്യാനിക്കാട്ട് ആണ്. ക്ളാസ്സുകള്‍ വര്‍ദ്ധിച്ചതനുസരിച്ച് ശ്രീമതി. പി.റ്റി.കാതറിന് ,ശ്രീ.കെ.എം.മാത്യു കട്ടക്കയം, ശ്രീ.കരുണാകരന് മാസ്റ്റര്‍, ശ്രീ.സി.എം.ഫ്രാന്‍സീസ്, ശ്രീമതി. വി.തങ്കമണി,ശ്രീ.സി.റ്റി.വര്‍ക്കി, നംപ്യാര്‍ മാസ്റ്റര്‍, കാരക്കുന്നേല്‍ ചാക്കോസാര്‍, ശ്രീ.എ.ഡി.തൊമ്മന് സാര്‍, ശ്രീ.സി.എം.തോമസ് തുടങ്ങിയവര്‍ നിയമിതരായി. റവ.ഫാ.ജോര്‍ജ് കഴിക്കച്ചാലിലിന്റെ ശ്രമഫലമായി 1955 ല്‍ ഇതൊരു യു.പി.സ്കൂളായി ഉയര്‍ന്നു ശ്രീ.കെ.ഡി.ഫിലിപ്പ് ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു.റവ.ഫാ.ഫ്രാന്‍സിസ് ആറുപറയുടെയും, പിന്നീട് വന്ന ജേക്കബ് നെടുംപള്ളിയുടെയും കഠിനാദ്ധ്വാനത്തിന്റെ ഫലമായി ഇതൊരു ഹൈസ്കൂളായി. ശ്രീ.അബ്രഹാം സാര്‍ പ്രധാനാദ്ധ്യാപകനായി. 1953 മുതല്‍ തലശ്ശേരി കോര്‍പറേറ്റിന്റെയും 1973 മുതല്‍ മാനന്തവാടി കോര്‍പറേറ്റിന്റെയും കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. മാര്‍.എമ്മാനുവല്‍ പോത്തനാമുഴി പിതാവിന്റെ കാലത്ത് , റവ. ഫാ. ജയിംസ് കുന്നത്തേട്ട്, റവ.ഫാ.കുര്യന് വാഴയില്‍ എന്നിവരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി 1998 ല്‍ ഇതൊരു ഹയര്‍സെക്കന്ററി സ്കൂളായി ഉയര്‍ന്നു. 2007 മുതല്‍ എച്ച്.എസ്സ്.എസ്സ്. പ്രിന്‍സിപ്പാളിന്റെയും എച്ച്.എസ്സ്. ഹെഡ്മാസ്റ്ററുടെയും പ്രത്യേക മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. | ശ്രീ.എ.എം.മത്തായി ഐയ്യാനിക്കാട്ട് ആണ്. ക്ളാസ്സുകള്‍ വര്‍ദ്ധിച്ചതനുസരിച്ച് ശ്രീമതി. പി.റ്റി.കാതറിന് ,ശ്രീ.കെ.എം.മാത്യു കട്ടക്കയം, ശ്രീ.കരുണാകരന് മാസ്റ്റര്‍, ശ്രീ.സി.എം.ഫ്രാന്‍സീസ്, ശ്രീമതി. വി.തങ്കമണി,ശ്രീ.സി.റ്റി.വര്‍ക്കി, നംപ്യാര്‍ മാസ്റ്റര്‍, കാരക്കുന്നേല്‍ ചാക്കോസാര്‍, ശ്രീ.എ.ഡി.തൊമ്മന് സാര്‍, ശ്രീ.സി.എം.തോമസ് തുടങ്ങിയവര്‍ നിയമിതരായി. റവ.ഫാ.ജോര്‍ജ് കഴിക്കച്ചാലിലിന്റെ ശ്രമഫലമായി 1955 ല്‍ ഇതൊരു യു.പി.സ്കൂളായി ഉയര്‍ന്നു ശ്രീ.കെ.ഡി.ഫിലിപ്പ് ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു.റവ.ഫാ.ഫ്രാന്‍സിസ് ആറുപറയുടെയും, പിന്നീട് വന്ന ജേക്കബ് നെടുംപള്ളിയുടെയും കഠിനാദ്ധ്വാനത്തിന്റെ ഫലമായി ഇതൊരു ഹൈസ്കൂളായി. ശ്രീ.അബ്രഹാം സാര്‍ പ്രധാനാദ്ധ്യാപകനായി. 1953 മുതല്‍ തലശ്ശേരി കോര്‍പറേറ്റിന്റെയും 1973 മുതല്‍ മാനന്തവാടി കോര്‍പറേറ്റിന്റെയും കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. മാര്‍.എമ്മാനുവല്‍ പോത്തനാമുഴി പിതാവിന്റെ കാലത്ത് , റവ. ഫാ. ജയിംസ് കുന്നത്തേട്ട്, റവ.ഫാ.കുര്യന് വാഴയില്‍ എന്നിവരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി 1998 ല്‍ ഇതൊരു ഹയര്‍സെക്കന്ററി സ്കൂളായി ഉയര്‍ന്നു. 2007 മുതല്‍ എച്ച്.എസ്സ്.എസ്സ്. പ്രിന്‍സിപ്പാളിന്റെയും എച്ച്.എസ്സ്. ഹെഡ്മാസ്റ്ററുടെയും പ്രത്യേക മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. | ||
03:01, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
Schsspayyampally | |
---|---|
വിലാസം | |
പയ്യംപള്ളി വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
അവസാനം തിരുത്തിയത് | |
07-01-2010 | Schsspayyampally |
വയനാട് ജില്ലയിലെ മാനന്തവാടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്കാതറിന്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍. പയ്യംപള്ളി ഇടവകയുടെ കീഴില്‍ 1942 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
1928 ല്‍ തിരുവിതാംകൂറില്‍നിന്ന് കന്നി മണ്ണ് തേടിയുള്ള കുടിയേറ്റം മലയാം ജില്ലയിലെ വയനാടന്‍ മലനിരയിലെത്തി . മാനന്തവാടി പരി.ദൈവമാതാ ദേവാലയവികാരിയായിരുന്ന ഫാ.ലെംബാര്‍ഡിനി 1936 ല്‍ പയ്യംപള്ളിയില്‍ ഒരുകൊച്ചു ക്രൈസ്തവ സഭയ്ക്ക് രൂപംനല്കി. ശ്രീ.കുടക്കച്ചിറ ദേവസ്യാ ദാനമായി നല്കിയ 10 ഏക്കര്‍ സ്ഥലത്ത് ഒരു ചെറിയദേവാലയം സ്ഥാപിച്ചു. പിന്നീട് മംഗലാപുരം സ്വദേശിയായ ഫാ.അലോഷ്യസ് ഡിസില്‍വ മാനന്തവാടി വികാരിയായിരിക്കെ അസ്സി. വികാരിയായ ഫാ. കുത്തൂരിന്റെയും വിദ്യാഭ്യാസ ഡെപ്യുട്ടി ഇന്‍ സ്പെക്ടര് ശ്രീ. അനന്തക്കുറുപ്പിന്റെയും ശ്രമഫലമായി ഒരു എലിമെന്ററി സ്കൂള്‍ 1942 ജൂണ്‍ 2 ന് ആരംഭിച്ചു. ഇറ്റലിക്കാരായ ഏണസ്റ്റ് ദംപതികള്‍ അയച്ചുകൊടുത്ത 200 ഡോളര്‍ ഉപയോഗിച്ച് അവരുടെ നിര്‍ദ്ദേശപ്രകാരമാണ് വി.കത്രീനയുടെ പേര് സ്കൂളിന് നല്‍കിയത്. ശ്രീ.നിരവത്ത് ജോണ്‍ മാസ്റ്ററായിരുന്നു പ്രഥമ അദ്ധ്യാപകനും പ്രധാന അദ്ധ്യാപകനും. സ്കൂളില്‍ ആദ്യം ചേര്‍ന്ന വിദ്യാത്ഥി ശ്രീ.എ.എം.മത്തായി ഐയ്യാനിക്കാട്ട് ആണ്. ക്ളാസ്സുകള്‍ വര്‍ദ്ധിച്ചതനുസരിച്ച് ശ്രീമതി. പി.റ്റി.കാതറിന് ,ശ്രീ.കെ.എം.മാത്യു കട്ടക്കയം, ശ്രീ.കരുണാകരന് മാസ്റ്റര്‍, ശ്രീ.സി.എം.ഫ്രാന്‍സീസ്, ശ്രീമതി. വി.തങ്കമണി,ശ്രീ.സി.റ്റി.വര്‍ക്കി, നംപ്യാര്‍ മാസ്റ്റര്‍, കാരക്കുന്നേല്‍ ചാക്കോസാര്‍, ശ്രീ.എ.ഡി.തൊമ്മന് സാര്‍, ശ്രീ.സി.എം.തോമസ് തുടങ്ങിയവര്‍ നിയമിതരായി. റവ.ഫാ.ജോര്‍ജ് കഴിക്കച്ചാലിലിന്റെ ശ്രമഫലമായി 1955 ല്‍ ഇതൊരു യു.പി.സ്കൂളായി ഉയര്‍ന്നു ശ്രീ.കെ.ഡി.ഫിലിപ്പ് ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു.റവ.ഫാ.ഫ്രാന്‍സിസ് ആറുപറയുടെയും, പിന്നീട് വന്ന ജേക്കബ് നെടുംപള്ളിയുടെയും കഠിനാദ്ധ്വാനത്തിന്റെ ഫലമായി ഇതൊരു ഹൈസ്കൂളായി. ശ്രീ.അബ്രഹാം സാര്‍ പ്രധാനാദ്ധ്യാപകനായി. 1953 മുതല്‍ തലശ്ശേരി കോര്‍പറേറ്റിന്റെയും 1973 മുതല്‍ മാനന്തവാടി കോര്‍പറേറ്റിന്റെയും കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. മാര്‍.എമ്മാനുവല്‍ പോത്തനാമുഴി പിതാവിന്റെ കാലത്ത് , റവ. ഫാ. ജയിംസ് കുന്നത്തേട്ട്, റവ.ഫാ.കുര്യന് വാഴയില്‍ എന്നിവരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി 1998 ല്‍ ഇതൊരു ഹയര്‍സെക്കന്ററി സ്കൂളായി ഉയര്‍ന്നു. 2007 മുതല്‍ എച്ച്.എസ്സ്.എസ്സ്. പ്രിന്‍സിപ്പാളിന്റെയും എച്ച്.എസ്സ്. ഹെഡ്മാസ്റ്ററുടെയും പ്രത്യേക മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങള്
4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നുമുതല്‍ 10 വരെ ക്ളാസ്സുകളിലായി 34 ഡിവിഷനില്‍ 1285 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. 46 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.ആവശ്യത്തിന് ക്ളാസ്സ് മുറികളും സുസജ്ജമായ സയന്‍സ് ലാബും 14 കംപ്യട്ടറുകള്‍ ഉള്‍പ്പെടുന്നതും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യമുള്ളതുമായ മോശമല്ലാത്ത ഒരു കംപ്യുട്ടര്‍ ലാബും ഭേദപ്പെട്ട ഒരു ലൈബ്രറിയും കൂടാതെ വളരെ നല്ല ഒരു പാചകശാലയും സ്കൂളിനുണ്ട്. വിശാലമായ കളിസ്ഥലം, ബാസ്കറ്റ്ബോള്‍ കോര്‍ട്ട് , വോളിബോള്‍ കോര്‍ട്ട് എന്നിവ കുട്ടികളുടെ കായിക പരിശീലനത്തിന് ഉപയോഗിക്കുന്നു. പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ സ്കൂള്‍ അങ്കണത്തിന്റെ ഭംഗിവര്‍ദ്ധിപ്പിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
*ശ്രീ.വര്‍ക്കി.കെ.ജെ, ശ്രീ.ശശി.എ.കെ എന്നീ അദ്ധ്യാപകര്‍ സ്കൗട്ടിന് നേതൃത്വം നല്കുന്നു. ആന്റോജോണ്,ജസ്റ്റിന്.റ്റി.ഴില്സണ് എന്നിവര്‍ക്ക് മുന്‍വര്‍ഷം രാഷ്ട്രപതി അവാര്‍ഡ് ലഭിച്ചു. ശ്രീമതി.അന്നക്കുട്ടി.പി.ജെ ഗൈഡ്സിന്റെ ചുമതല വഹിക്കുന്നു. ഈ വര്‍ഷം ബാംഗ്ളൂരില്‍ വച്ച് നടന്ന ജംപൂരിയില് ആനന്ത് ജോസ്, അഞ്ജലിന് പോള്‍ എന്നിവര്‍ പങ്കെടുത്തു.
- ജൂനിയര്‍ റെഡ് ക്രോസ്
* ശ്രീ.ഫിലിപ്പ് ജോസഫിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ റെഡ് ക്രോസ് അംഗങ്ങള്‍ മികച്ചപ്രവര്‍ത്തനം കാഴ്ചവെക്കുന്നു.
- ബാന്റ് ട്രൂപ്പ്.
* മുന്‍ പ്രധാനാദ്ധ്യാപിക ശ്രീമതി.കെ.വി.റോസക്കുട്ടി ടീച്ചറുടെ ഉത്സാഹത്തില്‍ പൂര്വവിദ്യാര്ത്ഥികളില് നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് യു.പി. എച് .എസ്സ് വിദ്യാര്‍ത്ഥികളെ ചേര്‍ത്ത് ബാന്റ് ട്രൂപ്പ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്കി.1999 ജൂണില്‍ ശ്രീ.കെ.എം.മത്തായി സാര്‍ പ്രധാനാദ്ധ്യാ പകനായതോടെ ആഗസ്റ്റ് മാസത്തില്‍ ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങി സെപ്റ്റംപര്‍ മാസത്തില്‍ പരിശീലനം ആരംഭിച്ചു.പൂര്‍വവിദ്യാര്‍ത്ഥിയായ ശ്രീ.പീറ്റര്‍ തഴുവക്കല്ലേല് ആണ് ആദ്യ പരിശീലകന്.
- ക്ലാസ് മാഗസിന്.
* ക്ലാസ് അടിസ്ഥാനത്തില്‍ കയ്യെഴുത്ത് മാസികകള്‍ ദ്വൈമാസികകള് സ്കൂള്‍ വാര്ഷികപതിപ്പ് എന്നിവ പ്രസിദ്ധീകരിക്കുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
* ശ്രീ.പൃഥ്വിരാജ് മൊടക്കല്ലൂര്‍ 2009 ലെ സാഹിത്യവേദി കണ്‍വീനറായി സ്ഥാനമേറ്റു. ജില്ലാതല ഉദ്ഘാടനം ഈസ്കൂളില് വെച്ച് ജൂലൈ മാസത്തില്‍നടന്നു. വിദ്യാരംഗത്തിന്റെയും 'സിഡോം' മാസാടരണത്തിന്റെയും സംയുക്ത യോഗം എല്ലാ മാസവും ചേരുന്നു.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
തരിയോട് സെന്റ് മേരിസ് ഫൊറോനാ പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം. ഫാ. മാത്യു പൈക്കാട്ട് ആണ് ഇപ്പോഴത്തെ മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന് | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
[[ചിത്രം:/home/user/Desktop/Thariode2.jpg
]]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.