ഉള്ളടക്കത്തിലേക്ക് പോവുക

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്കൂൾ പാർലമെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43065 (സംവാദം | സംഭാവനകൾ)
No edit summary
43065 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{PHSchoolFrame/Pages}}
  {{PHSchoolFrame/Pages}}
[[<big>'''സ്കൂൾ പാർലമെന്റ് സാരഥികൾ  2018-2019'''</big>]]
 
<big>കുട്ടികളിൽ ജനാധിപത്യബോധം വളർത്തുന്നതിനും ജനാധിപത്യ മൂല്യങ്ങളും ക്രമങ്ങളും മനസിലാക്കുന്നതിനും സ്‌കൂൾ പാർലമെന്റ് നടന്നുവരുന്നു. സ്കൂൾ ലീഡർ, അസിസ്റ്റന്റ് സ്‌കൂൾ ലീഡർ, സ്പീക്കർ കൂടാതെ ഹൗസ് ക്യാപ്റ്റൻസ് എൽ പി ലീഡർ, യു പി ലീഡർ  എന്നീ ചുമതല വഹിക്കുന്നവരും ഉണ്ട്. സ്കൂളിൽ  അച്ചടക്കം ക്രമീകരിക്കുന്നതിനും മറ്റു പ്രവർത്തനങ്ങളിലും പാർലമെന്റിന്റെ സേവനം ലഭ്യമാണ്. പാർലമെന്റിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ 3-7-2018 ചൊവ്വാഴ്ച വളരെ മനോഹരമായിത്തന്നെ നടന്നു. പൂന്തുറ സെന്റ് തോമസ് ഇടവക വികാരി ഫാദർ ബിബിൻസൺ അവർകൾ മുഖ്യ അതിഥി ആയിരുന്നു. </big>

<br>
<br>

10:27, 22 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കുട്ടികളിൽ ജനാധിപത്യബോധം വളർത്തുന്നതിനും ജനാധിപത്യ മൂല്യങ്ങളും ക്രമങ്ങളും മനസിലാക്കുന്നതിനും സ്‌കൂൾ പാർലമെന്റ് നടന്നുവരുന്നു. സ്കൂൾ ലീഡർ, അസിസ്റ്റന്റ് സ്‌കൂൾ ലീഡർ, സ്പീക്കർ കൂടാതെ ഹൗസ് ക്യാപ്റ്റൻസ് എൽ പി ലീഡർ, യു പി ലീഡർ എന്നീ ചുമതല വഹിക്കുന്നവരും ഉണ്ട്. സ്കൂളിൽ അച്ചടക്കം ക്രമീകരിക്കുന്നതിനും മറ്റു പ്രവർത്തനങ്ങളിലും പാർലമെന്റിന്റെ സേവനം ലഭ്യമാണ്. പാർലമെന്റിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ 3-7-2018 ചൊവ്വാഴ്ച വളരെ മനോഹരമായിത്തന്നെ നടന്നു. പൂന്തുറ സെന്റ് തോമസ് ഇടവക വികാരി ഫാദർ ബിബിൻസൺ അവർകൾ മുഖ്യ അതിഥി ആയിരുന്നു.

സ്കൂൾ പാർലമെന്റ് സ്ഥാനാരോഹണം
പാർലമെന്റ് ഉദ്‌ഘാടനം
സ്കൂൾ പാർലമെന്റ് അംഗങ്ങൾ ചുമതല വഹിക്കുന്ന അധ്യാപകരോടൊപ്പം

സ്കൂൾ പാർലമെന്റ് സാരഥികൾ 2018-2019

പേര് പദവി
സ്കൂൾ ലീഡർ കുമാരി. സുജിന
അസിസ്റ്റന്റ് സകൂൾലീഡർ കുമാരി. ഷബ്‌ന
സ്പീക്കർ കുമാരി. ആര്യനന്ദ
യു.പി സ്കൂൾ ലീഡർ കുമാരി. ഹംന സാദിഖ്
യു.പി അസിസ്റ്റന്റ് സ്കൂൾലീഡർ കുമാരി. സുബിന എസ്
എൽ.പി സ്കൂൾ ലീഡർ കുമാരി. നൗറീൻ എസ്
എൽ.പി അസിസ്റ്റന്റ് സ്കൂൾലീഡർ കുമാരി. ഫേവ വി