"ഗവ. യു പി എസ് കൊഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
| പ്രധാന അദ്ധ്യാപകൻ= ഷീല കെ | | പ്രധാന അദ്ധ്യാപകൻ= ഷീല കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സജയൻ | | പി.ടി.ഏ. പ്രസിഡണ്ട്= സജയൻ | ||
| സ്കൂൾ ചിത്രം= | | | സ്കൂൾ ചിത്രം= |konchira} | ||
23:57, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox AEOSchool|
| സ്ഥലപ്പേര്= കൊഞ്ചിറ
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂൾ കോഡ്= 43454
| സ്ഥാപിതവർഷം= 1962
| സ്കൂൾ വിലാസം= പി.ഒ,
| പിൻ കോഡ്=695615
| സ്കൂൾ ഫോൺ= 04722582007
| സ്കൂൾ ഇമെയിൽ= gupskonchira@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=കണിയാപുരം
<- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=GovernmentGovernment398398
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= പ്രീ-പ്രൈമറി | പഠന വിഭാഗങ്ങൾ2= എൽ.പി യു.പി
| മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 488 | പെൺകുട്ടികളുടെ എണ്ണം= 280 | വിദ്യാർത്ഥികളുടെ എണ്ണം= 768 | അദ്ധ്യാപകരുടെ എണ്ണം= 30 | പ്രധാന അദ്ധ്യാപകൻ= ഷീല കെ | പി.ടി.ഏ. പ്രസിഡണ്ട്= സജയൻ | സ്കൂൾ ചിത്രം= |konchira}
== ചരിത്രം ==നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് മെമ്പറായിരുന്ന ശ്രീ.കേശവൻ കാണി സംഭാവന ചെയ്ത സ്ഥലത്തിൽ 1962 ൽ എൽ.പി സ്കൂൾ ആരംഭിച്ചു.ആദ്യ പ്രഥമ അധ്യാപകൻ ശ്രീ.കുഞ്ഞൻ പിള്ളയും ആദ്യ വിദ്യാർത്ഥി ശ്രീമാൻ കെ.ബാലകൃഷ്ണൻ നായരുടെ മകൻ വി.ബി ഗോപകുമാറും ആയിരുന്നു.കൊഞ്ചിറ ജംഗ്ഷനിൽ നിന്ന് 30 മീറ്റർ മാറി ഒരു കുന്നിൻ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാൻ സ്ഥലം പോരാ എന്ന് കണ്ടു കൊണ്ട് നാട്ടുക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചു. നെടുമങ്ങാട് എം.എൽ.എ. ആയിരുന്ന ശ്രീ.കെ.ജി കുഞ്ഞുകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നാട്ടുക്കാരുടെ ശ്രമഫലമായി 80 സെന്റ് പുരയിടം വാങ്ങി 1982-ൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1990-ൽ പ്രീ - പ്രൈമറി വിഭാഗം ആരംഭിച്ചു.2003 ൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.
സിങ്കപ്പൂർ ഗവൺമെന്റിന്റെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവായി ജോലി ചെയ്തിരുന്ന എ.എസ് മധു കുമാർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- കരാട്ടെ
- സ്കേറ്റിംഗ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|