എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/History (മൂലരൂപം കാണുക)
18:14, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<br><div style="box-shadow:10px 10px 5px #E8307C;margin:0 auto;padding:0.5cm 0.5cm 0.5cm 0.5cm; border-radius:2px; border:5px solid | |||
#E8307C; background-image:-webkit-linear-gradient(to top left, #33ccff 0%, #ff99cc 100%);text-align:center;width:95%;color:GoldenRed #DAA520;"><font size=6>'''ചരിത്രവഴികളിലൂടെ'''</font></div><br> | |||
<font size =5"> | <font size =5"> | ||
ഹൈറേഞ്ച് മേഖലകളിലേക്ക് നടന്നിട്ടുള്ള കുടിയേറ്റ ചരിത്രവുമായി സ്വാതന്ത്ര്യാനന്തര കേരളചരിത്രം അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ഹൈറേഞ്ചിന്റെ സിരാകേന്ദ്രമായി വളർന്ന കട്ടപ്പനയുടെ ഐശ്വര്യത്തിന് അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പങ്ക് അവിസ്മരണീയമാണ്. '''ഭാവി തലമുറ ക്ലാസ്മുറികളിൽ രൂപപ്പെടുന്നു''' എന്ന ദർശനം ഉൾക്കൊണ്ട് അന്നത്തെ ഗവൺമെൻറ് കുടിയേറ്റ കർഷകരുടെ മക്കൾക്ക് കനിഞ്ഞുനൽകിയ സരസ്വതീക്ഷേത്രം ആണ് '''സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ''' | ഹൈറേഞ്ച് മേഖലകളിലേക്ക് നടന്നിട്ടുള്ള കുടിയേറ്റ ചരിത്രവുമായി സ്വാതന്ത്ര്യാനന്തര കേരളചരിത്രം അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ഹൈറേഞ്ചിന്റെ സിരാകേന്ദ്രമായി വളർന്ന കട്ടപ്പനയുടെ ഐശ്വര്യത്തിന് അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പങ്ക് അവിസ്മരണീയമാണ്. '''ഭാവി തലമുറ ക്ലാസ്മുറികളിൽ രൂപപ്പെടുന്നു''' എന്ന ദർശനം ഉൾക്കൊണ്ട് അന്നത്തെ ഗവൺമെൻറ് കുടിയേറ്റ കർഷകരുടെ മക്കൾക്ക് കനിഞ്ഞുനൽകിയ സരസ്വതീക്ഷേത്രം ആണ് '''സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ''' | ||
വരി 8: | വരി 10: | ||
പണികൾ പുരോഗമിച്ചുകൊണ്ടിരുന്നു എങ്കിലും ആശാരിമാർക്കും മേസ്തിരിമാർക്കും കൂലി കൊടുക്കുവാൻ തീരെ നിവൃത്തിയില്ലാതെ വന്നപ്പോൾ അച്ഛൻ അഭിവന്ദ്യ കാവുകാട്ട് പിതാവിനെ സമീപിച്ച് സഹായം ചോദിക്കുകയും ദയനീയസ്ഥിതി മനസ്സിലാക്കിയ പിതാവ് മൂന്നുപ്രാവശ്യം ഇടവകയെ സ്കൂൾ നിർമ്മാണത്തിനായി സഹായിക്കുകയും ചെയ്തു. കൂടാതെ നാട്ടിൻപുറത്തുള്ള അതിരമ്പുഴ, ആർപ്പൂക്കര, ഏറ്റുമാനൂർ എന്നീ ഇടവകകളിൽ അഭിവന്ദ്യ പിതാവിന്റെ കൽപ്പനയും ആയി ബഹുമാനപ്പെട്ട അച്ഛനും മാനാന്തടത്തിൽ മാത്യു സാറും, ശ്രീ പി. ജെ. വർക്കി പൂത്തറയിലും വീടുവീടാന്തരം കയറിയിറങ്ങി സഹായം സ്വീകരിച്ചു. അതോടൊപ്പം മറ്റു പല വിധത്തിലും സഹായിച്ച വ്യാപാരികളുടെയും മറ്റ് നല്ല മനുഷ്യരുടെയും സഹായത്താൽ സ്കൂൾ കെട്ടിടം പൂർത്തിയാക്കി. കെട്ടിടത്തിന്റെ കൂദാശ കർമ്മവും ഉദ്ഘാടനവും കാവുകാട്ട് പിതാവ് നിർവ്വഹിക്കുകയും പുതിയ കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. | പണികൾ പുരോഗമിച്ചുകൊണ്ടിരുന്നു എങ്കിലും ആശാരിമാർക്കും മേസ്തിരിമാർക്കും കൂലി കൊടുക്കുവാൻ തീരെ നിവൃത്തിയില്ലാതെ വന്നപ്പോൾ അച്ഛൻ അഭിവന്ദ്യ കാവുകാട്ട് പിതാവിനെ സമീപിച്ച് സഹായം ചോദിക്കുകയും ദയനീയസ്ഥിതി മനസ്സിലാക്കിയ പിതാവ് മൂന്നുപ്രാവശ്യം ഇടവകയെ സ്കൂൾ നിർമ്മാണത്തിനായി സഹായിക്കുകയും ചെയ്തു. കൂടാതെ നാട്ടിൻപുറത്തുള്ള അതിരമ്പുഴ, ആർപ്പൂക്കര, ഏറ്റുമാനൂർ എന്നീ ഇടവകകളിൽ അഭിവന്ദ്യ പിതാവിന്റെ കൽപ്പനയും ആയി ബഹുമാനപ്പെട്ട അച്ഛനും മാനാന്തടത്തിൽ മാത്യു സാറും, ശ്രീ പി. ജെ. വർക്കി പൂത്തറയിലും വീടുവീടാന്തരം കയറിയിറങ്ങി സഹായം സ്വീകരിച്ചു. അതോടൊപ്പം മറ്റു പല വിധത്തിലും സഹായിച്ച വ്യാപാരികളുടെയും മറ്റ് നല്ല മനുഷ്യരുടെയും സഹായത്താൽ സ്കൂൾ കെട്ടിടം പൂർത്തിയാക്കി. കെട്ടിടത്തിന്റെ കൂദാശ കർമ്മവും ഉദ്ഘാടനവും കാവുകാട്ട് പിതാവ് നിർവ്വഹിക്കുകയും പുതിയ കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. | ||
==<font color="#E8307C"> <font size =6"> ''' നമ്മുടെ സ്കൂൾ വളർച്ചാവഴികളിലൂടെ ''' </font >== | ==<font color="#E8307C"> <font size =6"> ''' നമ്മുടെ സ്കൂൾ വളർച്ചാവഴികളിലൂടെ ''' </font >== | ||
<gallery> | <gallery> |