"ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
[[പ്രമാണം:IMG-env.jpg|thumb|പ്രകൃതി സംരക്ഷണ സന്ദേശ റാലി ....]]
[[പ്രമാണം:IMG-env.jpg|thumb|പ്രകൃതി സംരക്ഷണ സന്ദേശ റാലി ....]]
വായനാദിനാചരണം
വായനാദിനാചരണം
വായന മനഃസംസ്കരണത്തിന്റെ ഉത്തമ മാർഗങ്ങളിൽ ഒന്നാണ് . ഇരുളടയുന്ന ഈ കെട്ട  കാലത്തിൽ സമൂഹത്തിന്റെ അഴുക്കുചാലുകളിൽ വഴുതിവീണു പോകാതെ കാല്പനികതയുടെ മാസ്മരിക ചോദനയിലൂടെ മാനവികതയിലേക്ക് എത്തിച്ചേരുവാൻ ,നന്മയുള്ള ഒരു വായനാസംസ്കാരം വളർത്തിയെടുക്കാൻ  വ്യത്യസ്തങ്ങളായ കാര്യ പരിപാടികൾ ആണ്  ആലംകോട് ഹൈസ്കൂളിൽ ഈ  വര്ഷം നടത്തപ്പെട്ടത്

16:07, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ലോക പരിസ്ഥിതിദിനം .

ലോക പരിസ്ഥിതിദിനം വളരെ വിപുലമായി ആചരിച്ചു . നാളയുടെ നന്മകൾ പൂക്കുന്ന നാട്ടിടവഴികളിൽ മനുഷ്യത്വം പച്ചപ്പായി പുലരണമെങ്കിൽ പ്രകൃതിവിഭവങ്ങൾ വളരെ കരുതലോടെ നോക്കണമെന്നും , കാലാതീതമായി നിലനിൽക്കുന്ന വൃക്ഷലതാതികളെ വെട്ടിനശിപ്പിങ്ങുന്നതിലൂടെ നമ്മൾ കാലത്തോടും പ്രകൃതിയോടും ചെയ്യുന്നത് തിരുത്താനാകാത്ത ക്രൂരതയാണെന്നും , ഇത്തരം പൊറുക്കാനാകാത്ത തെറ്റുകളിൽ നിന്നും സമൂഹത്തെ നന്മയുടെ പാതയിലേക്ക് നയിക്കാൻ ഉൾക്കരുത്തേകുന്ന തരത്തിൽ സാമൂഹിക സ്വീകാര്യതയോടെ ഒരു പ്രകൃതി സംരക്ഷണ സന്ദേശ റാലി നടത്തി

പ്രകൃതി സംരക്ഷണ സന്ദേശ റാലി ....

വായനാദിനാചരണം വായന മനഃസംസ്കരണത്തിന്റെ ഉത്തമ മാർഗങ്ങളിൽ ഒന്നാണ് . ഇരുളടയുന്ന ഈ കെട്ട കാലത്തിൽ സമൂഹത്തിന്റെ അഴുക്കുചാലുകളിൽ വഴുതിവീണു പോകാതെ കാല്പനികതയുടെ മാസ്മരിക ചോദനയിലൂടെ മാനവികതയിലേക്ക് എത്തിച്ചേരുവാൻ ,നന്മയുള്ള ഒരു വായനാസംസ്കാരം വളർത്തിയെടുക്കാൻ വ്യത്യസ്തങ്ങളായ കാര്യ പരിപാടികൾ ആണ് ആലംകോട് ഹൈസ്കൂളിൽ ഈ വര്ഷം നടത്തപ്പെട്ടത്