"സി.എം.എച്ച്.എസ് മാങ്കടവ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:


=== യൂണിറ്റ്തല ക്യാമ്പ് ===
=== യൂണിറ്റ്തല ക്യാമ്പ് ===
         <font size=3 color=blue>ജൂലൈ മാസത്തിൽ സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ബഷി സാർ നിർവ്വഹിച്ചു.
         <font size=3 color=blue>ജൂലൈ മാസത്തിൽ സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ബഷി സാർ നിർവ്വഹിച്ചു.ലിറ്റിൽ കൈറ്റ്‌സിന്റെ ഏകദിനക്യാമ്പിൽ ഗ്രാഫിക്സ്, അനിമേഷൻ എന്നീ മേഖലകളിലാണ് പരിശീലനം നടന്നത്. അനിമേഷന്റെ പ്രാഥമിക പാഠങ്ങളാണ് പരിശീലനത്തിൽ ഉൽക്കൊള്ളിച്ചിരുന്നത്. ടുപ്പി ട്യൂബ് ‍ഡെസ്ക് എന്ന സ്വതന്ത്ര അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് പരിശീലനം നടന്നത്. ജിമ്പ്, ഇങ്ക്സ്കേപ്പ് തുടങ്ങിയ ഗ്രാഫിക്സ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള ചിത്രനിർമ്മാണങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു. കുട്ടികൾ നിർമ്മിച്ച അനിമേഷൻ വീഡിയോകൾ ഓപ്പൺഷോട്ട് വീ‍ഡിയോ എഡിറ്ററിൽ എഡിറ്റ് ചെയ്ത് ചെറിയ ആനിമേഷൻ സിനിമകൾ കട്ടികൾ നിർമ്മിക്കുകയുണ്ടായി. ഒഡാസിറ്റി ഉപയോഗിച്ച് കുട്ടികൾ ശബ്ദം റിക്കോർഡ് ചെയ്ത് വീഡിയോ എഡിറ്റിംഗിന് ഉപയോഗിക്കുകയുണ്ടായി.
 
=== ഉപജില്ലാ ക്യാമ്പ് ===
=== ഉപജില്ലാ ക്യാമ്പ് ===


227

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/648565" എന്ന താളിൽനിന്ന് ശേഖരിച്ചത്