"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SR. SHIJIMOL SEBASTIAN (സംവാദം | സംഭാവനകൾ)
y
SR. SHIJIMOL SEBASTIAN (സംവാദം | സംഭാവനകൾ)
പപര
വരി 2: വരി 2:
  മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

==== ഹൈ-ടെക് ക്ലാസ്സ് മുറികൾ ====
==== ഹൈ-ടെക് ക്ലാസ്സ് മുറികൾ ====
ഫാത്തിമ മാതയിലെ ഹൈ സ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈ-ടെക് ക്ലാസ്സ് മുറികളായി. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിൽ ഹൈ-ടെക് സംവിധാനങ്ങൾക്കുള്ള കഴിവ് ഏറെ പ്രശംസനീയം തന്നെ. കുട്ടികൾക്ക് പഠനം ഏറെ രസകരവും താൽപ്പര്യമുള്ളതുമായി മാറി.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച നടപ്പിലാക്കിയ സ്കൂൾ ഹൈടെക് പദ്ധതിയിലൂടെ ഹയർ സെക്കൻഡറി , ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ് മുറികളും ലാപ്ടോപ്പ്, പ്രൊജക്ടർ , സ്പീക്കർ എന്നിവ ക്രമീകരിച്ച്  അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു .ഫാത്തിമ മാതയിലെ ഹൈ സ്കൂൾ വിഭാഗത്തിലെ 12 ക്ലാസ്സ്മുറികളും , ഹയർ സെക്കൻഡറി വിഭാഗത്തിലെ 9 ക്ലാസ്സ് മുറികളും 2018 -19 അധ്യയന വർഷം മുതൽ ഹൈ-ടെക് ക്ലാസ്സ് മുറികളായി. മുഴുവൻ ക്ലാസ് മുറികളും ടൈൽസ് പാകി സ്മാർട്ട് ക്ലാസിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾ  ഹൈ-ടെക് ക്ലാസ്സ് മുറികൾ പരിപാലിക്കുന്നതിനും അധ്യാപകർക്കൊപ്പം ചേർന്ന് കൈകാര്യം ചെയ്യുന്നതിനും പ്രത്യേകം ശ്രദ്ധിക്കുന്നു. പ്രൈമറി വിഭാഗത്തിൽ 25 ക്ലാസ്സുകളാണ് ഉള്ളത്. 2019-20 അധ്യയന വർഷം അതിലേയ്ക്കായി  20 ലാപ്ടോപ്പുകളും 20 സ്പീക്കറുകളും  20 യു എസ് ബി എക്സ്റ്റേണൽ ഡി വി ഡി ഡ്രൈവുകളും 10 പ്രൊജക്ടറുകളും ലഭിച്ചു. ഹൈ-ടെക് ക്ലാസ്സ് മുറികൾ കുട്ടികളുടെ പഠനം രസകരവും ആകർഷകമാക്കി.
 
==== ലൈബ്രറി & റീഡിംഗ് റൂം ====  
==== ലൈബ്രറി & റീഡിംഗ് റൂം ====  
വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ ആറായിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കുട്ടികൾക്ക്  പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു.
വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ ആറായിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കുട്ടികൾക്ക്  പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു.
"https://schoolwiki.in/എഫ്.എം.ജി.എച്ച്._എസ്.എസ്_കൂമ്പൻപാറ/Details" എന്ന താളിൽനിന്ന് ശേഖരിച്ചത്