"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
പേര്=ഗവണ്‍മെന്റ് എച്ച്.എസ്സ്.എസ്സ്. ടി.വി.പുരം| | പേര്='''ഗവണ്‍മെന്റ് എച്ച്.എസ്സ്.എസ്സ്. ടി.വി.പുരം'''| | ||
സ്ഥലപ്പേര്=ടി.വി.പുരം| | സ്ഥലപ്പേര്=ടി.വി.പുരം| | ||
വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി| | വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി| |
19:36, 6 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം | |
---|---|
വിലാസം | |
ടി.വി.പുരം കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-01-2010 | Ghsstvpuram |
സൗകര്യങ്ങള്‍
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
മേല്‍വിലാസം
സ്ഥാപിതം 01-06-1910 സ്കൂള്‍ കോഡ് 45005 സ്ഥലം ടി.വി.പുരം സ്കൂള്‍ വിലാസം ഗവണ്‍മെന്റ് എച്ച്.എസ്സ്.എസ്സ്. ടി.വി.പുരം, ടി.വി.പുരം. പി. ഒ, വൈക്കം പിന്‍ കോഡ് 686606 സ്കൂള്‍ ഫോണ്‍ 04829 210603 സ്കൂള്‍ ഇമെയില്‍ ghstvpuram@gmail.com സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി റവന്യൂ ജില്ല കോട്ടയം ഉപജില്ല വൈക്കം ഭരണം വിഭാഗം സര്‍ക്കാര്‍ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
മാദ്ധ്യമം മലയാളം ആണ്‍കുട്ടികളുടെ എണ്ണം 180 പെണ്‍കുട്ടികളുടെ എണ്ണം 145 വിദ്യാര്‍ത്ഥികളുടെ എണ്ണം 325 അദ്ധ്യാപകരുടെ എണ്ണം 25 പ്രിന്‍സിപ്പല്‍ രാജന്‍ പ്രധാന അദ്ധ്യാപകന്‍ സുരേഷ് മാത്യു പി.ടി.ഏ. പ്രസിഡണ്ട് രമേശന്‍ എന്റെ ഗ്രാമം സഹായം നാടോടി വിജ്ഞാനകോശം സഹായം പ്രാദേശിക പത്രം സഹായം
ആമുഖം
സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന കോട്ടയം ജില്ലയില്‍, നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ പാദസ്പര്‍ശത്താല്‍ അനുഗ്രുഹീതമായ വൈക്കം പട്ടണത്തിന്റെ പടിഞ്ഞാറു ഭാഗത്ത് വേമ്പനാട്ടുകായലിന്റെ കുഞ്ഞോളങ്ങള്‍ തഴുകിയുണര്‍ത്തുന്ന ഒരു കൊച്ചു തീരദേശ ഗ്രാമം. അതാണ് ടി. വി. പുരം. നാനാ ജാതി മതസ്തര്‍ ഒത്തൊരുമയോടെ വസിക്കുന്ന ഈ ഗ്രാമത്തിന്റെ തിലകക്കുറിയാണ് ഇവിടുത്തെ ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1910 ല്‍ ഒരു എല്‍. പി. സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ കാലം കൊണ്ട് വളര്‍ച്ചയുടെ പടവുകള്‍ അതിവേഗം ചവുട്ടിക്കയറി വൈക്കത്തെ പ്രശസ്തമായ സ്കൂളുകളിലൊന്നായിത്തീര്‍ന്നു ഇത്.