|
|
വരി 39: |
വരി 39: |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
|
| |
| കൊല്ലം ജില്ലയിലെ കരീപ്ര പഞ്ചായത്തില്‍ കുഴിമതിക്കാട് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു വിദ്യാലയമാണിത്.
| |
|
| |
| == ചരിത്രം ==1915-ല്‍ കുഴിമതിയ്ക്കാട് കടുത്താനത്ത് വലിയമഠത്തില് േദവരു ശന്കരു ദാനം ചെയ്തഭൂമിയില്‍ ഒരു പ്രൈയ്മറി സ്കൂളായി ആരംഭിച്ചു.തുടര്‍ന്ന് ഒരു എലിെമന്ററിസ്കൂളായി പരിവര്ത്തനംെചയ്തു. ക്രമേണ ഇത് VII-ാം സ്ററാന്ഡ്വേര്ഡ് വരെയുള്ള ഒരു മിഡില്‍സ് കൂളായി ഉയര്‍ത്തപ്പെട്ടു.
| |
| കരീപ്ര,നെടുമ്പന, കുണ്ടറ ഗ്രാമപഞ്ചായത്തുകളുടെ മദ്ധ്യേ സ്ഥിതിചെയ്യുന്ന ഈ സ്കൂൂള് ഈ ഗ്രാമപഞ്ചായത്തിലെ പഠനപ്രക്രിയയെ വളരെ സ്വാധീനിച്ചു നിലകൊള്ളുന്നു.
| |
| 1950-ല്‍ ഈ സ്കൂള്‍ ഹൈസ്കൂളായി ഉയര്ത്തപെട്ടു. കുഴിമതിയ്കാട് കടുത്താനത്ത് വലിയമഠത്തില് ദേവരു വാസുദേവരു ഇതിനാവശ്യമായ അധികസ്ഥലം ദാനം ചെയ്തു.
| |
| സ്കൂള്‍ സില്‍വര്‍ ജൂബിലിയാഘോഷം 1976 ജനുവരിയില്‍ അന്നത്തെ കേരള ഗവര്‍ണര്‍ ശ്രീ.എന്‍.എന്‍.വാഞ്ചു ഉദ്ഘാടനം ചെയ്തു. ഏഴൂ ദിവസം നീണ്ടുനിന്ന വര്ണ്ണോജ്ജ്വലമായചടങ്ങുകളോടെയാണ് ഈ ആഘോഷം നടന്നത്.
| |
| 1990 ആഗസ്ത് മാസം ഈ സ്കൂള്‍ ഹയര്‍സെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി ആരംഭിച്ച 16 സയന്‍സ് ബാച്ച്സ്കൂളുകളില് കൊല്ലംജില്ലയിലെ ഏകസ്കൂളാണിത്. അതിനാല്‍ സംസ്ഥാനത്ത് നിലവില്‍ വന്ന ആദ്യ പ്ളസ്റ്റൂ സ്കൂളുകളില്‍ ഒന്നാണിത്.
| |
|
| |
|
| |
| == ഭൗതികസൗകര്യങ്ങള് ==മൂന്നര ഏക്കര്‍ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍ വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 25 ക്ലാസ്സ് മുറികളും ഹയര്‍സെക്കന്ററി വിഭാഗത്തിന് ഒരു കെട്ടിടത്തിലായി 6 ക്ലാസ്സ് മുറികളുമുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തോടൊപ്പം യു.പി വിഭാഗവും പ്രവര്‍ത്തിയ്കുന്നുണ്ട്. ഒരു മിനിസ്റ്റേഡിയമായി മാറ്റാവുന്ന തരത്തില്‍ വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്.
| |
| ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കന്ററി വിഭാഗത്തിലും പ്രത്യേകം കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബ്രാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം നിലവിലുണ്ട്. റ്റി.വി, ലാപ്ടോപ്പ് , എല്‍.സി.ഡി.പ്രൊജക്ടര്‍ , ഹാന്‍ഡിക്യാം എന്നിവയും നിലവിലുണ്ട്.
| |
|
| |
| .
| |
|
| |
| ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| |
|
| |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| * എന്‍.സി.സി.
| |
| * ക്ലാസ് മാഗസിന്.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
| *എന്‍.എസ്.എസ്
| |
|
| |
| == മാനേജ്മെന്റ് ==വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഒരു കേരളാ ഗവണ്മെന്റ് സ്ഥാപനം. ഇപ്പോള്‍ ഇത് കൊല്ലംജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ നടത്തപ്പെടുന്നു.
| |
|
| |
|
| |
| == മുന്‍ സാരഥികള്‍ ==
| |
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
| |
|
| |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| *
| |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
| * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
| |
| |----
| |
| * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
| |
|
| |
| |}
| |
| |}
| |
| <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="320" height="320" selector="no" controls="none">
| |
| 11.071469, 76.077017, MMET HS Melmuri
| |
| </googlemap>
| |
| : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
| |