"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 94: വരി 94:


== ആമുഖം ==
== ആമുഖം ==
സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന കോട്ടയം ജില്ലയില്‍, നമ്മുടെ രാഷ്ട്രപിതാവായ  ഗാന്ധിജിയുടെ പാദസ്പര്‍ശത്താല്‍ അനുഗ്രുഹീതമായ വൈക്കം പട്ടണത്തിന്റെ പടിഞ്ഞ്റു ഭാഗത്ത് വേമ്പനാട്ടുകായലിന്റെ കുഞ്ഞോളങ്ങള്‍ തഴുകിയുണര്‍ത്തുന്ന ഒരു കൊച്ചു തീരദേശ ഗ്രാമം. അതാണ് ടി. വി. പുരം. നാനാ ജാതി മതസ്തര്‍ ഒത്തൊരുനയോടെ വസിക്കുന്ന ഈ ഗ്രാമത്തിന്റെ തിലകക്കുറിയാണ് ഇവിടുത്തെ ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1910 ല്‍ ഒരു എല്‍. പി. സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച്  ചുരുങ്ങിയ കാലം കൊണ്ട് വളര്‍ച്ചയുടെ പടവുകള്‍ അതിവേഗം ചവുട്ടിക്കയറി വൈക്കത്തെ പ്രശസ്തമായ സ്കൂളുകളിലൊന്നായിത്തീര്‍ന്നു ഇത്.


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/64487" എന്ന താളിൽനിന്ന് ശേഖരിച്ചത്