"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് കോത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 57: വരി 57:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
  1700-ആം നമ്പര് കരയോഗമാണ് വിദ്യാലയത്തിന്റെ  ഭരണം നടത്തുന്നത്. കരയോഗം പ്രസിഡന്റായ ശ്രീ. വേണുനാഥപിള്ള സ്കൂള് മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. എ. പി. സുഭദ്രാമ്മയാണ്.
  1700-ആം നമ്പര് കരയോഗമാണ് വിദ്യാലയത്തിന്റെ   
ഭരണം നടത്തുന്നത്. കരയോഗം പ്രസിഡന്റായ  
ശ്രീ. വേണുനാഥപിള്ള സ്കൂള് മാനേജറായി പ്രവര്‍ത്തിക്കുന്നു.  
ഹെഡ്മിസ്ട്രസ് ശ്രീമതി. എ. പി. സുഭദ്രാമ്മയാണ്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

18:57, 6 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് കോത്തല
വിലാസം
കോത്തല

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-01-2010എന്.എസ്സ്.എസ്സ്.എച്ച്.എസ്സ്.കോത്തല




കോട്ടയം ജില്ലയില് കൂരോപ്പട ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എന്.എസ്.എസ്.ഹൈസ്കൂള്. കോത്തല‍. നായര് സര് വീസ് സൊസൈറ്റിയൂടെ 1700-നമ്പര് കരയോഗത്തിന്റെ മേല്നോട്ടത്തില് 1960-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പ്രമൂഖ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1960 ജൂണില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. നായര് സര് വീസ് സൊസൈറ്റിയൂടെ 1700-നമ്പര് കരയോഗമാണ്‍‍‍ വിദ്യാലയം സ്ഥാപിച്ചത്. ശ്രി.പി.ജി.ഗോപാലക്യഷ്ണന് നായരായിരുന്നൂ ആദ്യ പ്രധാന അദ്ധ്യാപകന്‍. 1964-ല്‍ മിഡില്‍ സ്കൂളായും 1979-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രി.പി.കെ.ഗോപാലക്യഷ്ണന് നായരൂടെ മേല്‍നോട്ടത്തില് ഈ വിദ്യാലയം ഉയര്ച്ചയുടെ പടവുകള് കയറി. ഇപ്പോള് പാമ്പാടി ഉപജില്ലയിലെ ഹൈസ്കൂളുകളില് ഒന്നാമതാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ലബോറട്ടറി, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, സ്കുള് സൊസൈറ്റി എന്നിവയൂം ഇവിടെ പ്രവര്ത്തിക്കുന്നു. 20 കംപ്യൂട്ടറുകള്‍ പ്രവര്ത്തനക്ഷമമാണ്‍. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ് ക്രോസ്.
  • സ്പോര്ട്ട്സ് പ്രവര്ത്തനങ്ങള്.
  • സ്കൂള് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

1700-ആം നമ്പര് കരയോഗമാണ് വിദ്യാലയത്തിന്റെ  

ഭരണം നടത്തുന്നത്. കരയോഗം പ്രസിഡന്റായ ശ്രീ. വേണുനാഥപിള്ള സ്കൂള് മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. എ. പി. സുഭദ്രാമ്മയാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. പി. ജി. ഗോപാലകൃ​ഷ്ണന് നായര്, ശ്രീ. പി. കെ. ഗോപാലകൃഷ്ണന് നായര്, ശ്രീമതി. സുധാദേവി കെ. നായര്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി