"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
1926-ല് അന്നത്തെ ചെമ്മലമററം പളളി വികാരിയായിരുന്ന പറയിടത്തില്‍ ബ.യൗസേപ്പച്ചന്റെ നേതൃത്ത്വത്തില്‍ നടത്തിയ ശ്രമത്തിന്റെ ഫലമായി ചെമ്മലമറ്റത്ത് ഒരു പ്രൈമറി സ്കൂള്‍ സ്ഥാപിച്ചു. ആദ്യ ഹെഡ്മാസ്റ്ററായി ശ്രീ. പി.എം. പോത്തന്‍ നിയമിതനായി. 1976 മെയ് മാസം ഒന്നാം തീയതി ലിററില്‍ ഫ്ളവര്‍ എല്‍.പി. സ്കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. 1979 ജനുവരി 24 നാണ് എല്‍.പി.സ്കൂള്‍, യു.പി.സ്കൂള്‍ ആയി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നത്. അന്ന് സ്കൂള്‍ മാനേജര്‍ പടന്നമാക്കല്‍ ബ.ജോസഫ് അച്ചനായിരുന്നു. വെട്ടിക്കല്‍ ബ. തോമസച്ചന്‍ സ്കൂള്‍ മാനേജരായിരുന്ന കാലത്ത്, 1983 ജൂണില്‍, ഈ സ്കൂളിനെ ഹൈസ്കൂളായി ഉയര്‍ത്തിക്കൊണ്ടുളള ഉത്തരവ് ലഭിച്ചു. ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ.എന്‍. പി.ജോസഫ് നെല്ലുവേലില്‍ നിയമിതനായി. ഹൈസ്കൂളിന്റെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. റ്റി.എം.ജേക്കബ് നിര്‍വ്വഹിച്ചു. 1986 മാര്‍ച്ചില്‍ പ്രഥമ ബാച്ച് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി. നൂറു ശതമാനമായിരുന്നു വിജയം. ഹൈസ്കൂളായി ഉയര്‍ത്തിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഈ സ്കൂള്‍ 2007-2008 അദ്ധ്യയന വര്‍ഷത്തില്‍ വിവിധ പരിപാടികളോടുകൂടി ജൂബിലി ആഘോഷിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||