"എ.എൽ.പി.എസ്. വടക്കുമുറി/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
* വടക്കുമുറി എ.എൽ.പി.സ്കൂളിന് 1-4 വരെ രണ്ട് ഡിവിഷനുകളിലെ വിദ്ധ്യാർത്ഥികൾക്കായി 8 ക്ലാസ് മുറികളുമുണ്ട്
*എല്ലാ ക്ലാസ്മുറികളും വൈദ്യുതീകരിച്ചതുമാണ്
* ഓരോ ക്ലാസ് മുറിയിലും ലൈറ്റും ഫാനും ഉണ്ട്.
* പത്ത് കമ്പ്യൂട്ടകളുമായി കംപ്യൂട്ടർ ലാബ്
* സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
* പുകയില്ലാത്ത അടുപ്പുകളോട് കൂടിയ അടുക്കള
* വൃത്തിയുള്ള ശൗചാലയം ഞങ്ങളുടെ ഒരു പ്രത്യേകതയാണ്.
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും.
* ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കുള്ള ടോയ്ലറ്റും ബാത്ത് റൂമും
* അതിവിശാലമായ ചുറ്റുമതിലോടു കൂടിയ സ്ക്കൂൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്
* വിശാലമായ വിദ്യാലയ പരിസരം ജൈവ സാന്നിധ്യം കൊണ്ട് സമ്പന്നമാണ്.
* സ്ക്കൂൾ ഓഡിറ്റോറിയം
* മികച്ച സ്റ്റേജ്
* ധാരാളം കുട്ടികൾക്ക് ഒരു മിച്ച് നിന്ന് കെെ കഴുകാനുള്ള സൗകര്യം
* ഒന്നേമുക്കാൽ ഏക്കറിൽ പരന്നു കിടക്കുന്ന വിശാലമായ സ്കൂൾ അങ്കണം
* സയൻസ് ലാബ്
* ശുദ്ധമായ കുടിവെള്ള സ്രോതസ്.
* സ്വന്തമായ കിണർ
* കുട്ടികളുടെ യാത്ര സുഗമാക്കാൻ സ്വന്തമായി വാഹനം
729

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/640725" എന്ന താളിൽനിന്ന് ശേഖരിച്ചത്