"പാലിയം ഗവ. എച്ച് എസ് എസ് ചേന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
==യാത്രാസൗകര്യം == | |||
15:38, 6 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
പ്രമാണം:GHSS CHENDAMANGALAM.jpg
ആമുഖം
കൊച്ചിയും തിരുവിതാംകൂറും മലബാറും വ്യത്യസ്തഭരണത്തിലായിരുന്ന കാലത്ത് കൊച്ചി രാജ്യത്ത് സ്ഥാപിതമായ സ്ക്കൂളാണ് പാലിയം സ്ക്കൂള്.പാലിയം നാലുകെട്ടിലാണ് ഇതിന്റെ പിറവി.1905 ല്എലിമെന്ററി സ്ക്കൂളായിട്ടാണ് തുടക്കമെങ്കിലും 1926 ല്ഹൈസ്ക്കൂളായി വികസിച്ചു.1952 ല്ഹൈസ്ക്കൂള്സര്ക്കാരിലേയ്ക്ക് വിട്ടുകൊടുത്തു.1997 ല്ഹയര്സെക്കന്ററിയായി ഉയര്ത്തപ്പെട്ടു. വികസനത്തിന്റെ പാതയിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തില്ഹൈസ്ക്കൂള്,ഹയര്സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തിലധികം വിദ്യാര്ത്ഥികള്ഇന്ന് അദ്ധ്യയനം നടത്തുന്നുണ്ട്.പാഠ്യേതരവിഷയങ്ങളില്മാത്രമല്ല,കലാകായിക രംഗങ്ങളിലും തിളക്കമാര്ന്ന നേട്ടമാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം